Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കേസ്...

04 MAY 2024 09:17 AM ISTമലയാളി വാര്‍ത്ത
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കേസ്. തെലങ്കാനയിലാണ് അമിത് ഷാക്കെതിരെ കേസെടുത്തത്. സംസ്ഥാന കോണ്‍ഗ്രസാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് അമിത് ഷാക്കെതിരെ പരാതി നല്‍കിയത്.തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമിറ്റിയുടെ വൈസ് പ്രസിഡന്റ...

"കൊവിഷീൽഡ്" കയ്യെത്തും ദൂരത്ത്; 73 ദിവസത്തിനുള്ളിൽ ഇന്ത്യക്കാർക്ക് കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ

23 August 2020

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി-ആസ്ട്ര സെനേക എന്നിവർ ചേർന്ന് വികസിപ്പിച്ച 'കൊവിഷീൽഡ് വാക്സിൻ' 73 ദിവസത്തിനകം ലഭ്യമായി തുടങ്ങുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നിലവിൽ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ...

12 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇനി മാസ്‌ക് നിര്‍ബന്ധം

23 August 2020

കുട്ടികളും രോഗം പടരാന്‍ കാരണമാകുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. പന്ത്രണ്ട് വയസ...

ഹരിയാനയിലെ ഗുരുഗ്രാമില്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലം പൊളിഞ്ഞുവീണു സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്

23 August 2020

ഹരിയാനയിലെ ഗുരുഗ്രാമില്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലം പൊളിഞ്ഞുവീണു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. തിരക്കേറിയ സോനാ റോഡിന് കുറുകെ നിര്‍മിച്ചുകൊണ്ടിരുന്ന ആ...

2 ഡോസ് കോവിഷീൽഡ് വാക്സീന്‍ എടുത്താൽ പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍... വാക്‌സിന്റെ വില 500 രൂപ മാത്രം

23 August 2020

ഡിസംബറിൽ വിപണിയിൽ എത്തിക്കാമെന്നു പ്രതീക്ഷിക്കുന്ന കരുതുന്ന കോവി ഷീൽഡ് വാക്സീന്‍ രണ്ടു ഡോസ് ആണ് രോഗ പ്രതിരോധത്തിനായി എടുക്കേണ്ടത് . ആദ്യ ഡോസ് കുത്തിവയ്പ് എടുത്തു 29–ാം ദിവസമായിരിക്കും രണ്ടാം ഡോസ് കുത്...

ഗാന്ധിജി ഉപയോഗിച്ച സ്വര്‍ണനിറത്തിലുള്ള വട്ടക്കണ്ണടയ്ക്ക് കിട്ടിയത്് രണ്ടരക്കോടി രൂപ

23 August 2020

ഗാന്ധിജി ഉപയോഗിച്ച സ്വര്‍ണനിറത്തിലുള്ള വട്ടക്കണ്ണട ബ്രിട്ടനില്‍ ലേലത്തില്‍ വിറ്റുപോയത് ഏകദേശം രണ്ടരക്കോടി രൂപ(2,60,000 പൗണ്ട്)യ്ക്ക്. വെള്ളിയാഴ്ച ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന്‍ കമ്പനിയാണ് കണ്ണട ലേലത്തി...

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കടന്നു.... കഴിഞ്ഞ 24 മണിക്കൂറിനിടെ 69,239 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്, ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 30,44,490 ആയി ഉയര്‍ന്നു

23 August 2020

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,239 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 30,44,490 ആയി ഉയര്‍ന്നു. ഇതില്‍ 7,07,...

ജനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും നീക്കം തടസ്സപ്പെടരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

23 August 2020

ജനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും നീക്കം തടസ്സപ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്രത്തിന്റെ നിര്‍ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്...

ആശങ്കയേറി ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 30 ലക്ഷം കടന്നു

22 August 2020

ഇന്ത്യയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 30 ലക്ഷം കടന്നതായി റിപ്പോർട്ട്. 15 ദിവസം മുമ്ബാണ് ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നത്. നിലവില്‍ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 30,05,281 ആണ...

ദാ​വൂ​ദ് ഇ​ബ്രാ​ഹിം ക​റാ​ച്ചി​യിലുണ്ടെന്ന് സ​മ്മ​തി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍; നി​രോ​ധി​ക്ക​പ്പെ​ട്ട 88 ഭീ​ക​ര​സം​ഘ​ങ്ങ​ളു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടും

22 August 2020

അ​ധോ​ലോ​ക നാ​യ​ക​ന്‍ ദാ​വൂ​ദ് ഇ​ബ്രാ​ഹിം ക​റാ​ച്ചി​യി​ലു​ണ്ടെ​ന്ന് ഒടുവിൽ സ്ഥി​രീ​ക​രി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ രംഗത്ത്. ദാ​വൂ​ദ് ഇ​ബ്രാ​ഹിം രാ​ജ്യ​ത്ത് അ​ഭ​യം തേ​ടി​യി​ട്ടി​ല്ലെ​ന്ന് ഇ​തു​വ​രെ പ​റ​ഞ്ഞു...

