Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ബിസിനസ് തകര്‍ന്ന് തരിപ്പണമായി, എട്ട് വിവാഹം കഴിച്ചു, നല്ല സ്ത്രീധനവും കിട്ടി, വിവാഹത്തിലൂടെ തട്ടിപ്പ് നടത്തിയ ഈ കോയമ്പത്തൂരുകാരന്‍ കോടീശ്വരനായി, സമ്പന്നയായ വിധവകളെയും വിവാഹമോചിതയായ സ്ത്രീകളെയുമായിരുന്നു ലക്ഷ്യമിട്ടത്, പുരുഷോത്തമന്റെ ചതിയുടെ കഥകള്‍ ഇങ്ങനെ

09 JANUARY 2018 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

വിവാഹം കഴിഞ്ഞ് കോടീശ്വാരന്മാരാകുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്. നല്ല സ്ത്രീധനം വാങ്ങി തന്നെയാകും വിവാഹം ചെയ്യുന്നതും കോടീശ്വരന്മാരാകുന്നതും. ബിസിനസ് നല്ല രീതിയില്‍ പോയി കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഒരു നാള്‍ അത് പൊളിഞ്ഞു.

വിവാഹം ചെയ്‌തെങ്കിലും കോടീശ്വാരനാകണമെന്നായിരുന്നു ബി പുരുഷോത്തമന്റെ ആഗ്രഹം.ഒടുവില്‍ അത് സംഭവിച്ചു. വിവാഹം കഴിച്ച് കോടീശ്വരനായ ഈ കോയമ്പത്തൂരുകാരനാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.  തന്റെ ട്രക്ക് ട്രാന്‍സ്‌പോര്‍ട് വ്യവസായം നഷ്ടത്തിലായപ്പോള്‍ കോയമ്പത്തൂരുകാരനായ ബി പുരുഷോത്തമന്‍ ആലോചിച്ചത് വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആയിരുന്നു.എന്നാല്‍ ഒന്നല്ല, എട്ടുവര്‍ഷം, എട്ട് വിവാഹം. വിവാഹങ്ങളിലൂടെയുള്ള ഇയാളുടെ ആസ്തി 4.5 കോടി രൂപ. എന്നാല്‍, ഏതൊരു കള്ളനും ഒരിക്കല്‍ പിടിക്കപ്പെടുമെന്നതു പോലെ പുരുഷോത്തമനും പിടിവീണു.

ചെന്നൈയില്‍ നിന്ന് പുരുഷോത്തമന്‍ വിവാഹം കഴിച്ച സ്ത്രീയാണ് വഞ്ചന പുറത്തു പറയാന്‍ മനസ് കാണിച്ചത്. 45 വയസുകാരിയായ ഇന്ദിര ഗാന്ധി എന്ന കോളജ് അധ്യാപികയ്ക്കാണ് ചതി പറ്റിയത്. പുരുഷോത്തമനെ വിവാഹം കഴിച്ച ഇവര്‍ കോയമ്പത്തൂരിലേക്ക് മാറാന്‍ ചെന്നൈയിലെ തന്റെ വലിയ വീട് വിറ്റു. എന്നാല്‍, വീടു വിറ്റു കിട്ടിയ തുകയുമായി പുരുഷോത്തമന്‍ കടന്നു കളഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ ചതി ഇവര്‍ മനസിലാക്കിയത്. എന്നാല്‍, മിണ്ടാതിരിക്കാന്‍ ഇവര്‍ തയ്യാറായില്ല. പോലീസില്‍ ഉടന്‍ തന്നെ പരാതി കൊടുത്തു. അന്വേഷണം തകൃതിയായി നടന്നു.

