Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

"ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ സന്തതികള്‍ എന്നതിനാല്‍ ഞങ്ങളെ കൊന്നൊടുക്കുന്നതോടെ ഈ രാജ്യം തന്നെ ഇല്ലാതാവും"

14 MARCH 2017 10:31 AM IST
മലയാളി വാര്‍ത്ത

'തുല്യത നിഷേധിക്കുന്നത് എല്ലാം നിഷേധിക്കുന്നു' ഏതാനം മണിക്കൂറുകള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത ജെഎന്‍ യുവിലെ ദളിത് വിദ്യാര്‍ഥി കൃഷ് രജനിയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നതും അവസാനിക്കുന്നതും ഈ വരികളിലാണ്. 

എംഫില്‍ പിഎച്ച്ഡി പ്രവേശനത്തില്‍ തുല്യതയില്ല. വൈവവോസിയില്‍ തുല്യതയില്ല, ആകെയുള്ളത് തുല്യതയുടെ നിഷേധം മാത്രം. പ്രൊഫ. തൊറാട്ടിന്റെ ശുപാര്‍ശകള്‍ അട്ടിമറിച്ചു. വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ പോലും ഇടം നിഷേധിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. തുല്യത നിഷേധിക്കപ്പെടുമ്പോള്‍ എല്ലാം നിഷേധിക്കപ്പെടുന്നു.'' കൃഷ് രജനി തന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ഹൈദരാബാദ് സര്‍വകലാശാലയില്‍ അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മരണം രാജ്യത്തെ പിടിച്ചുകുലുക്കിയതിനു പിന്നാലെയാണ് ഒരു ആത്മഹത്യ കൂടി ഉണ്ടായിരിക്കുന്നത്. രോഹിത് വെമുലയ്ക്ക് നീതിവേണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയ പ്രതിഷേധ പേരാട്ടങ്ങളില്‍ ശക്തമായി ഇടപെട്ട വിദ്യാര്‍ഥികൂടിയാണ് ഇന്ന് ആത്മഹത്യ ചെയ്ത കൃഷ്. നിലപാടുകള്‍ വാക്കുകളിലേക്ക് പകര്‍ത്താന്‍ കഴിവുള്ള എഴുത്തുകാരനുമായിരുന്നു കൃഷ് എന്ന് സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നു.

രോഹിത് വെമുലയുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ക്രിഷ്, അദ്ദേഹത്തിന്റെ മരണത്തിനു ശേഷം രോഹിതിന്റെ അമ്മ രാധിക വെമൂലയെക്കുറിച്ച് എഴുതിയ ബ്‌ളോഗ് ഏറെ ശ്രദ്ധേ നേടിയിരുന്നു. രോഹിതിന്റെ മരണത്തിന് മുന്‍പ് ഇരുവര്‍ക്കുമിടയില്‍ നടന്ന ആറ് കൂടിക്കാഴ്ചകള്‍ കൃഷ് ബ്‌ളോഗില്‍ കുറിച്ചിരുന്നു. 

'ഭാവനയില്‍ നിന്ന് സൃഷ്ടിച്ച കഥാപാത്രങ്ങളെ പരിഹസിച്ചാല്‍ പോലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള ബുദ്ധിജീവികള്‍ അറസ്റ്റ് ചെയ്യപ്പെടും. അതേ സമയം, എല്ലാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ തലപ്പത്തേക്ക് പത്താം ക്‌ളാസ് പോലും പാസാകാത്തവര്‍ എത്തിക്കൊണ്ടിരിക്കും. ഇക്കൂട്ടര്‍ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തും. ഇവര്‍ ഇനിയും നമ്മളെപ്പോലുള്ള രോഹിതുമാരെ കൊല്ലും. ബീഫ് തിന്നുന്നതിന്റെ പേരില്‍ യുക്തി വച്ചുപുലര്‍ത്തുന്നതിന്റെ പേരില്‍ രാജ്യത്തിന് ഉന്നതിയുണ്ടാക്കുന്ന ബൌദ്ധിക ചിന്തയുടെപേരില്‍ അവര്‍ കൊല്ലും. എന്നാല്‍ ഞങ്ങളാണ് ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ സന്തതികള്‍ എന്നതിനാല്‍ ഞങ്ങളെ കൊന്നൊടുക്കുന്നതോടെ ഈ രാജ്യം തന്നെ ഇല്ലാതാവും.' (എ യൂണിവേഴ്‌സല്‍ മദര്‍ വിത്തൌട്ട് എ നേഷന്‍ എന്ന കൃഷിന്റെ ബോഗില്‍ നിന്ന്)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (9 minutes ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (17 minutes ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (22 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (25 minutes ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (33 minutes ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (40 minutes ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (49 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (56 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (1 hour ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (2 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (2 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (11 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (11 hours ago)

Malayali Vartha Recommends