എന്റെ പേരിനൊപ്പം അര്‍ജുന അവാര്‍ഡും വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്; ഈ പുരസ്‌കാരത്തിനായി ഏതുമെഡലാണ് ഞാന്‍ ഇന്ത്യക്കായി നേടേണ്ടതെന്ന് സാക്ഷി മാലിക്

22 August 2020

ഈ വര്‍ഷത്തെ അര്‍ജ്ജുന അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്തപ്പോള്‍ റിയോ ഒളിമ്ബിക്‌സില്‍ ഗുസ്തിയില്‍ വെങ്കലമെഡല്‍ ലഭിച്ച സാക്ഷിമാലികിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ പക്ഷേ രാജ്യത്തെ കായികരംഗത്തെ പരമോന്നത പ...

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യയാണെന്ന് കേന്ദ്രആരോഗ്യമന്ത്രി

22 August 2020

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യയാണെന്ന് വ്യക്തമാക്കി കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഈ നേട്ടം നാഴികക്കല്ലാണെന്നും, 75 ശതമാ...

ബംഗാളില്‍ കാണാതായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ നിലയില്‍ കണ്ടെത്തി

22 August 2020

ബംഗാളില്‍ കാണാതായ പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്തതിന് ശേഷം കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ജഗല്‍പൈഗുരി ജില്ലയില്‍ നടന്ന സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയ...

ജനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണങ്ങള്‍ പാടില്ല';‌ സംസ്ഥാനങ്ങള്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍‌ ഭല്ല

22 August 2020

രാജ്യം കോവിഡ് പോരാട്ടത്തിലാണ്. കടുത്ത നിയന്ത്രണത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി അണ്‍ലോക് 3 പ്രഖ്യാപിച്ച ശേഷവും സംസ്ഥാനങ്ങള്‍ തുടരുന്ന നിയന്ത്രണങ്...

തെരുവ് നായയുടെ വായിൽ നവജാതശിശുവിന്‍റെ മൃതദേഹം.. ഹൈദരാബാദിൽ ബാലാജി നഗറിലാണ് ക്രൂര സംഭവം നടന്നിരിക്കുന്നത്

22 August 2020

തെരുവ് നായയുടെ വായിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. റോഡിലൂടെ നായ പെൺകുഞ്ഞിന്‍റെ മൃതദേഹം വലിച്ചിഴക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയാണ് ഉണ്ടായത്. ഹൈദരാബാദിൽ ബാലാജി നഗറ...

ഇന്ത്യയിൽ നിന്ന് ആയിരം കിലോമീറ്ററുകൾക്ക് അപ്പുറം ഇക്വഡോറിന്‍റെ തീരത്തുള്ള ഒരു ദ്വീപിൽ ഇന്ന് ഒരു പ്രഖ്യാപനം നടക്കുകയാണ്. സ്വയം പ്രഖ്യാപിത ആൾദൈവങ്ങളിലൊരാളായ നിത്യാനന്ദ തന്‍റെ സ്വന്തം രാജ്യമായ കൈലാസത്തിൽ സ്ഥാപിച്ച പുതിയ ബാങ്കിന്‍റെ (റിസർവ് ബാങ്ക് ഓഫ് കൈലാസ) പ്രഖ്യാപനം. എന്നിട്ടും നിത്യാനന്ദ എവിടെ ആണെന്ന് ഇന്‍റർപോളിനുപോലും അറിയില്ലത്രേ!

22 August 2020

ഇന്ത്യയിൽ നിന്ന് ആയിരം കിലോമീറ്ററുകൾക്ക് അപ്പുറം ഇക്വഡോറിന്‍റെ തീരത്തുള്ള ഒരു ദ്വീപിൽ ഇന്ന് ഒരു പ്രഖ്യാപനം നടക്കുകയാണ്. സ്വയം പ്രഖ്യാപിത ആൾദൈവങ്ങളിലൊരാളായ നിത്യാനന്ദ തന്‍റെ സ്വന്തം രാജ്യമായ കൈലാസത്തിൽ...

Malayali Vartha Recommends