അന്വേഷണം പുരോഗമിച്ചപ്പോഴാണ് പുരുഷോത്തമന്റെ ചതിയുടെ കഥകള്‍ പുറത്ത് എത്തിയത്. ഇന്ദിരയെ വിവാഹം കഴിക്കുന്നതിനു മുമ്പ് ഇതുപോലെ മൂന്നു സ്ത്രീകളെ കൂടെ ഇയാള്‍ വിവാഹം കഴിച്ച് പറ്റിച്ചിട്ടുണ്ട്. ഇന്ദിരയെ വിവാഹം കഴിച്ചതിന് ശേഷം വേറെ നാല് സ്ത്രീകളെയും ഇയാള്‍ വിവാഹം കഴിച്ചിട്ടുണ്ട.

ശനിയാഴ്ച പുരുഷോത്തമനെതിരെ കോയമ്പത്തൂര്‍ സിറ്റി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇയാളുടെ ഭാര്യമാര്‍ ആയിരുന്ന മൂന്നുപേര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന ആയിരുന്നു ഇത്. പുരുഷോത്തമന്‍ ഇവരുടെ ജീവിതത്തില്‍ വന്നുപോയതോടെ ദരിദ്രര്‍ ആയെന്നാണ് മൂവരുടെയും വാദം.

വേറൊരു ഭാര്യയായ കുമുദവല്ലിയെ ഇയാള്‍ പറ്റിച്ചത് വേറൊരു കഥയാണ്. ചില കോടതി വ്യവഹാരങ്ങള്‍ ഉണ്ടെന്നും കേസ് അവസാനിച്ചാല്‍ 17 കോടി ലഭിക്കുമെന്നും ഇയാള്‍ കുമുദവല്ലിയോട് പറഞ്ഞു. കുറച്ച് പണത്തിന്റെ ആവശ്യം ഉന്നയിച്ചപ്പോള്‍ തന്റെ പേരിലുള്ള വസ്തു വിറ്റ് മൂന്നുകോടി രൂപ ഇവര്‍ പുരുഷോത്തമന് നല്‍കുകയും ചെയ്തു. എന്നാല്‍, പണവുമായി ഇയാള്‍ കടന്നു കളയുക ആയിരുന്നു.

കോയമ്പത്തൂരിലെ വെള്ളളുര്‍ സ്വദേശിയായ ഇയാള്‍ ഗാന്ധിപുരത്ത് ട്രക്ക് ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തിവരികയാണ്. വെള്ളളുരില്‍ പ്രായമായ അമ്മയ്ക്കും മകള്‍ക്കും ഒപ്പമാണ് ഇയാളുടെ താമസം. ഇയാളുടെ ഭാര്യ നേരത്തെ മരിച്ചു പോയിരുന്നു. 

കോയമ്പത്തൂരിലെ മാട്രിമോണിയല്‍ ഏജന്‍സി വഴി ആയിരുന്നു ഇയാള്‍ ഇരകളെ തെരഞ്ഞെടുത്തിരുന്നത്. ഈ മാട്രിമോണിയല്‍ ഏജന്‍സി നടത്തുന്ന മോഹന്‍, വനജ എന്നിവര്‍ക്ക് പുരുഷോത്തമന്‍ പണം നല്‍കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമ്പന്നയായ വിധവകളെയും വിവാഹമോചിതര്‍ ആയ സ്ത്രീകളെയും ആയിരുന്നു ഇയാള്‍ ലക്ഷ്യം വെച്ചിരുന്നത്.

സബിത, ഉഷാറാണി, സ്‌കൂള്‍ ടീച്ചര്‍ ആയ വിമല, കോളജ് അധ്യാപികയായ ഇന്ദിര ഗാന്ധി, രാമനാഥപുരത്തു നിന്നുള്ള ശാന്തിനി, ഈറോഡില്‍ നിന്നുള്ള ചിത്ര, കുമുദവല്ലി, നാമക്കലില്‍ നിന്നുള്ള സുശീല എന്നീ സ്ത്രീകളെയാണ് കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ പുരുഷോത്തമന്‍ വിവാഹം കഴിച്ചത്.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (4 minutes ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (12 minutes ago)

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (55 minutes ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (2 hours ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (3 hours ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (3 hours ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (4 hours ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (4 hours ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (4 hours ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (4 hours ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (4 hours ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (4 hours ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (5 hours ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (5 hours ago)

Malayali Vartha Recommends