Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ദമ്പതികള്‍ വിവാഹമോചനം നേടി

03 MAY 2017 09:00 AM IST
മലയാളി വാര്‍ത്ത

സോഫ്റ്റ് വെയര്‍ ജോലിക്കാരായ ദമ്പതികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിവാഹമോചനം നേടി. മഹാരാഷ്ട്രയിലെ പൂനയിലാണ് സംസ്ഥാനത്തെ തന്നെ ആദ്യ സ്‌കൈപ്പ് വിവാഹമോചന കേസ് നടന്നത്.

പ്രണയിച്ച് വിവാഹം കഴിച്ച ഇരുവര്‍ തമ്മിലാണ് സ്‌കൈപ്പിലൂടെ വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.  സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരായ ഇരുവരും സിംഗപ്പൂരിലും ലണ്ടനിലുമാണ് കഴിയുന്നത്. പൂനയിലെ സിവില്‍ കോടതിയില്‍ ഭര്‍ത്താവ് എത്തിയെങ്കിലും ജോലിത്തിരക്കുകാരണം ഭാര്യക്ക് എത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് വീഡിയോ ചാറ്റിങ് സോഫ്റ്റ്‌വെയറായ സ്‌കൈപ്പ് വഴി ബന്ധപ്പെട്ടത്.

ഭാര്യ അമരാവതി സ്വദേശിയും ഭര്‍ത്താവ് നാഗ്പൂര്‍ സ്വദേശിയുമാണ്. സിംഗപ്പൂരില്‍ ഭര്‍ത്താവിന് ജോലി ലഭിച്ചതോടെ വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പാടാണെന്ന് മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് വിവാഹമോചനത്തിന് നിര്‍ദ്ദേശിക്കുകയായിരുന്നു. പൂനയില്‍ വച്ച് 2015 മെയ് ഒമ്പതിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. അതേവര്‍ഷം ജൂണ്‍ 30ന് വിവാഹമോചനത്തിന് കേസ് നല്‍കുകയും വേര്‍പിരിഞ്ഞ് താമസിക്കുകയും ചെയ്യുകയായിരുന്നു.  

2015 മേയിലായിരുന്നു ദമ്പതികളുടെ വിവാഹം. ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമാണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍ ഒരു മാസത്തിനുശേഷം ദമ്പതികളുടെ വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയും വേര്‍പിരിയലിലേക്കു നയിക്കുകയുമായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (23 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (31 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (46 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

Malayali Vartha Recommends