തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ തീപിടുത്തം, ആളപായമില്ല

തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ തീപിടുത്തം. ഇന്നു രാവിലെയാണ് തീപിടുത്തമുണ്ടായത്. ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇല്ല. ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ എസിയില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണം. അഗ്നിശമന സേന ഉടന്‍ എത്തി തീ അണച്ചത് വന്‍ നാശനഷ്ടം ഒഴിവാക്കി. ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























