Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ജയലളിതയുടെ എസ്റ്റേറ്റിലെ കൊലപാതകം: രണ്ടാം പ്രതിയുടെ ഭാര്യയും മകളും ഒന്നാം പ്രതിയും അപകടങ്ങളിൽ മരിച്ചു

30 APRIL 2017 07:14 AM IST
മലയാളി വാര്‍ത്ത

പാ​​​​​​ല​​​​​​ക്കാ​​​​​​ട് : കൂട്ടക്കുരുതിയുടെ എല്ലാ തെളിവുകളും. ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ കൊ​​​​ട​​​​നാ​​​​ട് എ​​​​സ്റ്റേ​​​​റ്റി​​​​ലെ കാ​​​​വ​​​​ൽ​​​​ക്കാ​​ര​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തും മോ​​​​ഷ​​​​ണ​​​​വും കൂ​​​​ടു​​​​ത​​​​ൽ ദു​​​​രൂ​​​​ഹ​​​​ത​​​​ക​​ളി​​ലേ​​​​ക്ക്. എ​​​​​സ്റ്റേ​​​​​റ്റി​​​​​ലെ കാ​​​​​വ​​​​​ൽ​​​​​ക്കാ​​​​​ര​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ലെ ഒ​​​​ന്നാം പ്ര​​​​തി ക​​​​ന​​​​ക​​​​രാ​​​​ജ് സേ​​​​ല​​​​ത്തു​​​​ണ്ടാ​​​​യ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രിച്ചതും താമസിയാതെ ര​​​​ണ്ടാം പ്ര​​​​തി സ​​​​യ​​​​ൻ​ ശ്യാ​​​​മും കു​​​​ടും​​​​ബ​​​​വും വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പെ​​​​ട്ട​​​​തു​​മാ​​ണ് സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ ദു​​​​രൂ​​​​ഹ​​​​ത കൂ​​ട്ടു​​ന്ന​​ത്. കരുതിക്കൂട്ടിയ ഈ കൊലപാതകങ്ങൾക്ക് പിന്നിലാര്‌.

വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി സേ​​​​ല​​​​ത്തെ ആ​​​​ത്തൂ​​​​രി​​​​ൽ ക​​​​​ന​​​​​ക​​​​​രാ​​​​​ജ് ഒാ​​​​ടി​​​​ച്ച ബൈ​​​​ക്കി​​​​ൽ കാ​​​​റി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണു പോ​​​​ലീ​​​​സ് ന​​​​ൽ​​​​കു​​​​ന്ന വി​​​​വ​​​​രം. ഒ​​​​രു ബ​​​​ന്ധു​​​​വി​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു മ​​​​ട​​​​ങ്ങും വ​​​​ഴി​​​​യാ​​​​ണു ക​​​​ന​​​​ക​​​​രാ​​​​ജ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പെ​​​​ടു​​​​ന്ന​​​​ത്. ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ എ​​​​സ്റ്റേ​​​​റ്റി​​​​ലെ ഡ്രൈ​​​​വ​​​​റാ​​​​യി​​​​രു​​​​ന്നു ക​​​​ന​​​​ക​​​​രാ​​​​ജ്. മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു​​ ശേഷം ഇ​​​​ന്ന​​ലെ പു​​​​ല​​​​ര്‍ച്ചെ​​​​ സ​​​​യ​​നും കു​​ടും​​ബ​​വും സ​​​​ഞ്ച​​​​രി​​​​ച്ച കാ​​​​ർ പാ​​​​ല​​​​ക്കാ​​​​ട് ക​​​​ണ്ണാ​​​​ടി​​​​യി​​​​ല്‍ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ല്‍ നി​​​​ര്‍ത്തി​​​​യി​​​​ട്ടി​​​​രു​​​​ന്ന ലോ​​​​റി​​​​യി​​​​ല്‍ ഇ​​​​ടി​​​​ച്ചു​​ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. സയന്‍റെ ഭാ​​​​​​ര്യ, കോ​​​​​​യ​​​​​മ്പ​​​​​​ത്തൂ​​​​​​ർ സു​​​​​​ബ്ര​​​​​​ഹ്മ​​​​​​ണ്യ സ്ട്രീ​​​​​​റ്റ് ശി​​​​​​വ​​​​​​ശ​​​​​​ങ്ക​​​​​​ര​​​​​​ന്‍റെ മ​​​​​​ക​​​​​​ൾ വി​​​​​​നു​​​​​​പ്രി​​​​​​യ (31), മ​​​​​​ക​​​​​​ൾ നീ​​​​​​തു (അ​​​​​​ഞ്ച്) എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണ‌ു മ​​​​​​രി​​​​​​ച്ച​​​​​​ത്. ര​ണ്ടു​പേ​രു​ടെ​യും ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു കാ​ണ​പ്പെ​ട്ടു. കാ​റി​നു​ള്ളി​ൽ ര​ക്ത​ക്ക​റ​യും കാ​ര്യ​മാ​യി​ല്ല. അ​തി​നാ​ൽ അ​പ​ക​ട​ത്തി​നു മു​ന്പേ ഇ​വ​ർ കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്നാ​ണ് സം​ശ​യം.

