Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും മോഡി സര്‍ക്കാര്‍ മികച്ച വിജയം നേടി ഭരണം നിലനിര്‍ത്തുമെന്ന് യു.എസ്സിലെ വിദഗ്ധര്‍

14 MARCH 2017 01:07 PM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും ഉത്തര്‍പ്രദേശ്,ഉത്തരാഖണ്ഡ് എന്നീ പ്രമുഖ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിജയക്കൊടി നാട്ടുകയും ചെയ്തിരുന്നു. അതിനുപുറകെയായി ഇതാ ബി.ജെ.പിക്കൊരു സന്തോഷവാര്‍ത്ത അങ്ങകലെയുള്ള അമേരിക്കയില്‍ നിന്നും. 2019ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ മോഡി സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്നാണ് യു.എസ്സിലെ പ്രമുഖ വിദഗ്ധരുടെ വിലയിരുത്തല്‍.

2014-ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നേടിയ വിജയം വെറുമൊരു 'മാര്‍ഗ ഭ്രംശം' മാത്രമായിരുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങള്‍ എന്തെങ്കിലും മാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്നില്ല. അതേസമയം, 2014-ല്‍ ബിജെപി നേടിയ വിജയം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്ന സൂചനയും ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നു-ജോര്‍ജ് വാഷിങ്ടന്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ ആദം സീഗ്‌ഫെല്‍ഡ് ചൂണ്ടിക്കാട്ടുന്നു.

ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ വലിയ വിജയമാണിത്. ഇതേ സംസ്ഥാനത്ത് മുന്‍പ് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും സമാജ്‌വാദി പാര്‍ട്ടിയും നേടിയ വിജയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, വളരെ വലിയ മാര്‍ജിനിലുള്ള വിജയമാണ് ബിജെപി സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2019-ലെ പൊതുതിരഞ്ഞെടുപ്പിലും ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവായി മോദി മാറിക്കഴിഞ്ഞു. അടുത്ത തവണയും അദ്ദേഹത്തിന് തന്നെ സാധ്യത-അമേരിക്കന്‍ എന്റര്‍െ്രെപസ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ റെസിഡന്റ് ഫെല്ലോ, സദാനന്ദ് ദൂം ചൂണ്ടിക്കാട്ടി. അതേസമയം, അടുത്ത തിരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി വിജയിച്ചാലും സഖ്യകക്ഷി സര്‍ക്കാരിനാണ് കൂടുതല്‍ സാധ്യതയെന്ന് ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ വാല്‍ഷ് സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസില്‍ പ്രഫസറായ ഇര്‍ഫാന്‍ നൂറുദ്ദീന്‍ അഭിപ്രായപ്പെട്ടു.

അടുക്കും ചിട്ടയുമുള്ള തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലൂടെയാണ് ബി.ജെ.പി നേട്ടം കൊയ്യുന്നത്. പ്രതിപക്ഷം പരാജയപ്പെടുന്നതും ഈ മേഖലയില്‍ത്തന്നെ. ബി.ജെ.പിയ്ക്ക് നേര്‍ക്കുനേര്‍ നില്‍ക്കുന്ന എതിരാളികളുള്ള സംസ്ഥാനങ്ങളില്‍ അവരുടെ പ്രകടനം താരതമ്യേന മോശമാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷം ഒരുമിച്ചാല്‍ ബി.ജെ.പിയുടെ തേരോട്ടത്തിന് തടയിടാമെന്നും നൂറുദ്ദീന്‍ ചൂണ്ടിക്കാട്ടി.

'ജാതിക്കാര്‍ഡ്' ഇറക്കിയാണ് ബി.ജെ.പി ഉത്തര്‍പ്രദേശില്‍ നേട്ടം കൊയ്തതെന്ന് തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെയുണ്ടായിരുന്ന സദാനന്ദ് ദൂം അഭിപ്രായപ്പെട്ടു. നോട്ട് അസാധുവാക്കലിന് വലിയ പിന്തുണയാണ് ഇവിടെ ലഭിച്ചത്. ഈ നടപടിയുടെ തിക്തഫലങ്ങള്‍ അനുഭവിച്ചവര്‍ തന്നെ അതിന്റെ ആരാധകരായി. അഴിമതിക്കാര്‍ക്കും ധനികര്‍ക്കുമെതിരെ നീതിയുടെ വാളെടുത്ത സത്യസന്ധനായ നേതാവിനെയാണ് ആളുകള്‍ മോദിയില്‍ ദര്‍ശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (10 minutes ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (18 minutes ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (23 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (26 minutes ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (34 minutes ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (41 minutes ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (50 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (57 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (1 hour ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (2 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (2 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (11 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (11 hours ago)

Malayali Vartha Recommends