Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ

15 JUNE 2026 08:07 AM ISTമലയാളി വാര്‍ത്ത
പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന് സംശയിച്ചാണ് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചത്. സൗത്ത് 24 പർഗനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങൾ അറിവായിട്ടില്ല. ആക്രമണത്തിൽ പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.   &qu...

ബ്ലാക്ക് ഫംഗസിന് മരുന്നും സൗജന്യചികിത്സയും സര്‍ക്കാര്‍ ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി; സർക്കാർ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

22 May 2021

മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗത്തിന് മതിയായ മരുന്നും സൗജന്യചികിത്സയും രാജ്യത്ത് സര്‍ക്കാര്‍ ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. രോഗത്തിന് ആവശ്യമായ മരുന്ന് വിപണിയില്‍ ലഭ്യമല്ല...

സഹോദരി ഫോണിൽ സംസാരിച്ചു; ദേഷ്യം തീർത്തത് കല്ലെറിഞ്ഞ് കൊലപ്പെടുത്തി, ദാരുണമായ സംഭവം യുപിയിൽ

22 May 2021

യുപിയിൽ ഒരാഴ്ച മുൻപാണ് സംഭവം അരങ്ങേറുന്നത്. സഹോദരി ഫോണിൽ സംസാരിച്ചു ദേഷ്യത്തിൽ കല്ലെറിഞ്ഞു കൊലപ്പെടുത്തി. സംഭവം ദുരഭിമാന കൊലയാണെന്നാണ് പോലീസ് അറിയിച്ചത്. വിശദമായ അന്വേഷണത്തിലാണ് കുറ്റക്കാരനെ കണ്ടെത്തി...

'ഇവരെന്റെ മക്കള്‍': തെരുവില്‍ അലയുന്ന നായ്ക്കള്‍ക്ക് ദിവസേന 40 കിലോ ചിക്കന്‍ ബിരിയാണിയുമായി യുവാവ്, 190 നായ്ക്കള്‍ക്കാണ് ദിവസേന ബിരിയാണി സത്കാരം... തന്റെ അവസാന ശ്വാസം വരെ ഈ പ്രവര്‍ത്തി തുടരും...

22 May 2021

കൊറോണ വ്യാപനത്തേ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ വലയുന്നത് മനുഷ്യര്‍ മാത്രമല്ല, തെരുവില്‍ അലയുന്ന മിണ്ടാപ്രാണികള്‍ കൂടിയാണ്. മനുഷ്യന് ഭക്ഷണമെത്തിക്കാന്‍ സര്‍വ സൗകര്യം ഒരുക്കുമ്ബോഴും, തെരുവില...

മദ്യം കിട്ടാനില്ല! പുതിയ ഐഡിയ കേട്ടാൽ ചിരിച്ചുപോകും... ലോക്ക്ഡൗണിനിടക്ക് സാനിറ്റൈസറില്‍ നിന്ന് മദ്യം ഉണ്ടാക്കിയ ആറ് പേര്‍ അറസ്റ്റില്‍

22 May 2021

രാജ്യത്ത് ദിനംപ്രതി കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതോടെ രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, ലോക്ക്ഡൗണ്‍ കാലത്ത് വിചിത്രമായ നിരവധി സംഭവങ്ങളാണ് വാർത്ത...

രാജ്യത്ത് വീണ്ടും ആശങ്ക; കഴിഞ്ഞ 24 മണിക്കൂറിലും റിപ്പോർട്ട് ചെയ്‌തത് രണ്ട് ലക്ഷത്തില്‍ കൂടുതല്‍ കേസുകള്‍, കൊവിഡ് മൂലം മരിച്ചത് 4194 പേർ, മഹാരാഷ്‌ട്രയ്ക്കും തമിഴ്‌നാടിനും പിന്നാലെ ആശങ്ക തീരത്തെ കേരളവും

22 May 2021

ചെറിയ ഒരിടവേളയ്ക്ക് പിന്നാലെ രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിലും രണ്ട് ലക്ഷത്തില്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവി...

കോവിഡ് വാക്സിനേഷന്‍റെ പേരില്‍ വ്യാജ സൈറ്റുണ്ടാക്കി പണത്തട്ടിപ്പ്; ആയിരക്കണക്കിന് ആളുകള്‍ തട്ടിപ്പിനിരയായി; രണ്ട് പേര്‍ അറസ്റ്റില്‍

22 May 2021

കോവിഡ് വാക്സിനേഷന്‍റെ പേരില്‍ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച്‌ തട്ടിപ്പ് നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. ഷേഖര്‍ പരിയാര്‍, അശോക് സിംഗ് എന്നീ യുവാക്കളെയാണ് ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്.വാക്സി...

ബ്ലാക്ക് ഫംഗസ്; ഋഷികേശ് എയിംസില്‍ പ്രവേശിപ്പിച്ച 50 രോഗികളില്‍ 10 പേരുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടതായി അധികൃതർ, ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള കേരളത്തില്‍ ബ്ലാക്ക് ഫംഗസിനെ സൂക്ഷിക്കണം, മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്

22 May 2021

കൊറോണയ്ക്ക് പിന്നാലെ രാജ്യത്ത് ഭീതി സൃഷ്ടിച്ച് ബ്ലാക്ക് ഫംഗസ്. രോഗം പിടിപെട്ടതിനെ തുടർന്ന് ഋഷികേശ് എയിംസില്‍ പ്രവേശിപ്പിച്ച 50 രോഗികളില്‍ 10 പേരുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടതായി ഇവിടുത്തെ നേ...

