Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

പാക് സേന തല വെട്ടിമാറ്റിയ പ്രേംസാഗറിന്റെ മകളുടെ വേദന മാറണമെങ്കില്‍... 

02 MAY 2017 11:09 AM IST
മലയാളി വാര്‍ത്ത

പിതാവിന്റെ തലയ്ക്ക് പകരം വീട്ടണമെന്ന് പാക് സൈന്യം കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ സൈനികന്‍ പ്രേംസാഗറിന്റെ മകള്‍. പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് അധികൃതരില്‍ നിന്നും ഇതുവരെ ഒരു വിവരവും കിട്ടിയിട്ടില്ലെന്നും പ്രേംസാഗറിന്റെ പുത്രി സരോജ വ്യക്തമാക്കി. 

പിതാവിന്റെ തലയ്ക്ക് പകരമായി 50 പാക് തലകള്‍ എടുക്കണമെന്നാണ് മകളുടെ ആവശ്യം. ഉത്തര്‍പ്രദേശിലെ ദിയോരിയ ജില്ലക്കാരനായ പ്രേംസാഗറിനെ പാക് സൈന്യം കൊലപ്പെടുത്തിയത് പുഞ്ചിലെ കൃഷ്ണഗാട്ടിയില്‍ വെച്ചായിരുന്നു. കനത്ത മോര്‍ട്ടാര്‍ ആക്രമണം നടത്തി സൈന്യത്തിന്റെ ശ്രദ്ധ തിരിച്ച ശേഷം നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് 250 മീറ്ററോളം നുഴഞ്ഞുകയറിയാണ് പാക് സേന ആക്രമിച്ചത്. പ്രേംസാഗര്‍ ഉള്‍പ്പെടെ രണ്ടു സൈനികരെ വലയില്‍ വീഴ്ത്തി വധിച്ച ശേഷം ദേഹത്ത് നിന്നും തലയറുത്തുമാറ്റി വികൃതമാക്കുകയായിരുന്നു.

ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇതിന് ഇന്ത്യ നല്‍കിയിട്ടുള്ള മറുപടി. കശ്മീരില്‍ പ്രശ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് നിയന്ത്രണ രേഖയിലെ ചിലയിടങ്ങള്‍ പാക് സൈനിക തലവന്‍ ജനറല്‍ ഖാമര്‍ ജാവേദ് ബജ്‌വ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടന്നത്. ബിഎസ്എഫ് ന്റെ 200 ബറ്റാലിയന്‍ ഹെഡ് കോണ്‍സ്റ്റബിളാണ് പ്രേം സാഗര്‍. 22 സിഖ് റജിമെന്റിലെ നായ്ബ് സുബേദാര്‍ പരംജീത് സിംഗാണ് കൊല്ലപ്പെട്ട മറ്റേയാള്‍. 

നടപടി അപലപനീയമാണെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു. സൈനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്നും പറഞ്ഞു. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും പാകിസ്താന്‍ സൈന്യത്തിന്റെ നടപടി മനുഷ്യത്വ രഹിതം ആണെന്നും യുദ്ധത്തില്‍ പോലും ഇത്തരം ഒരു ആക്രമണം ആരും നടത്തില്ലെന്നും ജെയ്റ്റ്‌ലി പ്രതികരിച്ചു. അതേസമയം ആക്രമിച്ചെന്നും സൈനികരുടെ മൃതദേഹം വികൃതമാക്കിയെന്നുമുള്ള ആരോപണങ്ങള്‍ പാകിസ്താന്‍ തള്ളിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (14 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (31 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (54 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

Malayali Vartha Recommends