Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദ്യാഭ്യാസ ലോണ്‍ ലഭിക്കാതെ തുടര്‍ പഠനം മുടങ്ങി നിന്ന പെണ്‍കുട്ടിക്ക് പ്രധാനമന്ത്രിയുടെ സഹായഹസ്തം

24 MARCH 2017 11:12 AM IST
മലയാളി വാര്‍ത്ത

കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള ബിബി സാറ എന്ന പെണ്‍കുട്ടിക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് എംബിഎ പഠനം സാധ്യമാകാന്‍ പോകുന്നത്.

മാണ്ഡ്യയിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലാണ് ബിബി സാറ വിദ്യാഭ്യാസ ലോണിന് അപേക്ഷിച്ചത്. ഒന്നര ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ബിബിയുടെ അപേക്ഷ നിരസിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സെന്‍ട്രല്‍ ബാങ്കിനെ ആശ്രയിച്ചാണ് ബിബി പഠനം നടത്തിയിരുന്നത്. എന്നാല്‍ ആവശ്യവുമായ രേഖകള്‍ നല്‍കിയെങ്കിലും ഇത്തവണ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു.

എന്നാല്‍ പിന്മാറാന്‍ തയ്യാറാകാതിരുന്ന ബിബി സാറ പരീക്ഷണമെന്നോണം പ്രധാനമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. 10 ദിവസം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അവള്‍ക്ക് മറുപടി ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ബേഠീ ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍പ്പെടുത്തി ലോണ്‍ ലഭ്യമാക്കാനുള്ള നടപടികളും പ്രധാനമന്ത്രിയുടെ ഓഫീസ് പൂര്‍ത്തിയാക്കിയിരുന്നു.

മാത്രമല്ല ബിബി സാറയ്ക്ക് ലോണ്‍ നിഷേധിക്കപ്പെടാനുള്ള സാഹചര്യം വ്യക്തമാക്കണമെന്നും കര്‍ണാടക ചീഫ് സെക്രട്ടറിയോട് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിക്ക് പരാതി നല്കി 10 ദിവസത്തിനുള്ളില്‍ പരിഹാരം ഉണ്ടാകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിബി സാറ പറയുന്നു.

സര്‍ക്കാരിന്റെ പദ്ധതി കടലാസുകളില്‍ മാത്രമായൊതുങ്ങാനുള്ളതല്ല. പ്രധാനമന്ത്രി മോദി അവ നടപ്പിലാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും ബിബി സാറ കൂട്ടിച്ചേര്‍ത്തു. അതേസമയം തിരിച്ചടവു മുടങ്ങിയ ലോണുകള്‍ തിരിച്ചുപിടിക്കുന്ന സമയമായതിനാലാണ് ലോണ്‍ അനുവദിക്കാന്‍ സാധിക്കാതിരുന്നതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (11 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (18 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (27 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (37 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (51 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends