മാന്‍ഡലിന്‍ വിദഗ്ധന്‍ യു.ശ്രീനിവാസ് അന്തരിച്ചു

മാന്‍ഡലിന്‍ വിദഗ്ധന്‍ യു.ശ്രീനിവാസ്(45) അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ള്‍രോഗ ബാധിതനായി ചികിത്സയിലായിരുന്നു. 1998ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
1969ല്‍ ആന്ധ്രപ്രദേശിലാണ് അദ്ദേഹത്തിന്റെ ജനനം.ഒമ്പതാം വയസിലാണ് ശ്രീനിവാസ് അരങ്ങേറ്റം കുറിച്ചത്. 2010ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചു. കൂടാതെ സംഗീത രത്‌ന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങളും ശ്രീനിവാസിനെ തേടി എത്തിയിട്ടുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തും നിരവിധ സംഗീത പരിപാടികള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























