Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പിഴ എസ്.ബി.ഐ പലിശ സഹിതം തിരിച്ച് നല്‍കണം: കറന്റ് അക്കൗണ്ടില്‍ നിന്നും 10,000 രൂപ മിനിമം ബാലന്‍സില്ലെന്ന് പറഞ്ഞ് 885 രൂപ പിഴയീടാക്കിയതിനെതിരെ ടെക്സ്റ്റയില്‍സ് ഉടമ നല്‍കിയ പരാതിയിലാണ് നടപടി

10 JANUARY 2018 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

മിനിമം ബാലന്‍സില്ലെന്ന് പറഞ്ഞ് ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പിഴയീടാക്കിയ എസ്.ബി.ഐക്കെതിരെ ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ നടപടി. മിനിമം ബാലന്‍സില്ലാത്ത കാരണം പറഞ്ഞ് അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച തുക പിഴ സഹിതം തിരിച്ചടക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു. വെഞ്ഞാറമൂട്ടിലെ പൂരം ടെക്സ്റ്റയില്‍സ് ഉടമ ഷാജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പേരില്‍ ബാങ്കിലുള്ള സീറോ ബാലന്‍സ് കറന്റ് അക്കൗണ്ടില്‍ നിന്നും 10,000 രൂപ മിനിമം ബാലന്‍സില്ലാത്ത കാരണം കാട്ടി 885 രൂപ പിന്‍വലിച്ചിരുന്നു. 

ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ മിനിമം ബാലന്‍സ് 5,000 രൂപയായി നിശ്ചയിച്ചിരിക്കെ 5,694 രൂപ ബാങ്കിലുണ്ടായിരുന്നിട്ടും അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചത് ചോദ്യം ചെയ്ത് ഷാജഹാന്‍ ഓംബുഡ്‌സ്മാനില്‍ പരാതി നല്‍കി. തുടര്‍ന്ന് നഷ്ടപരിഹാരമായി 2,000 രൂപയും മറ്റിനത്തില്‍ പിന്‍വലിച്ചതും പിഴയും ചേര്‍ത്ത് 3,711 രൂപ കടയുടമയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഷാജഹാന്റെ അക്കൗണ്ടില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നെന്ന് ആരോപിച്ചാണ് പിഴ ഈടാക്കിയത്. പിഴ ഈടാക്കിയതിനെതിരെ ബാങ്കില്‍ പരാതി നല്‍കിയെങ്കിലും മറുപടി തന്നില്ല. തുടര്‍ന്നാണ് ഓംബുഡ്‌സ്മാന് പരാതി നല്‍കിയത്.


മിനിമം ബാലന്‍സില്ലാത്തതിന്റെ പേരില്‍ രാജ്യത്താകമാനമുള്ള ഉപഭോക്താക്കളില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് എസ്.ബി.ഐ ദിവസവും പിഴയായി ഈടാക്കുന്നത്. ഇതിനെതിരെ പാര്‍ലമെന്റില്‍ വരെ രൂക്ഷമായ വിമര്‍ശനങ്ങളും ചര്‍ച്ചകളും നടക്കുകയാണ്. മെട്രോനഗരങ്ങളിലെയും നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മിനിമം ബാലന്‍സ് തുക കുറയ്ക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. ന്യൂനപക്ഷവിദ്യാര്‍ത്ഥിയുടെ സ്‌കോളര്‍ഷിപ്പ് തുക ഉള്‍പ്പെടെ മിനിമം ബാലന്‍സിന്റെ പേരില്‍ എസ്.ബി.ഐ ഈടാക്കിയത് വിവാദമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (53 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends