Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ അന്ന് ജ​യ​ല​ളി​ത​ക്ക്​ ന​ൽ​കി​യ ആ ര​ഹ​സ്യകുറിപ്പ്​ തോ​ഴി ശ​ശി​ക​ല​യു​ടെ മു​റി​യി​ൽ​ ക​ണ്ടെ​ത്തി

13 JANUARY 2018 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

അ​ന​ധി​കൃ​ത പു​ക​യി​ല ഉ​ൽ​​പ​ന്ന അ​ഴി​മ​തി​ക്കേ​സ്​ സി.​ബി.ഐ​ക്ക്​ വി​ട​ണ​മെ​ന്ന പൊതു ​താ​ൽ​പ​ര്യ​ഹ​ർജി ​മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യി​ൽ പ​രി​ഗ​ണി​ക്ക​വെ​യാ​ണ്​ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ജ​യ​ല​ളി​ത​യു​ടെ വ​സ​തി​യാ​യ പോ​യ​സ്​​ഗാ​ർ​ഡ​നി​ലെ വേ​ദ​നി​ല​യ​ത്തി​ൽ ശ​ശി​ക​ല ത​ങ്ങി​യി​രു​ന്ന മു​റി​യി​ൽ ന​വം​ബ​ർ 17ന്​ ന​ട​ന്ന ആ​ദാ​യ​നി​കു​തി പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഞെ​ട്ടി​പ്പി​ക്കു​ന്ന തെ​ളി​വ്​ ​ ല​ഭി​ച്ച​ത്.

ചെ​ന്നൈ​യി​ലെ ന​ഗ​ര പ്രാ​ന്ത​ങ്ങ​ളി​ൽ പു​ക​യി​ല ഉ​ൽ​​പ​ന്ന ഗോ​ഡൗ​ണു​ക​ളി​ൽ ര​ണ്ടു​വ​ർ​ഷം മു​മ്പ്​ വ​കു​പ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ൾ സൂ​ചി​പ്പി​ച്ചാ​ണ്​ ചീ​ഫ്​ സെ​ക്ര​ട്ട​റി വ​ഴി മു​ഖ്യ​മ​ന്ത്രി​ക്കും സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​ക്കും ര​ഹ​സ്യ​നോ​ട്ട്​ ന​ൽ​കി​യി​രു​ന്ന​ത്.

സം​സ്​​ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​സി. വി​ജ​യ​ഭാ​സ്​​ക​ർ, ഇ​പ്പോ​ഴ​ത്തെ ഡി.​ജി.​പി​യും അ​ന്ന​ത്തെ ചെ​ന്നൈ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​റു​മാ​യി​രു​ന്ന ടി.​കെ. രാ​ജേ​ന്ദ്ര​നു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മാ​സ​പ്പ​ടി ആ​രോ​പ​ണ​ത്തി​ൽ​​പെ​ട്ട വി​ഷ​യം വ​ൻ​കോ​ളി​ള​ക്കം സൃ​ഷ്​​ടി​ച്ചി​രു​ന്നു. ആ​രോ​പ​ണ​വി​ധേ​യ​ർ​ക്കെ​തി​രെ ​ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ടു​ന്ന റി​പ്പോ​ർ​ട്ടും തെ​ളി​വു​ക​ളും മു​ഖ്യ​മ​ന്ത്രി​ക്ക്​​ ന​ൽ​കി​യ നോ​ട്ടി​ൽ ​ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

2016 ആ​ഗ​സ്​​റ്റ്​ 11ന്​ ​അ​ന്ന​ത്തെ ഡി.​ജി.​പി​ക്ക്​ ന​ൽ​കി​യ നോട്ട്​ അ​ദ്ദേ​ഹം സെ​പ്​​റ്റം​ബ​ർ ര​ണ്ടി​ന്​ ഒ​പ്പു​വെ​ച്ച്​ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​ക്ക്​​ ന​ൽ​കി​യ​തും ശ​ശി​ക​ല​യു​ടെ മു​റി​യി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി​യ​വ​യി​ൽ​പെ​ടു​മെ​ന്ന്​ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ ചെന്നൈ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്​​ട​ർ എ​സ്. ബാ​ബു വ​ർ​ഗീ​സ്​ കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു. അ​തേ​വ​ർ​ഷം സെ​പ്​​റ്റം​ബ​ർ 23നാ​ണ്​ അ​സു​ഖ​ബാ​ധി​ത​യാ​യി ജ​യ​ല​ളി​ത​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്റെ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത സ്വ​ത്തു​സ​മ്പാ​ദ​ന​ത്തി​ൽ കു​ടു​ങ്ങി​യ പി. ​രാ​മ​മോ​ഹ​ന റാ​വു​വാ​യി​രു​ന്നു അ​ന്ന്​ ചീ​ഫ്​ സെ​ക്ര​ട്ട​റി.

മ​ന്ത്രി​മാ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും ആ​രോ​പ​ണ​വി​ധേ​യ​രാ​യ കോ​ടി​ക​ളു​ടെ പു​ക​യി​ല ഉ​ൽ​​പ​ന്ന അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​ക്ക്​ ന​ൽ​കി​യ ര​ഹ​സ്യകുറിപ്പ്​ തോ​ഴി ശ​ശി​ക​ല​യു​ടെ മു​റി​യി​ൽ​ ക​ണ്ടെ​ത്തി. പു​ക​യി​ല ക​മ്പ​നി​ക​ളു​ടെ ഉ​ട​മ​യാ​യ മാ​ധ​വ റാ​വു​വി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത ഡ​യ​റി​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​സി. വി​ജ​യ​ഭാ​സ്​​ക​റി​ന്​ 56 ല​ക്ഷം രൂ​പ​യും ​നി​ല​വി​ലെ ഡി.​ജി.​പി​യാ​യ ടി.​കെ. രാ​ജേ​ന്ദ്ര​ന്​ ല​ക്ഷ​ങ്ങ​ളും മാ​സം​തോ​റും ന​ൽ​കി​യ​താ​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

മ​ന്ത്രി​മാ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും ആ​രോ​പ​ണ​വി​ധേ​യ​രാ​യ കോ​ടി​ക​ളു​ടെ പു​ക​യി​ല ഉ​ൽ​​പ​ന്ന അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​ക്ക്​ ന​ൽ​കി​യ ര​ഹ​സ്യകുറിപ്പ്​ തോ​ഴി ശ​ശി​ക​ല​യു​ടെ മു​റി​യി​ൽ​ ക​ണ്ടെത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (14 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (4 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (5 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (9 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (10 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (10 hours ago)

Malayali Vartha Recommends