NATIONAL
പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി
ചരക്ക് ട്രെയിനിടിച്ച് രണ്ടു റെയില്‍വേ ജീവനക്കാര്‍ക്ക് ദാരുണാന്ത്യം
31 May 2021
കനത്ത മഴയില്‍ റെയില്‍പാളത്തിലൂടെ നടന്നുപോകവേ ചെന്നൈയില്‍ ചരക്ക് ട്രെയിനിടിച്ച് രണ്ടു റെയില്‍വേ ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. റെയില്‍പാളത്തിലെ സിഗ്‌നല്‍ തകരാര്‍ പരിഹരിച്ച് മടങ്ങവേയാണ് സംഭവം. ജോലാര്‍പേട...
ബിഹാറില്‍ ലോക്ക്ഡൗണ്‍ നീട്ടി; ജൂണ്‍ എട്ട് വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ
31 May 2021
ബിഹാറില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ എട്ട് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. എന്നാല്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ചില നിയന്ത്രണങ്ങളില്‍ ഇളവ് അനു...
അത്ഭുത മരുന്ന് കണ്ണില്‍ ഒഴിച്ച് കോവിഡ് ഭേദമായെന്ന് അവകാശപ്പെട്ടയാള്‍ മരിച്ചു
31 May 2021
ആന്ധ്രയില്‍ അത്ഭുത ആയുര്‍വേദ മരുന്ന് ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കോവിഡ് ഭേദമായെന്ന് അവകാശപ്പെട്ടയാള്‍ മരിച്ചു. പ്രധാന അധ്യാപകനായി വിരമിച്ച എന്‍ കോട്ടയ്യ എന്നയാളാണ് മരിച്ചത്. നെല്ലൂര്‍ ആശുപത്രിയ...
ഉത്തര്‍പ്രദേശില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്നു
31 May 2021
ഉത്തര്‍പ്രദേശില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ഉറങ്ങിക്കിടക്കുമ്‌ബോള്‍ ഒരു കൂട്ട...
അത്ഭുത മരുന്ന് കഴിച്ച് മിനിറ്റുകള്‍ക്കകം കോവിഡ് ഭേദമായെന്ന് അവകാശപ്പെട്ടയാള്‍ മരിച്ചു; അന്ത്യം ശരീരത്തിലെ ഓക്സിജന്റെ അളവ് താഴ്ന്നതിനെ തുടര്‍ന്ന്
31 May 2021
അത്ഭുത മരുന്ന് കഴിച്ച് മിനിറ്റുകള്‍ക്കകം കോവിഡ് ഭേദമായെന്ന് അവകാശപ്പെട്ടയാള്‍ മരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശിയായ എന്‍.കോട്ടയ്യയാണ് മരിച്ചത്. റിട്ട. പ്രധാന അധ്യാപകനായിരുന്നു കോട്ടയ്യ. അത്ഭുത...
മമത - കേന്ദ്രസർക്കാർ പോര് മുറുകുന്നു; കേന്ദ്രസർക്കാർ തിരിച്ചു വിളിച്ച ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയെ മമത ബാനർജി മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു; എച്ച്.കെ.ദ്വിവേദി പുതിയ ചീഫ് സെക്രട്ടറി
31 May 2021
ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ച നടപടിയില്‍ കേന്ദ്രവുമായി പുതിയ പോര്‍ക്കളം തുറന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സേവന കാലാവധി നീട്ടി നല്‍കിയ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയെ വിരമ...
ആളുകളുടെ വിചാരം താരങ്ങളുടെ കയ്യില്‍ ഒരുപാട് പൈസയുണ്ടെന്നാണ്, പ്രതിസന്ധിയില്‍ ആയവരെ സഹായിക്കുന്നതിനെ കുറിച്ച് എനിക്ക് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് തമന്ന
31 May 2021
രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നു പോകുമ്പോള്‍ എല്ലാവരും ഏറെ ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്. സിനിമാ മേഖലയില്‍ ഉളളവരുള്‍പ്പെടെ എല്ലാവരും പലവിധത്തിലുള്ള മാനസികാവസ്ഥയിലൂടെയും വിഷമതകളിലൂടെയു...
പ്രായപൂര്‍ത്തിയാവാത്ത മകളെ വിവാഹത്തിൽ നിന്നും അമ്മ പിന്തിരിപ്പിച്ചു; മനനൊന്ത് കാമുകൻ ആത്മഹത്യ ചെയ്തു! പ്രതികാരമായി മരിച്ച ആണ്‍കുട്ടിയുടെ കൈ കൊണ്ട് 'വിവാഹം കഴിപ്പിച്ച്' ബന്ധുക്കള്‍
31 May 2021
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നെറ്റിയില്‍ നിര്‍ബന്ധിച്ച് സിന്ദൂരം തൊടിച്ചു.അതിക്രൂരമായ സംഭവം നടന്നത് പശ്ചിമബംഗാളിൽ. തന്നെ അവഗണിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കാമുകന്റെ കൈ കൊണ്ടാണ് സിന്ദൂരം...
