അഫ്സല് ഗുരുവിന്റേയും കസബിന്റേയും വധശിക്ഷയുടെ പ്രതികാരമാണ് ഹൈദരാബാദ് സ്പോടനത്തിന് പിന്നിലെന്ന് ആഭ്യന്തരമന്ത്രി

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിനേയും പാര്‍ലമെന്റ് ആക്രമണകേസിലെ പ്രതി അഫ്സല് ഗുരുവിനേയും തൂക്കിലേറ്റിയതിന്റെ പ്രതികാരമായിരിക്കും ഹൈദരാബാദ് സ്പോടനത്തിന് പിന്നിലുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ഇവരെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് ഭീകര സംഘടനകളുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നതാണെന്നും ഷിന്‍ഡെ പറഞ്ഞു. ഭീകരര്‍ തിരിച്ചടിക്കുമെന്ന് അറിയാവുന്നതിനാല്‍ നേരത്തേതന്നെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha