Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

15 JUNE 2026 12:52 AM ISTമലയാളി വാര്‍ത്ത
പശുക്കള്‍ക്ക് പുല്ലു ശേഖരിക്കാന്‍ പോയ 24 വയസ്സുകാരിയെ അഞ്ചംഗ സംഘം ലഹരിമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ചാര്‍ത്താവല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. കൃഷിയിടത്തില്‍ പുല്ലു ശേഖരിക്കാന്‍ പോയ യുവതിയെ പ്രതികള്‍ ലഹരിപദാര്‍ഥം നല്‍കി അബോധാവസ്ഥ...

നൂറുവർഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമാണ് നാം നേരിടുന്നത് : കൊറോണ വൈറസിനെ വില്ലനും ആൾമാറാട്ടക്കാരനുമെന്ന് വിശേഷിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

21 May 2021

വില്ലനാണ് ആൾ മാറാട്ടക്കാരനാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന വളരെയധികം ശ്രദ്ധ ആകർഷിക്കുന്നു. കൊറോണ വൈറസിനെ വില്ലനും ആൾമാറാട്ടക്കാരനുമെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. നൂറുവർഷത്തിനിടയിലെ ഏറ്റ...

മഹാരാഷ്ട്രയിൽ നക്സലുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 13 നക്സലുകളെ കൊലപ്പെടുത്തി, പുലര്‍ച്ചെ 5.30ന് മഹാരാഷ്ട്ര പോലീസ് നടത്തിയ രഹസ്യ തെരച്ചലിൽ ഏറ്റുമുട്ടൽ

21 May 2021

മഹാരാഷ്ട്രയിൽ നക്സലുകളും സുരക്ഷാസേനയും തമ്മിലേറ്റുമുട്ടൽ. ഏറ്റുമുട്ടലില്‍ 13 നക്സലുകളുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ എടപള്ളി...

തെഹൽക പീഡനകേസിന്റെ നിർണായക വിധി പുറത്ത്.... തരുൺ തേജ്പാലിന് കോടതിയുടെ ക്ലീൻ ചീറ്റ്...

21 May 2021

മാധ്യമപ്രവർത്തകനും തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ ഗോവയിലെ വിചാരണക്കോടതി ഇന്ന് വിധി പറഞ്ഞു. ഏഴര വർഷത്തെ നാടകീയമായ നിയമ പോരാട്ടത്തിനൊടുവിൽ തരുണ്‍ തേജ്പാലിനെ നിരപ...

9 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് പിറന്നു; പൊന്നോമനയെ കാണാൻ കഴിയാതെ അച്ഛൻ വിടവാങ്ങി... കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം വൈറസ് ബാധിച്ച്‌ അമ്മയും മരിച്ചു

21 May 2021

ദിനംപ്രതി കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്ത് നിരവധിപേര്‍ക്കാണ് ഉറ്റവരെ നഷ്ടമായികൊണ്ടിരിക്കുന്നത്. മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടുകയാണ്. കര്‍ണാടകയിലെ മാണ്ഡ്യയില...

കുട്ടികൾ നാടിൻറെ സമ്പത്ത്; കോവിഡ് ബാധിച്ച് രക്ഷിതാകകളെ നഷ്ട്ടമായ കുട്ടികളുടെ പൂർണ ചുമതല ഏറ്റെടുത്ത് യോഗി സർക്കാർ

21 May 2021

കോവിഡ് ബാധിച്ച്‌ രക്ഷിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ലക്‌നൗവില്‍ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിരിക്കുന്നത്. ...

കുറയാതെ കോവിഡ് മരണ നിരക്ക്; കഴിഞ്ഞ 24 മണിക്കൂറില്‍ 2,59,551കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ മരിച്ചത് 4,209 പേർ, ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിൽ, ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മുന്നിൽ തമിഴ്നാട്, പിന്നാലെ കേരളം

21 May 2021

പ്രതിദിന രോഗബാധയില്‍ ഇന്ന് കുറവുണ്ടെങ്കിലും രാജ്യത്ത് കുറയാതെ കോവിഡ് മരണ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 2,59,551കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ 4,209 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലാണ...

ഭരണകൂടത്തോടുള്ള ബംഗാള്‍ മുഖ്യമന്ത്രിയുടെ താല്‍പര്യമില്ലായ്​മ ഒരിക്കല്‍ കൂടി പുറത്തു വന്നിരിക്കുന്നു; മമത ബാനര്‍ജിക്കെതിരെ ബി.ജെ.പി എം.എല്‍.എ സുവേന്ദു അധികാരി

21 May 2021

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബി.ജെ.പി എം.എല്‍.എ സുവേന്ദു അധികാരി രംഗത്ത് എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത കോവിഡ്​ അവലോകന യോഗത്തില്‍ സംസാരിക്കാന്‍ അവസ...

അശാന്തിയുടെ ബം​ഗാൾ... ശാരദയും നാരദയും കൂടി ബം​ഗാളിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരുമോ? ബം​ഗാൾ കലുഷിതമാകുന്നു!

