Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

24 APRIL 2024 11:07 PM ISTമലയാളി വാര്‍ത്ത
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. കേസിലെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണ ഏജന്‍സി ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി നടന്ന കാല...

ഞങ്ങളുടെ ഉദ്യോഗസ്ഥരെല്ലാം അവരുടേതായ ജോലി മാത്രമാണ് ചെയ്യുന്നത്; രാഷ്ട്രീയ പോരിനിടെ മറുപടിയുമായി ഫേസ്ബുക്ക്

21 August 2020

ബി.ജെ.പി നേതാക്കളുടെ വിദ്വേഷപരമായ പോസ്റ്റുകള്‍ നീക്കം ചെയ്യാതെ പക്ഷപാതം കാണിക്കുന്നുവെന്ന വിവാദത്തില്‍ പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്ത്. തുറന്നതും സുതാര്യവും പക്ഷപാതമില്ലാത്തതുമായ സ്ഥാപനമാണ് ഞങ്ങളുടേ...

നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം

21 August 2020

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി മാറ്റിവെച്ച മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ പരീക്ഷകളുടെ തീയതി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു....

ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​നത്തോടെ; കേന്ദ്ര ആരോഗ്യമന്ത്രി

21 August 2020

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത കോ​വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​നം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​യേ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ വ്യക്തമാക്കി. ഭാ...

തെലങ്കാന ജലവൈദ്യുതി നിലയത്തില്‍ വന്‍ തീപിടിത്തം; ആറ് പേര്‍ മരിച്ചു, കുടുങ്ങിക്കിടക്കുന്ന മൂന്ന് പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്

21 August 2020

തെലങ്കാന ജലവൈദ്യുതിനിലയത്തിലെ തീ പിടിത്തത്തില്‍ ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശ് അതിര്‍ത്തിയിലെ ഹൈഡ്രോ ഇലക്ട്രിക്ക് പ്ലാന്റിലാണ് തീപിടിത്തം. ഒമ്ബത് പേരാണ് ഇനിയും ഇവിടെ കുടുങ്ങിയിരുന്...

കാറിൽ ലിഫ്റ്റ് നൽകി, ഫാമിലും ഹോട്ടലിലും എത്തിച്ച് കൂട്ടബലാത്സംഗം; ഏഴുപേർ പിടിയിൽ

21 August 2020

ബസ് കാത്തു നിൽക്കുയായിരുന്ന യുവതിയ്ക്ക് കാറിൽ ലിഫ്റ്റ് നൽകി ....ഫാമിലും ഹോട്ടലിലും എത്തിച്ച് 32 കാരിയെ ഏഴുപേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു.... കാറിൽ ലിഫ്റ്റ് സ്വീകരിച്ച 32 കാരിയെ ഏഴുപേർ ചേർന്ന് കൂട്...

കോവിഡിന് മരുന്ന് ആയുർവേദത്തിൽ ! എല്ലാവര്‍ക്കും നല്‍കണമെന്ന് വൈദ്യൻ ; പൊതുതാല്പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി

21 August 2020

ലോകം ഒന്നടങ്കം കോവിഡ് മഹാമാരിയുടെ പിടിയിലാണ്. വൈറസിനെ ഈ ഭൂമുഖത്തുനിന്നും തന്നെ തുടച്ചു നീക്കാനുള്ള കഠിന ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ. കോവിഡ് വാക്സിൻ പരീക്ഷണം തകൃതിയായി നടക്കുകയാണ്. നിലവില്‍ 200 ഓളം വാ...

കോവിഡ് വാക്സീൻ നിർമാണം വളരെ പ്രധാനപ്പെട്ട പ്രശ്നമാണ് ; സ്പുട്നിക് 5 വൻതോതിൽ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട് ; വാക്സീൻ നിർമാണത്തിൽ ഇന്ത്യയുടെ പങ്കാളിത്തം അഭ്യർത്ഥിച്ച് റഷ്യ

21 August 2020

ഒടുവിൽ റഷ്യ ആ നിർണ്ണായക തീരുമാനം എടുത്തു.,....കോവിഡ് വാക്‌സിൻ കണ്ടുപിടിക്കുന്നതിൽ ഇന്ത്യയ്‌ക്കൊപ്പം ചേർന്നു പ്രവർത്തിക്കും.....ലോകം ഞെട്ടുന്ന ചുവടു വയ്പുമായി റഷ്യ.....തലയുർത്തി ഇന്ത്യ ...................

