Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കോടനാട് മോഷണവും അപകടവും: ക്വട്ടേഷന്‍ ശശികലയുടേതോ?

29 APRIL 2017 05:12 PM IST
മലയാളി വാര്‍ത്ത

തമിഴക രാഷ്ട്രീയം ശശികലയുടെ കൈപ്പിടിയില്‍ നിന്നും വഴുതി മാറുമ്പോള്‍ നീലഗിരിയിലുള്ള കോടനാട് എസ്‌റ്റേറ്റില്‍ നിന്നും ജയലളിതയുടെ ഉടമസ്ഥതയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള കോടിക്കണക്കിനു രൂപയുടെ സ്വത്തിന്റെ പ്രമാണങ്ങള്‍ മോഷണം പോയതായി സംശയം. സംഭവത്തിന് പിന്നില്‍ ശശികലയുണ്ടോ എന്നാണ് പോലീസ് സംശയം.

എസ്‌റ്റേറ്റിലെ കാവല്‍ക്കാരനായിരുന്ന നേപ്പാള്‍ സ്വദേശി ഓം ബഹദൂറിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. ഒന്നാം പ്രതി കനകരാജ് ശനിയാഴ്ച രാവിലെ സേലത്ത് നടന്ന അപകടത്തില്‍ മരിച്ചു. രണ്ടാം പ്രതി കെ.വി.സയന്റെ വാഹനം ശനിയാഴ്ച പുലര്‍ച്ചെ പാലക്കാട്ട് അപകടത്തില്‍ പെട്ടു. ഇയാളുടെ ഭാര്യയും മകളും മരിച്ചു. സയന്‍ കോയമ്പത്തൂര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. കനകരാജിനെയും സയന്റെ കുടുംബത്തെയും കൊന്നിരിക്കാമെന്നാണ് പോലീസ് കുരുതുന്നത്.

ജയലളിതയുടെ വസ്തുവകകളുടെ ഒറിജിനല്‍ പ്രമാണങ്ങള്‍ കൈക്കലാക്കിയ ശേഷം അവ എടുത്തു കൊടുത്ത കനകരാജിനെ കൊന്നു. സയനെ കൊല്ലാന്‍ ശ്രമിച്ചു. സംഭവത്തില്‍ ശശികലയുടെ ക്വട്ടേഷനാണ് എന്ന് പോലീസ് സംശയിക്കുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഓം ബഹദുര്‍ കൊല ചെയ്യപ്പെട്ടത്. പാലക്കാട്ട് ഉണ്ടായ അപകടം ബോധപൂര്‍വം സംഭവിച്ചതാണെന്നാണ് പോലീസ് നിഗമനം. നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനു പിന്നിലാണ് സയന്റെ കാര്‍ ഇടിച്ചത്. ഭാര്യയുടെയും മകളുടെയും കഴുത്തിലെ മുറിവാണ് വഴിത്തിരിവായത് .

ജയലളിതയുടെ ഉടമസ്ഥതയിലുള്ള പല കൊട്ടാരങ്ങളും ആരോരുമറിയാതെ ശശികലയുടെ പേരിലേക്ക് മാറ്റിയിരുന്നു. സെക്കന്തരാബാദിലെ കൊട്ടാരമാണ് ഒടുവില്‍ മാറ്റിയത്. മോഷണം നടന്ന കോടനാട് കൊട്ടാരം വേനല്‍ക്കാലത്ത് ജയലളിത താമസിക്കാന്‍ ഉപയോഗിക്കുന്നതായിരുന്നു. അന്വേഷണവും റെയ്ഡും ഭയന്ന് ജയലളിതയുടെ ഒറിജിനല്‍ പ്രമാണങ്ങള്‍ കോടനാട് സൂക്ഷിച്ചിരുന്നു എന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (25 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (41 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (50 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (10 hours ago)

Malayali Vartha Recommends