21 May 2021

കടുവ കൂടുതൽ അപകടകാരിയാണോ? പ്രത്യേകിച്ച് മുറിവേറ്റകടുവ ' v ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മമതാ ബാനർജി പറഞ്ഞത് - താൻ മുറിവേറ്റ കടുവയാണ് എന്ന്.   തിരഞ്ഞെടുപ്പിന് ശേഷം മമതയുടെ ശൗര്യം വർധിച്...

മുംബയില്‍ ടൗക്തേ ചുഴലിക്കാറ്റില്‍ ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ രണ്ടു മലയാളികളും... കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിക്കും

21 May 2021

മുംബയില്‍ ടൗക്തേ ചുഴലിക്കാറ്റില്‍ ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ രണ്ടു മലയാളികളും. വയനാട് പള്ളിക്കുന്ന് സ്വദേശി ജോമിഷ് ജോസഫ് (36), പ്രോജക്ട് എന്‍ജിനീയറായ കോട്ടയം പൊന്‍കുന്നം ചിറക്കടവ്...

ബ്ലാ​ക്ക്​​ ഫം​ഗ​സ്​ ബാ​ധിച്ച് ഇ​ന്ത്യ​ന്‍ ഷൂ​ട്ടി​ങ്​ കോ​ച്ച് മരിച്ചു; മരണം സംഭവിച്ചത് കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലിരുന്ന​ പിതാവ് മരണത്തിന് കീഴടങ്ങിയത് തൊട്ടുപിന്നാലെ

20 May 2021

ഇ​ന്ത്യ​ന്‍ ഷൂ​ട്ടി​ങ്​ കോ​ച്ചും ടെ​ക്​​നി​ക്ക​ല്‍ ഒ​ഫീ​ഷ്യ​ലു​മാ​യ മൊ​ണാ​ലി (44) ഗോ​ര്‍​ഹെ ബ്ലാ​ക്ക്​​ ഫം​ഗ​സ്​ ബാ​ധി​ച്ചു​ മ​രി​ച്ചു. കോ​വി​ഡ്​ ബാ​ധ​യേ​റ്റ്​​ ആ​ഴ്​​ച​ക​ളോ​ളം ആ​ശു​പ​ത്രി​യി​ലാ​യി​രു...

സമ്പൂർണ്ണ ലോക്ക് ഡോൺ ; സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ മേഖലയിലുള്ളവര്‍ക്ക് സഹായവുമായി കര്‍ണാടക സര്‍ക്കാര്‍

20 May 2021

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്ബൂര്‍ണ്ണ ലോക്ഡൗണിനെ തുടര്‍ന്ന് സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ മേഖലയിലുള്ളവര്‍ക്ക് സഹായവുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ഷകര്‍, ഓട്ടോ-ടാക്സി തൊഴിലാളികള്‍, നിര...

രണ്ടാം പിണറായി സര്‍ക്കാരിന് ആശംസയുമായി കമല്‍ഹാസന്‍

20 May 2021

നിരവധി പേരാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് എത്തുന്നത്. 'എന്റെ പ്രിയ സഖാവ് പിണറായി വിജയന്‍ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്തു. സത്യസന്ധവും പ്രാപ...

പോലീസ് സ്‌റ്റേഷന് സമീപത്തെ കടയില്‍ പിപിഇ കിറ്റ് ധരിച്ച് മോഷണം

20 May 2021

ലോക്ഡൗണിനിടെ കടയില്‍ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ജലുക്ബാരി പോലീസ് സ്‌റ്റേഷന് തൊട്ടടുത്ത കടയിലാണ് മോഷണം നടന്നത്. രാത്രി 1.50ഓടെയായിരുന്നു അഞ്ചംഗം സംഘം വീട...

ജയിൽ അന്തേവാസിയെ നാലു സഹതടവുകാർ ചേർന്ന് ക്രൂരമായിമർദ്ദിച്ചു കൊന്നു; കൃത്യം ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച്, അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ അധികൃതർ

20 May 2021

തിഹാർ ജയിലിൽ അന്തേവാസിയെ സഹതടവുകാർ ക്രൂരമായി മർദ്ദിച്ചു കൊന്നു. നാല് സഹതടവുകാർ ചേർന്ന് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് സംഭവം ന...

അഭിനയിക്കാന്‍ ഞങ്ങള്‍ നിങ്ങളെ പഠിപ്പിക്കുന്നില്ലല്ലോ, ചികിത്സിക്കാന്‍ നിങ്ങള്‍ ഞങ്ങളെയും പഠിപ്പിക്കേണ്ട... സോനുവിന് ഡോക്ടറുടെ മറുപടി

20 May 2021

കോവിഡിനുള്ള മരുന്ന് പ്രതിസന്ധിയെക്കുറിച്ച് ട്വീറ്റ് ചെയ്ത് ബോളിവുഡ് നടന്‍ സോനു സൂദ് പുലിവാലു പിടിച്ചു. അഭിനയിക്കാന്‍ ഞങ്ങള്‍ നിങ്ങളെ പഠിപ്പിക്കുന്നില്ലല്ലോ, ചികിത്സിക്കാന്‍ നിങ്ങള്‍ ഞങ്ങളെയും പഠിപ്പിക...

Malayali Vartha Recommends