ഉറങ്ങിക്കിടന്ന ബാലികയെ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് ബലാത്സംഗം ചെയ്ത; ഒരു കണ്ണ് പുറത്തേക്ക് തള്ളിയിരിക്കുന്ന നിലയിൽ സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി പോലീസ്... മകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ പ്രതിയെ തൂക്കിലേറ്റണമെന്ന് പിതാവ്
31 May 2021
ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെൺകുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തി പോലീസ്. പെണ്‍കുട്ടി ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു കൂട്...
വിവാഹ ദിവസം ഹൃദയാഘാതം! നിമിഷങ്ങൾക്കകം വധു മരിച്ചു... സംസ്കാരത്തിന് മുൻപ് സഹോദരിയെ താലിചാർത്തി വരൻ...
31 May 2021
സന്തോഷകരമായ ഒരു മൂഹൂർത്തത്തിനിടെ അപ്രതീക്ഷിതമായി ക്ഷണിക്കപ്പെടാത്ത ഒരു അതിഥി കടന്നു വന്നാൽ എങ്ങെനിയിരിക്കും. അത്തരത്തിൽ ഒരു ദുഖകരമായ സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്ന് കേൾക്കുന്നത്. വിവാഹ വേദിയിൽ വച...
ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ്; അധോലോക കുറ്റവാളി രവി പൂജാരിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
31 May 2021
അധോലോക കുറ്റവാളി രവി പൂജാരിയെ 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ജൂണ്‍ മാസം എട്ടാം തീയതി വരെയാണ് രവി പൂജാരിയെ പോലീസ് കസ്റ്റഡിയില...
ചീഫ് സെക്രട്ടറിയെ തിരികെ വിളിക്കാനുള്ള നടപടി പിൻവലിക്കണം : ഏകപക്ഷീമായ തീരുമാനം പുനരാലോചിക്കണം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മമതാ ബാനർജി
31 May 2021
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിലുള്ള ഉടക്ക് അതിരൂക്ഷ ഘട്ടത്തിലേക്ക്.... മോദി-ദീദീ തുറന്ന പോര് കൂടുതൽ മൂർച്ച യിലേക്ക് എത്തുന്നു.പ്രധാനമന്ത്രിയോട് എന്നെ ഉപദ്രവിക്കര...
5ജി നെറ്റ്‌വര്‍ക്ക് മനുഷ്യര്‍ക്കും, മൃഗങ്ങള്‍ക്കും ദോഷംചെയ്യും; രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്ക് അനുവദിക്കരുതെന്ന ആവശ്യവുമായി നടി ജൂഹി ചാവ്‌ള കോടതിയില്‍; കേസില്‍ ബുധനാഴ്‌ച വാദം കേള്‍ക്കും
31 May 2021
രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്ക് അനുവദിക്കരുതെന്ന ആവശ്യവുമായി നടി ജൂഹി ചാവ്‌ള കോടതിയില്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് 5ജി നെറ്റ്‌വര്‍ക്ക് അപകടകരമാണെന്ന് കാണിച്ച് നടി ഹര്‍ജി നല്‍കിയത്. രാജ്യത്ത് 5ജി നെറ്റ്...
ലക്ഷിദ്വീപ് താഴിട്ടു പൂട്ടി... ഇനിയൊരില അനങ്ങണമെങ്കിൽ അവർ വിചാരിക്കണം... ആ ഉത്തരവ് പുറത്ത്!
31 May 2021
ഏറെ വിവാദങ്ങൾ കത്തിനിൽക്കുന്ന ലക്ഷദ്വീപിൽ പൂട്ടിട്ടു പൂട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. അഞ്ചു ദ്വീപുകളിലാണ് സമ്പൂര്‍ണ്ണ...
മൂന്നാം തരംഗം പ്രവചനാതീതം: ഇന്ത്യയിൽ കോവിഡ് രോഗബാധ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം : ഇപ്പോൾ പ്രതിരോധ കുത്തിവെപ്പ് നടത്താനുമുള്ള സമയം : മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടനയുടെ റീജണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ്
31 May 2021
രണ്ടാം തരംഗത്തിൽ ബുദ്ധിമുട്ടുന്ന ഇന്ത്യക്ക് മറ്റൊരു മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന....കോവിഡിനെ മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പിൽ ലോകാരോഗ്യസംഘടനയ്ക്ക് ഇന്ത്യയോട് പറയാനുള്ളത് ഇങ്ങനെയാണ്... ...
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..
വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്




















