Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

പോലീസ്‌ സേനയില്‍ പുരുഷാധിപത്യത്തിന്‌ സല്യൂട്ട്‌, ഇനി വനിതാപോലീസ്‌ നാട്‌ നിയന്ത്രിക്കും, വരുന്നു 33% വനിതാപോലീസുകാര്‍

02 MARCH 2013 11:40 PM IST
മലയാളി വാര്‍ത്ത.

More Stories...

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു

ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല. സംഭവത്തിൽ അഭിപ്രായം പങ്കുവച്ച് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ രം​ഗത്ത് എത്തിയത്. രാജ്യത്ത് പൊതുയിടങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യങ്ങളോടുള്ള അസഹിഷ്ണുത വർധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.

"നിങ്ങൾ നൽകിയ പിന്തുണക്കും മാർഗനിർദേശത്തിനും നന്ദി" ധർമ്മേന്ദ്രപ്രധാന്റെ രാജി; ഇടതുവിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി നേതാവ്

അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു

ധർമേന്ദ്ര പ്രധാൻ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതിലൂടെ രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി; ഏൽപ്പിച്ച ഉത്തരവാദിത്തം തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും; ആദ്യ പ്രതികരണം നടത്തി വിദ്യഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി

മീശപിരിച്ചും ചീത്തവിളിച്ചും ചെറിയ കുറ്റക്കാരെ വിരട്ടുന്ന സാധാ പോലീസ്‌ മുതല്‍ കായബലം കൊണ്ട്‌ അക്രമിയെ മലര്‍ത്തിയടിക്കുന്ന അതികായന്മാരായ പോലീസുകാരന്മാരാല്‍ സമ്പന്നമാണ്‌ നമ്മുടെ നാട്‌. മീശപിരിച്ചിച്ചില്ലങ്കിലും തങ്ങളും പുരുഷ പോലീസുകാരില്‍ നിന്നും ഒട്ടും പുറകിലല്ലെന്ന്‌ പല വനിതാപോലീസുകാരും പലതവണ തെളിയിച്ചതാണ്‌. അതെ ഇനി വരാന്‍ പോകുന്നത്‌ വനിതാപോലീസ്‌ യുഗമാണ്‌.
സേനയിലെ പുരുഷാധിപത്യം പുരാണങ്ങളോളം പഴക്കമുള്ളതാണ്‌. എന്നാല്‍ വനിതകളുടെ മുന്നേറ്റം അവരെ ഒരു മേഖലയില്‍ നിന്നും ഒഴിവാക്കാന്‍ പറ്റാത്തതാക്കി. അങ്ങനെ അവര്‍ പോലീസ്‌ സേനയിലുമെത്തി. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ സംസ്ഥാനങ്ങളിലെ പോലീസ്‌ സേനയില്‍ ആറ്‌ ശതമാനമാണ്‌ സ്‌ത്രീകളുടെ സ്ഥാനം. 6 ശതമാനത്തില്‍ നിന്നും 33 ശതമാനമാക്കാനുള്ള ശ്രമം നടക്കുകയാണ്‌. സംസ്ഥാനത്തെ പോലീസ് സേനയില്‍ 33 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്യണമെന്ന് ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്‍റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശചെയ്തു.
ഇപ്പോള്‍ രാജ്യമെങ്ങും പോലീസ്‌സേനയില്‍ ആറു ശതമാനംമാത്രമേ സ്ത്രീകളുള്ളൂ. ഇത് തീര്‍ത്തും അപര്യാപ്തമാണെന്ന് ബി.ജെ.പി. നേതാവ് വെങ്കയ്യ നായിഡു അധ്യക്ഷനായ സമിതി ചൂണ്ടിക്കാട്ടി. 33 ശതമാനം വനിതകളെ പോലീസ്‌സ്റ്റേഷനുകളില്‍ നിയമിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രം സംസ്ഥാനങ്ങളെ പറഞ്ഞുമനസ്സിലാക്കണമെന്ന് സമിതി നിര്‍ദേശിച്ചു.

എല്ലാ സംസ്ഥാനങ്ങളിലും എല്ലാ പോലീസ്‌സ്റ്റേഷനുകളിലും വനിതാസെല്ലുകള്‍ നിര്‍ബന്ധമായും രൂപവത്കരിക്കണമെന്നാണ് സമിതിയുടെ മറ്റൊരു ശുപാര്‍ശ. പോലീസ് സമ്പ്രദായത്തില്‍ വനിതകളുടെ ഇടപെടല്‍ അതുവഴി കൂടും. വനിതകളായ ഇരകള്‍ക്ക് പോലീസ് സ്റ്റേഷനിലെത്തി സ്വതന്ത്രമായും പേടിയില്ലാതെയും പരാതിനല്‍കാന്‍ അതുവഴി സാധിക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്യുന്നത് ചട്ടപ്രകാരം നിര്‍ബന്ധമാക്കണം-സമിതി നിര്‍ദേശിച്ചു.

മറ്റുചില ശുപാര്‍ശകള്‍ താഴെപ്പറയുന്നു
റാഗിങ്ങിന്റെ കാര്യത്തില്‍ പോലീസ് സ്വമേധയാ കേസെടുത്ത് ക്രിമിനല്‍നിയമപ്രകാരം കര്‍ശന നടപടിയെടുക്കണം. സ്‌കൂള്‍പാഠ്യപദ്ധതിയില്‍ പൊതുവായ മാനുഷികമൂല്യങ്ങളും സ്ത്രീകളോടും പ്രായമായവരോടും പാവപ്പെട്ടവരോടുമുള്ള ബഹുമാനം പ്രതിഫലിക്കപ്പെടണം. സ്ത്രീപുരുഷ വിഷയങ്ങളിലുള്ള ബോധവത്കരണം അധ്യാപകരിലും രക്ഷിതാക്കളിലും കുട്ടികളിലും വളര്‍ത്തണം.

മാനുഷികമൂല്യങ്ങളുംമറ്റും പ്രതിഫലിപ്പിക്കുകയും സ്ത്രീകളെ ബഹുമാനിക്കുകയും ചെയ്യുന്ന പരിപാടികള്‍ സംപ്രേഷണംചെയ്യാന്‍ ചാനലുകള്‍ പ്രത്യേകസമയം നീക്കിവെക്കുന്നത് ഉചിതമായിരിക്കുമെന്ന് സമിതി നിരീക്ഷിച്ചു.

രാഷ്ട്രപതി ദയാഹര്‍ജി അനുവദിക്കുകയാണെങ്കില്‍ അതിനുള്ള കാരണം പരസ്യമാക്കണം. വധശിക്ഷ വിധിച്ചാല്‍ രാഷ്ട്രപതിക്ക് നല്‍കുന്ന ദയാഹര്‍ജിയില്‍ മൂന്നുമാസത്തിനകം തീരുമാനമെടുക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (1 minute ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (4 minutes ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (7 minutes ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (9 minutes ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (13 minutes ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (15 minutes ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (1 hour ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (1 hour ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (2 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ഇനി പ്രതികാരമില്ല ; എന്നെ തൂക്കി കൊന്നോളൂ; ചെന്താമരയുടെ അഭിനയം ; തൂക്കിയെറിഞ്ഞ് കോടതി; ചെന്താമരയ്ക്കുള്ള തൂക്ക് കയറൊരുക്കി ആരാച്ചാർ...!!!  (2 hours ago)

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 141 പേര്‍ കൂടി അറസ്റ്റിൽ  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

Malayali Vartha Recommends