Widgets Magazine
03
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഷപാമ്പുകളെ കടത്താൻ ശ്രമിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ..തായ്‌ലൻഡിൽ നിന്നുള്ള പാമ്പുകളെയാണ് യുവാവ് കടത്താൻ ശ്രമിച്ചത്..ജീവനുള്ളതും ചത്തതുമായ പാമ്പുകളെയാണ് പിടികൂടിയത്..


മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി ഇസ്രയേലി പ്രതിരോധസേന... ഭൂ​ഗർഭ കേന്ദ്രത്തിന്റെ സ്ഥാനം മനസ്സിലാക്കി വെറും 30 സെക്കന്റുകളെടുത്ത് 50 ബോംബുകൾ വർഷിച്ചു..


ആരാണ് ശര്‍മിഷ്ഠ പനോളി..രാഷ്ട്രീയവിവാദവും പ്രതിഷേധവും.. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്..കൊല്‍ക്കത്ത പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു..


പൊള്ളുന്ന ദ്രാവകം നിറച്ച കുപ്പിയുമായി ജൂതരെ ലക്ഷ്യം വച്ച് ആക്രമണം.. ഷര്‍ട്ട് ധരിക്കാതെ അര്‍ദ്ധനഗ്നനായായിരുന്നു ഭീകരന്‍..ആക്രമണത്തില്‍ അനേകര്‍ക്ക് പൊള്ളലേറ്റു..

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാതിരിക്കാന്‍ യു.പി.എ.യ്‌ക്കിടയില്‍ രഹസ്യ അജണ്ടയുണ്ടോ? സര്‍വ്വതിനും വിലകൂട്ടുന്നു

10 JANUARY 2013 11:32 PM IST
മലയാളി വാര്‍ത്ത.
ഇനി അധികാരത്തില്‍ വരില്ലെന്ന്‌ ഉറച്ചമട്ടിലാണ്‌ കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നത്‌. ഇലക്ഷന്‍ എത്തുന്നതിന്‌ മുമ്പ്‌ സര്‍വ്വതിനും വിലകൂട്ടുക. ജനങ്ങള്‍ക്ക്‌ ഒന്നും നല്‍കാതെയാണ്‌ യു.പി.എ. സര്‍ക്കാര്‍ പോകുന്നതെന്ന്‌ ആരും പറയാന്‍ പാടില്ലല്ലോ. പത്തു വര്‍ഷത്തിനുശേഷം റെയില്‍വേയുടെ എല്ലാ യാത്രാകൂലികളും കൂട്ടി. പാചകവാതക സിലിണ്ടറിന്‌ 130 രൂപ കൂട്ടുന്നു. ഡീസലിന്‌ പത്ത്‌ രൂപ കൂട്ടുന്നു. മണ്ണെണ്ണയ്‌ക്ക്‌ നാലുമാസത്തിലൊരിക്കല്‍ 1 രൂപ കൂട്ടുന്നു... ഇങ്ങനെ സാധാരണ ജനങ്ങളെ നേരിട്ട്‌ ബാധിക്കുന്ന സര്‍വ്വതിനും വിലകൂട്ടാനൊരുങ്ങുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍ .
ഇനി കുറച്ചുനാള്‍ മാത്രമാണ്‌ യു.പി.എ. സര്‍ക്കാരിന്‌ അവശേഷിക്കുന്നത്‌. അതിനിടയിലാണ്‌ ഈ വിലകൂട്ടലെന്നത്‌ പാര്‍ട്ടിക്കാരെപ്പോലും അസ്വസ്‌തരാക്കുന്നുണ്ട്‌. കാരണം രാഹുല്‍ ഗാന്ധി വരണമെന്നാഗ്രഹിക്കുന്നവരാണധികവും. ആസമയത്താണ്‌ ഈ വിലകൂട്ടല്‍ മാമാങ്കം. എന്നാല്‍ ഇതിനെയൊക്കെ എതിര്‍ക്കുന്ന ആള്‍ക്കാരുമുണ്ട്‌. യാചകനെപ്പോലെ സമ്പാതിച്ച്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ യാചകനെപ്പോലെതന്നെ കൊടുക്കണമെന്നാണ്‌ പലരും പറയുന്നത്‌. ആനുകൂല്യങ്ങള്‍ എത്ര കൊടുത്താലും ജനം മറന്നുപോകും. അതുകൊണ്ട്‌ ഇപ്പോഴൊന്നും കൊടുത്തിട്ട്‌ കാര്യവുമില്ല. ഇലക്ഷന്‍ അടുക്കട്ടെ. അപ്പോള്‍ എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ നാട്ടുകാര്‍ക്കും സന്തോഷമാകും. പാര്‍ട്ടിക്കാര്‍ക്ക്‌ അതും പാടിനടന്ന്‌ വോട്ട്‌ പിടിക്കാനുമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളിപ്പുറത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി  (8 hours ago)

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു  (8 hours ago)

ഇറ്റലിയിലെ മൗണ്ട് എറ്റ്‌ന അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു  (8 hours ago)

പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (9 hours ago)

കൊല്ലത്ത് നാലരവയസ്സുകാരി ഓടയിലെ ഒഴുക്കില്‍പ്പെട്ടു മരിച്ചു  (9 hours ago)

നീറ്റ് പി ജി പരീക്ഷ രണ്ട് ഷിഫ്റ്റ് വേണ്ടെന്ന് സുപ്രീംകോടതി  (11 hours ago)

നവകേരള സദസ്സിന്റെ പേരില്‍ കരാറുകാരില്‍ നിന്നും പണം ആവശ്യപ്പെട്ടതിന്റെ തെളിവുകളുണ്ടെന്ന് പി വി അന്‍വര്‍  (11 hours ago)

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴതുടരുകയാണ്  (11 hours ago)

കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിന്നേക്കും  (13 hours ago)

അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (13 hours ago)

മലപ്പുറം സ്വദേശിക്കെതിരെ പോക്‌സോ കേസ്  (13 hours ago)

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി  (14 hours ago)

യെമന്‍ പൗരന്മാരായ രണ്ടുപേരെ കടലില്‍ കാണാതായി  (14 hours ago)

ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നത് മാറ്റി രക്ഷിതാക്കള്‍ എന്നാക്കി പുതിയ സര്‍ട്ടിഫിക്കറ്റ്  (14 hours ago)

ക്രൈം ത്രില്ലറിൻ്റെ ഉദ്വേഗമുണർത്തി പോലീസ് ഡേ - ട്രെയിലർ പുറത്തുവിട്ടു  (15 hours ago)

Malayali Vartha Recommends