Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

വി.എസ്‌. ഒരിക്കല്‍ക്കൂടി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു, വി.എസിന്റെ സഹായികള്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ല

19 JANUARY 2013 07:58 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വി.എസിന്‌ കേന്ദ്ര നേതാക്കളുടെ പിന്‍തുണ. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ സി.പി.എം സംസ്ഥാന ഘടകം കൈക്കൊണ്ട നടപടിയെ കുറിച്ച് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച വേണ്ടെന്നുവെച്ചു. വിഷയം അടുത്ത കമ്മറ്റിയില്‍ പരിഗണിക്കുമെന്നും പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മുമ്പ് കേന്ദ്ര കമ്മറ്റിയില്‍ വി.എസ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഇത് ചോര്‍ത്തി നല്‍കിയത് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ കെ.ബാലകൃഷ്ണന്‍, വി.കെ.ശശിധരന്‍, എ.സുരേഷ് എന്നിവരാണെന്നാരോപ്പിച്ച് അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു സംസ്ഥാന ഘടകത്തിന്റെ തീരുമാനം. ഇത് നടപ്പിലാക്കണമെങ്കില്‍ കേന്ദ്ര കമ്മറ്റിയുടെ അംഗീകാരം ആവശ്യമായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രി ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പശ്ചിമ ബംഗാളിലെ അംഗങ്ങള്‍ ഇതിനെ എതിര്‍ക്കുകയാണുണ്ടായത്.

വിശ്വസ്ഥര്‍ക്കെതിരെയുള്ള നടപടികള്‍ വി.എസ്സിനെതിരെയുള്ള നടപടിയായി വിലയിരുത്തപ്പെടുമെന്നും അതിനാല്‍ തല്‍ക്കാലം ഈ വിഷയം കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യേണ്ടെന്നും പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്യൂരി അഭിപ്രായപ്പെട്ടപ്പോള്‍ ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെന്‍, സൂര്യകാന്ത് മിശ്ര, ബിമന്‍ ബോസ് തുടങ്ങിയവ ബംഗാള്‍ നിര ഇതിനെ അനുകൂലിക്കുകയായിരുന്നു. സ്ഥലത്തില്ലായിരുന്ന ത്രിപുര മുഖ്യമന്ത്രി മണിക്ക് സര്‍ക്കാറും ഇവര്‍ക്കൊപ്പം നിന്നു. വൃന്ദാ കാരാട്ട്, എ.കെ.പത്മനാഭന്‍ തുടങ്ങിയവര്‍ വിട്ടുനിന്നതോടെ ചര്‍ച്ച വേണ്ടെന്ന തീരുമാനത്തിലേക്ക് പി.ബി എത്തുകയായിരുന്നു. കേരള ഘടകത്തിന്റെ ആവശ്യം ചര്‍ച്ചയ്‌ക്കെടുക്കാത്ത സാഹചര്യത്തില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന മൂന്നു പേര്‍ക്കും വി.എസ്സിന്റെ സ്റ്റാഫ് അംഗങ്ങളായി തല്‍ക്കാലം തുടരാന്‍ കഴിയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (7 minutes ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (26 minutes ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (44 minutes ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (1 hour ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (1 hour ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (1 hour ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (1 hour ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (2 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (2 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (3 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (3 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (3 hours ago)

Malayali Vartha Recommends