ഇ​​​​​​രി​​​​​​ങ്ങാ​​​​​​ല​​​​​​ക്കു​​​​​​ട സ്വ​​​​​​ദേ​​​​​​ശി​​​​​​യും കോ​​​​​​യ​​​​​​മ്പ​​​​​​ത്തൂ​​​​​​ർ ട്രിച്ചി റോ​​​​​​ഡ് നി​​​​​​വാ​​​​​​സി​​​​​​യു​​​​​​മാ​​​​​​യ സ​​​​​​യ​ൻ(33)​​​​​ ഗുരു തര പരിക്കുകളോടെ കോ​​​​​​യ​​​​​​​മ്പ​​​​​​ത്തൂ​​​​​​ർ കു​​​​​​പ്പു​​​​​​സ്വാ​​​​​​മി ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ലാ​​​​​​ണ്. പാ​​​​​​ല​​​​​​ക്കാ​​​​​​ടു​​​​​​നി​​​​​​ന്നെ​​​​​​ത്തി​​​​​​യ ഫ​​​​​​യ​​​​​​ർ​​​​​​ഫോ​​​​​​ഴ്സ് സം​​​​​​ഘം അ​​​​​​ര​​​​​​മ​​​​​​ണി​​​​​​ക്കൂ​​​​​​റോ​​​​​​ളം പ​​​​​​രി​​​​​​ശ്ര​​​​​​മി​​​​​​ച്ചാ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രെ കാ​​​​​​റി​​​​​​ൽ​​​​​​നി​​​​​​ന്നു പു​​​​​​റ​​​​​​ത്തെ​​​​​​ടു​​​​​​ത്ത​​​​​​ത്. ജി​​​​​​ല്ലാ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ എത്തിച്ചപ്പോൾ ഇ​​​​​​വ​​​​​​രു​​​​​​ടെ ഐ​​​​​​ഡ​​​​​​ന്‍റി​​​​​​റ്റി, ആ​​​​​​ധാ​​​​​​ർ കാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ച​​​​​​പ്പോ​​​​​​ഴാ​​​​​​ണ് ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ലെ വി​​​​​​ലാ​​​​​​സം മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​യ​​​​​​ത്. ഇ​​​​​​തു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണു സ​​​​​​യ​​​​​​ൻ ജ​​​​​​യ​​​​​​ല​​​​​​ളി​​​​​​ത​​​​​​യു​​​​​​ടെ കോ​​​​​​ട​​​​​​നാ​​​​​​ടു​​​​​​ള്ള എ​​​​​​സ്റ്റേ​​​​​​റ്റി​​​​​​ലെ കാ​​​​​​വ​​​​​​ൽ​​​​​​ക്കാ​​​​​​ര​​​​​​ൻ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​തു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട കേ​​​​​​സി​​​​​​ലെ പ്ര​​​​​​തി​​​​​​യാ​​​​​​ണെ​​​​​​ന്നു തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​ഞ്ഞ​​​​​​ത്. കേ​​​​​​സി​​​​​​ലെ ര​​​​​​ണ്ടു പ്ര​​​​​​തി​​​​​​ക​​​​​​ൾ​​​​​​ക്കും ഏ​​​​​താ​​​​​ണ്ട് ഒ​​​​​​രേ സ​​​​​​മ​​​​​​യം അ​​​​​​പ​​​​​​ക​​​​​​ടം സം​​​​​​ഭ​​​​​​വി​​​​​​ച്ച​​​​​​തി​​​​​നു പി​​​​​ന്നി​​​​​ൽ ആ​​​​​രു​​​​​ടെ​​​​​യെ​​​​​ങ്കി​​​​​ലും ക​​​​​ര​​​​​ങ്ങ​​​​​ളു​​​​​ണ്ടോ​​​​​യെ​​​​​ന്ന സം​​​​​ശ​​​​​യം ശ​​​​​ക്ത​​​​​മാ​​​​​ണ്.

ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ലു​​​​​​ള്ള സ​​​​​​യ​​​​​​ന്‍റെ മൊ​​​​​​ഴി​​​​​​യാ​​​​​​ണു കേ​​​​​​സി​​​​​​ൽ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​കു​​​​​​ക. പ്ര​​​​​​തി​​​​​​ക​​​​​​ളാ​​​​​​യ ക​​​​​​ന​​​​​​ക​​​​​​രാ​​​​​​ജി​​​​​​നെ​​​​​​യും സ​​​​​​യ​​​​​​നെ​​​​​​യും അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത​​​​​​ശേ​​​​​​ഷം ഗൂ​​​​​​ഡ​​​​​​ല്ലൂ​​​​​​ർ പോ​​​​​​ലീ​​​​​​സ് വി​​​​​​ട്ട​​​​​​യ​​​​​​യ്ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. പോ​​​​​​ലീ​​​​​​സി​​​​​​ന്‍റെ ഈ ​​​​​​വീ​​​​​​ഴ്ച മ​​​​​​നഃ​​​​​​പൂ​​​​​​ർ​​​​​​വ​​​​​​മാ​​​​​​ണോ എ​​​​​​ന്ന സം​​​​​​ശ​​​​​​യ​​​​​​വും ഉ​​​​​​ണ്ട്.

അ​​​​തേ​​​​സ​​​​മ​​​​യം, മോ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​ട്ട് പേ​​​​രു​​​​ടെ അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ക​​​​ന​​​​ക​​​​രാ​​​​ജും സ​​​​യ​​​​നും അ​​​​ട​​​​ക്കം 10 അം​​​​ഗ സം​​​​ഘ​​​​മാ​​​​ണ് മോ​​​​ഷ​​​​ണ​​​​ത്തി​​​​നും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നും പി​​​​ന്നി​​​​ലെ​​​​ന്നാ​​​​ണു പോ​​​​ലീ​​​​സി​​​​ന്‍റെ നി​​​​ഗ​​​​മ​​​​നം. തൃ​​​​ശൂ​​​​ര്‍, മ​​​​ല​​​​പ്പു​​​​റം, വ​​​​യ​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​ണു പോ​​​​ലീ​​​​സ് പി​​​​ടി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വ​​​​രി​​​​ല്‍നി​​ന്നു നി​​​​ര്‍ണാ​​​​യ​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പോ​​​​ലീ​​​​സി​​നു ല​​​​ഭി​​​​ച്ച​​​​താ​​​​യാ​​​​ണ് സൂ​​​​ച​​​​ന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (25 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (41 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (50 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (10 hours ago)

Malayali Vartha Recommends