Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

ബോളിവുഡ്‌ താരങ്ങളെ കൂട്ടത്തോടെ കൊല്ലാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിടുന്നതായി വെളിപ്പെടുത്തല്‍

25 APRIL 2014 01:37 AM IST
മലയാളി വാര്‍ത്ത.

ബോളിവുഡ്‌ താരങ്ങളെ കൂട്ടത്തോടെ കൊല്ലാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിടുന്നതായി വെളിപ്പെടുത്തല്‍. അറസ്റ്റിലായ ഇന്ത്യന്‍ മുജാഹുദ്ദീന്‍ ഭീകരന്‍ തെഹ്‌സീന്‍ അക്തറാണ്‌ ഇക്കാര്യം പോലീസിനോട്‌ വെളിപ്പെടുത്തിയത്‌. ഇന്ത്യന്‍ മുജാഹ്‌ദ്ദീനിന്റെ സ്ഥാപക നേതാവായ യാസിന്‍ ഭക്‌ടലിന്റെ നേതൃത്വത്തിലാണ്‌ ബോളിവുഡ്‌ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മനുഷ്യബോംബ്‌ ആക്രമണം നടത്താന്‍ പദ്ധതിയിട്ടത്‌.
പ്രമുഖ ബോളിവുഡ്‌ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മനുഷ്യബോംബ്‌ ആക്രമണം എന്ന ആശയം യാസിന്‍ ഫക്‌ടലിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ്‌ ആലോചിച്ചതെന്നും തെഹ്‌സീന്‍ അക്തര്‍ അന്വേഷണ സംഘത്തോട്‌ പറഞ്ഞതായി ഒരു ഉന്നത ഉദ്ദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ വെളിപ്പെടുത്തല്‍ അന്വേഷണ സംഘത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്‌.
ബോളിവുഡ്‌ താരങ്ങള്‍ പങ്കെടുക്കുന്ന താരനിശകള്‍, വിവാഹങ്ങള്‍, തങ്ങുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, എത്തുന്ന പ്രാര്‍ത്ഥനാലയങ്ങള്‍ എന്നിവയെല്ലാം ഇതോടെ പ്രത്യേക നിരീക്ഷണത്തിലായി. മുന്‍കാലങ്ങളില്‍ ബോളിവുഡ്‌ താരങ്ങള്‍ക്ക്‌ തീവ്രവാദികളില്‍നിന്ന്‌ ഭീഷണികളുണ്ടായിരുന്നെങ്കിലും കൂട്ടത്തോടെ കൊല്ലപ്പെടുത്താനുളള ആലോചന ആദ്യമായാണ്‌ പുറത്തുവരുന്നത്‌. ആക്രമത്തിനുളള കാരണവും ഭീകരന്‍ വെളിപ്പെടുത്തി. ബോളിവുഡ്‌ താരങ്ങള്‍ ലൈംഗികതയെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുകയാണ്‌. നഗ്നത കാട്ടിയുളള അഭിനയം ബോളിവുഡില്‍ കൂടി വരികയാണ്‌. അത്‌ അവസാനിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഒറ്റയ്‌ക്ക്‌ കൊല്ലുന്നതിനേക്കാള്‍ കൂട്ടത്തോടെ കൊല്ലുന്നതാണ്‌ നല്ലതെന്ന അഭിപ്രായത്തിനാണ്‌ മുജാഹിദ്ദീന്റെ യോഗത്തില്‍ പിന്തുണ കിട്ടിയതെന്നും അക്തര്‍ അന്വേഷണ സംഘത്തോട്‌ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും  (11 minutes ago)

ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്  (16 minutes ago)

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU  (23 minutes ago)

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (31 minutes ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (1 hour ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (2 hours ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (4 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (4 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (4 hours ago)

ജോസ് ആലുക്കാസിൻ്റെ പോഡ്‌കാസ്റ്റ് പരമ്പര ‘സെക്കൻഡ് സൺറൈസസ്’ ആരംഭിച്ചു  (5 hours ago)

കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....  (5 hours ago)

എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (5 hours ago)

മകളുടെ വിവാഹം മുടക്കി ഒളിച്ചോടിയ 43-കാരി പത്ത് മാസത്തിന് ശേഷം പുതിയ പങ്കാളിക്കൊപ്പം; ഞെട്ടലിൽ ഭർത്താക്കന്മാർ  (5 hours ago)

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...  (5 hours ago)

Malayali Vartha Recommends