Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഇമാന്‍ അഹമ്മദിനെ മുംബൈയിലെ സെയ്ഫി ആശുപത്രിയില്‍നിന്നും മാറ്റാന്‍ ശ്രമിക്കുന്നത് അപകടരമാണെന്ന് ഡോക്ടര്‍

30 APRIL 2017 12:34 PM IST
മലയാളി വാര്‍ത്ത

അമിത ഭാരം മൂലം വിഷമിക്കുന്ന ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദിനെ മുംബൈയിലെ സെയ്ഫി ആശുപത്രിയില്‍നിന്നും മാറ്റാന്‍ ശ്രമിക്കുന്നത് അപകടരമാണെന്ന് ഡോക്ടര്‍. ഇമാനെ ചികിത്സിക്കുന്ന ബരിയാട്രിക് സര്‍ജന്‍ മുഫസല്‍ ലഡ്കാവാലെയാണ് ബന്ധുക്കളോട് ഇക്കാര്യം അറിയിച്ചത്.

യുഎഇയിലെ ആശുപത്രിയിലേക്ക് ഇമാനെ മാറ്റാനുള്ള ബന്ധുക്കളുടെ ശ്രമം അപകടരമാണെന്നാണ് ലഡ്കാവാലെ മുന്നറിയിപ്പ് നല്‍കിയത്. നടക്കാന്‍ പ്രാപ്തമാക്കുമെന്ന് ഒരിക്കലും ഇമാന്റെ ബന്ധുക്കള്‍ക്ക് വാക്ക് നല്‍കിയിട്ടില്ല. ആദ്യത്തെ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. ഇമാന്റെ ശരീരഭാരം കുറച്ചുകൊണ്ടുവരികയാണ്. അതിശകരമായ രീതിയില്‍ അവരുടെ ശരീരഭാരം കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍ മുഫസല്‍ ലഡ്കാവാലെ പറഞ്ഞു.

ഇമാന്റെ ബന്ധുക്കള്‍ക്ക് കൊടുത്ത വാക്ക്, അവളെ കട്ടിലില്‍ ഇങ്ങോണ്ടുകൊണ്ടുവന്നാല്‍ കസേരയില്‍ ഇരുത്തി മടക്കി അയക്കാമെന്നായിരുന്നു. താന്‍ അത് പാലിച്ചെന്നും ലഡ്കാവാലെ പറഞ്ഞു. ഇവിടെനിന്നും കൊണ്ടുപോകാന്‍ തങ്ങള്‍ ആവിശ്യപ്പെടില്ല. മുംബൈയില്‍നിന്നും യുഎഇയിലേക്ക് കൊണ്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനമെങ്കില്‍ തങ്ങള്‍ അത് അംഗീകരിക്കും.

യുഎഇയില്‍നിന്നും എത്തിയ ഡോക്ടര്‍മാര്‍ക്ക് ഇമാനെ പരിശോധിക്കാന്‍ അവസരം നല്‍കിയിരുന്നു. അവളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കൈമാറി. എപ്പോഴാണ് അവര്‍ ഇമാനെ ഇവിടെനിന്നും കൊണ്ടുപോകുകയെന്ന് അറിയില്ലെന്നും ലഡ്കാവാലെ പറഞ്ഞു.

നേരത്തെ ഇമാനെ ചികിത്സിക്കുന്ന സെയ്ഫി ആശുപത്രിക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരേയും ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇമാന്റെ ഭാരം കുറഞ്ഞിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ കളവ് പറയുകയാണെന്നും ആരോപിച്ച് സഹോദരി ഷെയ്മ സലിം ആണ് രംഗത്തെത്തിയത്.

500 കിലോ ഭാരമുണ്ടായിരുന്ന ഇമാന് ഇപ്പോള്‍ 176.6 കിലോ ഭാരമാണുള്ളത്. അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയിലേക്ക് മാറ്റാനാണ് ബന്ധുക്കള്‍ ശ്രമിക്കുന്നത്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (16 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (33 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (56 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

Malayali Vartha Recommends