Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കർണ്ണാടകയിൽ യെദ്യുരപ്പയുടെ രാജിയും ബിജെപി തന്ത്രമോ; ഇനി കർണ്ണാടകയിൽ ഒരു കോൺഗ്രസ്സ് മുഖ്യൻ ഉണ്ടാവരുത് എന്നതാണോ അമിത് ഷാ യുടെ ലക്ഷ്യം എന്നും സംശയിക്കേണ്ടിയിരിക്കുന്നു

20 MAY 2018 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു

28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...

കര്‍ണ്ണാടകയിലെ യെദ്യൂരപ്പയുടെ രാജിയും ബിജെപി തന്ത്രമോ. ഈ സംശയത്തെ സാധൂകരിക്കുന്ന കാര്യങ്ങളും അനവധിയാണ്. കര്‍ണ്ണാടകയില്‍ ബിജെപി നേതൃത്വത്തെ സംബന്ധിച്ചടുത്തോളം കോണ്‍ഗ്രസിനെ പരാജയപെടുത്തുകയായിരുന്നു ലക്ഷ്യം. ജനതാദള്‍ എസ്സ് വിജയം നേടിയ മിക്കവാറും മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകളില്‍ വലിയ കുറവുണ്ടായിരുന്നു. ഇതില്‍ നിന്ന് ബിജെപി വോട്ടുകള്‍ ജനതാദളിലേക്ക് മാറി എന്ന് വ്യക്തമാണ്. ലിംഗായത്ത് നേതാവ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടിയ ബിജെപിയ്ക്ക് വൊക്കലിംഗ സമുദായത്തിന്റെ വോട്ട് നേടുന്നതിന് കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്.

അതുകൊണ്ട് തന്നെ ജനതാദള്‍ എസിലേക്ക് ഈ വോട്ടുകള്‍ കേന്ദ്രീകരിക്കുകയായിരുന്നു. ഇങ്ങനെ കോണ്‍ഗ്രസിനെ അധികാരത്തിനായി ജനതാദളിന്റെ മുന്നിലെത്തിക്കുന്നതിന് ബിജെപി നേതൃത്വത്തിന്റെ നിലപാടാണ് കാരണമായത്. കര്‍ണ്ണാടക പോലെ കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനം പോലുമില്ലാതെ കോണ്‍ഗ്രസ്സ് നില്‍ക്കുകയാണ്. രാഷ്ട്രീയ നീക്കത്തില്‍ കോണ്‍ഗ്രസ്സ് ബിജെപിയെ അധികാരത്തില്‍ നിന്നകറ്റിയെങ്കിലും ഇനി കോണ്‍ഗ്രസിന് സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തെത്താനാകുമോ എന്ന സംശയം ഉയരുന്നുണ്ട്. സുപ്രീംകോടതിവരെയെത്തിയ നിയമപോരാട്ടത്തിലുണ്ടായ പലകോടതി പരാമര്‍ശങ്ങളും കോണ്‍ഗ്രസിനെ സംബന്ധിച്ച് പുലിവാലായി മാറിയിരിക്കുകയാണ്.

അടിയന്താരാവസ്ഥയടക്കമുള്ള പലകാര്യങ്ങളും വീണ്ടും ചര്‍ച്ചയാകുന്നതിനും ജനാധിപത്യം സംരക്ഷിക്കണമെന്ന കോണ്‍ഗ്രസ്സ് നിലപാട് കാരണമായി. ഗോവയിലും മണിപ്പൂരിലുമൊക്കെ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ് വിലപിക്കുമ്പോഴും അവിടെയൊക്കെ കോണ്‍ഗ്രസ് നേതൃത്വത്തിനാണ് പടിപ്പ്‌കേടുണ്ടായതെന്ന് ബിജെപി തുറന്ന് കാട്ടി. പ്രോടേം സ്പീക്കറുടെ നിയമനത്തിലും കോണ്‍ഗ്രസ് നിലപാടുകള്‍ സുപ്രീംകോടതി തള്ളുകയാണുണ്ടായത്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ സ്വാധീനമേഖലയില്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് അധികാരമെന്നത് തകര്‍ക്കുവാനും ത്രികോണ മത്സരത്തില്‍ നിന്ന് നേരിട്ടുള്ള മത്സരത്തിലേക്ക് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാര്യങ്ങളെത്തിക്കാനും ബിജെപിയ്ക്കായി.

കര്‍ണ്ണാടകയില്‍ ഇനിയൊരു കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയുണ്ടാകരുതെന്ന ലക്ഷ്യമാണോ ബിജെപി അധ്യക്ഷന്‍ അമിത്ഷായുടേതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ ചാണക്യനായ അമിത് ഷാ കോണ്‍ഗ്രസിനെ ലക്ഷ്യം വെയ്ക്കുമ്പോള്‍ കോണ്‍ഗ്രസാകട്ടെ മറ്റ് പാര്‍ട്ടികളെ ഒപ്പം കൂട്ടിയുള്ള രാഷ്ട്രീയ നീക്കത്തിനാണ് ശ്രമിക്കുന്നത്. പല സംസ്ഥാനത്തും ഒന്നാംകക്ഷിയില്‍ നിന്ന് കോണ്‍ഗ്രസ് രണ്ടാം കക്ഷിയായി മാറുകയാണ്. കോണ്‍ഗ്രസുമായി ഇപ്പോള്‍ സഹകരിക്കുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോടൊന്നും തങ്ങള്‍ക്ക് യാതൊരു ശത്രുതയുമില്ലെന്നും ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിനായില്ലെങ്കിലും ബിജെപിയെ സംബന്ധിച്ച് കര്‍ണ്ണാടക പുത്തന്‍ രാഷ്ട്രീയ തന്ത്രത്തിന്റെ പരീക്ഷണ ശാലയായി മാറിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (21 minutes ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (33 minutes ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (2 hours ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (2 hours ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (3 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (3 hours ago)

KASARGOD ഞെട്ടലോടെ നാട്  (3 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (3 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (3 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (3 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (3 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

Malayali Vartha Recommends