Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല


പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം


ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യം നല്‍കണം...


ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ ഷോയിൽ:- ബിഗ് ബോസ് മലയാളം ആറാം സീസൺ സംപ്രേക്ഷണം നിർത്തിവയ്പ്പിക്കാമെന്ന് ഹൈക്കോടതി:- മോഹൻലാലിനും നോട്ടീസ്..


ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിൽ മലയാളി യുവതിയും ഉള്ളതായി റിപ്പോർട്ട്:- മകള്‍ സുരക്ഷിതയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി പിതാവ്...

അജ്‌മീര്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന പാക്‌ പ്രധാനമന്ത്രിയെ ബഹിഷ്‌കരിക്കുമെന്ന്‌ ദര്‍ഗ മേധാവി

08 MARCH 2013 05:52 AM IST
മലയാളി വാര്‍ത്ത.

പാക്‌ പ്രധാനമന്ത്രി രാജാ പര്‍വേസ്‌ അഷറഫിന്റെ സന്ദര്‍ശനം ബഹിഷ്‌കരിക്കുമെന്ന്‌ അജ്‌മീര്‍ ദര്‍ഗയിലെ മുഖ്യപുരോഹിതന്‍. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനോ അദ്ദേഹം നടത്തുന്ന പ്രാര്‍ഥനയില്‍ പങ്കെടുക്കാനോ ഇല്ലെന്ന്‌ സെയ്‌നുള്‍ അബീദിന്‍ അലി ഖാന്‍ പറഞ്ഞു. കാശ്‌മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ തല കൊയ്‌ത പാക്‌ സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ്‌ തീരുമാനം. പാക്‌ സൈന്യത്തിന്റെ നടപടി പ്രവാചകന്‍ പഠിപ്പിച്ച പാഠങ്ങളിലോ ഖുര്‍ ആനിലോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അജ്‌മീറിലെ ലോകപ്രശസ്‌ത സൂഫി ദേവാലയമായ ഖാജാ മൊയ്‌നുദ്ദീന്‍ ഛിസ്‌തി ദേവാലയത്തില്‍ ശനിയാഴ്‌ചയാണ്‌ രാജാ പര്‍വേസ്‌ അഷറഫ്‌ സന്ദര്‍ശനത്തിനെത്തുക. ഡല്‍ഹി സന്ദര്‍ശിക്കാതെയാണ്‌ അദ്ദേഹം അജ്‌മീറിലേക്ക്‌ എത്തുക. അജ്‌മീറില്‍ ഹോട്ടല്‍ രാംബാഗ്‌ പാലസില്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ അദ്ദേഹത്തിന്‌ ഉച്ചവിരുന്ന്‌ ഒരുക്കുന്നുമുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു... മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ്  (9 minutes ago)

കോട്ടയം പാലായിലെ സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ കോട്ടയം ജില്ലാ കോടതി വിധി ഇന്ന്  (29 minutes ago)

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി....  (40 minutes ago)

പാലക്കാട് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം...അപകടത്തില്‍ നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (44 minutes ago)

ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക  (1 hour ago)

ആശ്വാസത്തോടെ പെട്ടുപോയവര്‍... കരുവന്നൂര്‍ തട്ടിപ്പില്‍ ആഞ്ഞടിച്ച് നരേന്ദ്ര മോദി; കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നല്‍കാന്‍ ഇഡി കോടതിയെ സമീപിച്ചത് സിപിഎമ്മിന്  (1 hour ago)

ആവേശ കൊടുങ്കാറ്റ്... ഐപിഎല്‍ ചരിത്രത്തിലെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പൊരുതിത്തോറ്റ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു; 41 പന്തില്‍ 102 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ഹൈദരാബാദിന്റെ കോട്ട കാത്തു; തിരിച്ചടിച്ച് കാ  (1 hour ago)

അമ്പലമുക്ക് വിനിത കൊലക്കേസ്... പ്രതിക്ക് മേല്‍ കോടതി കുറ്റം ചുമത്തി  (1 hour ago)

കെ-ടെറ്റിന് ഏപ്രില്‍ 17 മുതല്‍ 26 വരെ അപേക്ഷിക്കാം....  (1 hour ago)

സങ്കടം അടക്കാനാവാതെ.... ബൈക്കിനു പിന്നില്‍ കാറിടിച്ച് മൈസൂരുവില്‍ മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു...  (2 hours ago)

മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യന്‍ വനിതാ ട്വന്റി20 ടീമില്‍...  (2 hours ago)

തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് നാളെ... ബുധനാഴ്ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും തുടര്‍ന്ന് പാറമേക്കാവും, നൂറ്റാണ്ടുകള്‍ പിന്നിട്ട ചരിത്രത്ത  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... തൃശൂര്‍ അരിമ്പൂരില്‍ കടല്‍ കാണാനിറങ്ങിയ സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടു, ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് പരുക്ക്  (2 hours ago)

മാസപ്പടി കേസില്‍ കൊച്ചിയിലെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത് തുടരുന്നു....  (3 hours ago)

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം  (3 hours ago)

Malayali Vartha Recommends