പുരുഷന്മാര്‍ സൂക്ഷിക്കുക; ബ്ലാക്ക് ഫംഗസ് അപകടകാരി, ഏറ്റവും അധികം ബാധിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരെ

22 May 2021

രാജ്യത്തെ കോവിഡ്​ വ്യാപനത്തി​​ന്റെ പശ്ചാത്തലത്തില്‍ ഭീതിയുയര്‍ത്തുന്ന ബ്ലാക്ക്​ ഫംഗസ്​ ഏറ്റവും കൂടുതല്‍ വ്യാപിച്ചത്​ പുരുഷന്‍മാരിലെന്ന്​ പഠനം. രോഗം ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരാണെന്നാണ്​ കണ്ട...

സഞ്ചാരികളുടെ മനം കവരുന്ന കൊണാർക്ക് സൂര്യക്ഷേത്രം...യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഈ ക്ഷേത്രം.. ഇനിയും അറിയാത്ത നിരവധി കാര്യങ്ങൾ....

22 May 2021

കടല്‍ത്തീരത്ത് കാലം കൊത്തി വെച്ചൊരു കല്‍ക്കൊട്ടാരം.. കലിംഗ ദേശത്തിന്റെ സമസ്ത സൗന്ദര്യവും ആവാഹിച്ച് പന്തീരായിരം ശില്‍പ്പികള്‍ പന്ത്രണ്ടാണ്ട് കൊല്ലം കൊണ്ട് മണല്‍കല്ലില്‍ കടഞ്ഞെടുത്തൊരു സൂര്യക്ഷേത്രം.   ...

കോവിഡ് വ്യാപനം രൂക്ഷം... കര്‍ണാടകയില്‍ ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി

22 May 2021

കോവിഡ് വ്യാപനം പരിധിവിടുന്നതിന്റെ പശ്ചാത്തലത്തില്‍ രണ്ടാഴ്ച കൂടി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 7 വരെ നീട്ടി.കഴിഞ്ഞ 10ന് നിലവില്‍ വന്ന അടച്ചിടല്‍ 24 വരെയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വൈറ...

നാവിക സേനയ്‌ക്കൊപ്പം വ്യോമസേനയും... യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി തീരസംരക്ഷണ സേന കിഴക്കന്‍ തീരങ്ങളില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി....

22 May 2021

യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി തീരസംരക്ഷണ സേന കിഴക്കന്‍ തീരങ്ങളില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കും യാസ് എത്താന്‍ സാധ്...

വിമാന കമ്പനികൾക്ക് നേരെ സൈബർ ആക്രമണം; എ​യ​ര്‍ ഇ​ന്ത്യ യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ചോര്‍ന്നു

21 May 2021

എ​യ​ര്‍ ഇ​ന്ത്യ യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ചോ​ര്‍​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍. ല​ക്ഷ​ക്ക​ണ​ക്ക​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നു​വെ​ന്നാ​ണ് പ്ര...

കോവിഡ് വ്യാപനം രൂക്ഷം; കര്‍ണാടകയില്‍ ലോക്ഡൗണ്‍ ജൂണ്‍ ഏഴുവരെ നീട്ടി

21 May 2021

കര്‍ണാടകയില്‍ ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. ജൂണ്‍ ഏഴുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാ...

തിരൂരങ്ങാടിയിലെ വീട്ടില്‍ നിന്നും 12 പവന്‍ മോഷ്ടിച്ച സംഭവത്തില്‍ ജോലിക്കാരിയായ യുവതിക്കൊപ്പം ഇടയ്ക്ക് വന്ന് പോയിരുന്ന 16കാരി പിടിയില്‍

21 May 2021

എആര്‍ നഗര്‍ സ്വദേശി അബ്ദുല്‍ ഹമീദിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 12 പവന്‍ മോഷ്ടിച്ച സംഭവത്തില്‍ ജോലിക്കാരിയായ യുവതിക്കൊപ്പം ഇടയ്ക്ക് വന്ന് പോയിരുന്ന 16കാരി പിടിയില്‍. തമിഴ്‌നാട് കോയമ്ബത്തൂര്‍ സ്വദ...

റെംഡിസിവിറിന് പകരം നല്‍കിയത് ഗ്ലൂകോസ്; കൊറോണ രോഗി മരിച്ചു; ആശുപത്രി അധികൃതര്‍ക്കെതിരെ കേസ്

21 May 2021

റെംഡിസിവിറിന് പകരം ഗ്ലൂകോസ് കുത്തിവെച്ച്‌ കൊറോണ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി എംഡി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്. രാജസ്ഥാനിലെ കോട്ട ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. നരഹത്യ, വഞ്ചന, ഗൂഢാല...

Malayali Vartha Recommends