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ നീതിതേടുന്ന പിതാവിന്റെ പോരാട്ടങ്ങൾക്ക് പിന്തുണയേകി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി

21 August 2020

സുശാന്ത് മരണത്തിൽ വേദനയോടെ രോദനം നടത്തുന്ന പിതാവ് ഉണ്ട് .ആ മകന് നീതി ലഭിക്കാനായി ആ പിതാവ് പോരാടുകയാണ് . എന്നാൽ ആ അച്ഛന്റെ രോദനത്തിന് പിന്തുണ അർപ്പിച്ച് സുരേഷ് ഗോപി രംഗത്ത് എത്തിയിരിക്കുന്നു. ബോളിവുഡ്...

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

21 August 2020

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ജഡ്ജി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തതിനെ കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ...

അ​മി​ത ജോ​ലി ഭാരം: കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ര്‍ ജീവനൊടുക്കി

21 August 2020

കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ര്‍ അ​മി​ത ജോ​ലി ഭാ​ര​ത്തെ തു​ട​ര്‍​ന്ന് ജീവനൊടുക്കി. മൈ​സൂ​രി​ലാ​ണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. ഡോ. ​എ​സ്.​ആ​ര്‍. നാ​ഗേ​ന്ദ്ര (43) ആ​ണ് മ​രി​ച്ച​ത്. അ​...

ര​ഞ്ജ​ൻ ഗൊ​ഗോ​യി​ക്കെ​തി​രേ അ​ന്വേ​ഷ​ണം വേണം....! ; അപേക്ഷകന്റെ ഹർജി സു​പ്രീം​കോ​ട​തി ത​ള്ളി

21 August 2020

സുപ്രീംകോടതി മു​ൻ ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ജ​ഡ്ജി എ​ന്ന നി​ല​യി​ലു​ള്ള പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത​തി​നെ കു​റ...

‘പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത നാണയങ്ങള്‍’ ... സ്വന്തമായി റിസര്‍വ് ബാങ്കും കറന്‍സിയും പ്രഖ്യാപിച്ച വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ സ്വന്തം കറന്‍സിയുടെ വിശദാംശങ്ങള്‍ പറയുന്നത് ഇങ്ങനെ

21 August 2020

സ്വന്തമായി റിസര്‍വ് ബാങ്കും കറന്‍സിയും പ്രഖ്യാപിച്ച വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ ഇപ്പോള്‍ കറന്‍സിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 22ന് കറന്‍സി പുറത്തി...

ജലവൈദ്യുത നിലയത്തില്‍ വന്‍ തീപിടുത്തം... 10 പേരെ രക്ഷപ്പെടുത്തി, ഒമ്പത് പേര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

21 August 2020

ജലവൈദ്യുത നിലയത്തില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിനുള്ളില്‍ ഒമ്പത് പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 10 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിക്കുന്നു... തെലങ്കാന-ആന്ധ്ര അതിര്‍...

റഷ്യയുടെ സ്പുട്നിക് 5 വാക്സിനെ പറ്റി കൂടുതൽ വിവരങ്ങൾ തേടി ലോകാരോഗ്യസംഘടന

21 August 2020

കൊറോണ വാക്സിനെ കുറിച്ച് റഷ്യയോട് കൂടുതൽ വിവരങ്ങൾ തേടി ലോകാരോഗ്യസംഘടന. നിലവിൽ റഷ്യയുടെ സ്പുട്നിക് 5 വാക്സിനെ പറ്റി ഒരു വിലയിരുത്തലിലേക്ക് കടക്കാൻ ആകില്ലെന്നും, തുടർ ചർച്ചകൾ അനിവാര്യം എന്നും ലോകാരോഗ്യസം...

ഭീതിപ്പെടുത്തുന്ന മഴക്കെടുതി: കേരളമടക്കമുള്ള പത്തു സംസ്ഥാനങ്ങളിലായി 876 പേർ മരിച്ചു; 12 സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷം

21 August 2020

കേരളമടക്കമുള്ള പത്തു സംസ്ഥാനങ്ങളിലായി മഴക്കെടുതിയിൽ 876 പേർ ഇതുവരെ മരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് പശ്ചിമബം​ഗാളിലാണ്. ഇവിടെ 255 പേർ മരിച്ചെന്നാണ് ഔദ്യോ​ഗിക കണക്ക...

Malayali Vartha Recommends