Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ

14 JUNE 2026 07:56 PM ISTമലയാളി വാര്‍ത്ത
അഞ്ചുവര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ ഡല്‍ഹിയിലെ കോടതി അവിചാരിതമായ ഒരു ഒത്തുചേരലിന് സാക്ഷിയായി. കോടതിയില്‍ വിവാഹമോചനത്തിനായി എത്തിയതായിരുന്നു ശിഖയും ഭര്‍ത്താവ് സൗരവും. അഞ്ച് വര്‍ഷമായി ഇരുവരും തമ്മിലുള്ള നിയമപോരാട്ടം ആരംഭിച്ചിട്ട്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്ത...

രാജ്യത്തിന് ആശങ്കയായി പ്രതിദിന കോവിഡ് മരണനിരക്ക്... കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത് 4500 പേര്‍ക്ക്

19 May 2021

രാജ്യത്തിന് ആശങ്കയായി പ്രതിദിന കോവിഡ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4529 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,83,248 ആയി ഉയര്‍ന്നു.ചികിത്സയിലും കഴിയുന്നവരില്‍ പലരുടെയു...

ആശങ്ക തീരാതെ മരണനിരക്ക്; രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 4,529 കൊവിഡ് മരണങ്ങള്‍, ലോകത്തെ പ്രതിദിന കൊവിഡ് മരണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് എന്ന് അധികൃതർ, 2,67,334 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

19 May 2021

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,67,334 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അതേസമയം ഇന്നലെ മാത്രം 4,529 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് റി...

ഉത്തര്‍ പ്രദേശ് മന്ത്രി വിജയ് കശ്യപ് കോവിഡ് ബാധിച്ച് മരിച്ചു... ഗുഡ്ഗാവിലെ മെഡാന്റ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം

19 May 2021

ഉത്തര്‍ പ്രദേശ് മന്ത്രി വിജയ് കശ്യപ് കോവിഡ് ബാധിച്ച് മരിച്ചു. ഗുഡ്ഗാവിലെ മെഡാന്റ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. 56 വയസായിരുന്നു.ഉത്തര്‍പ്രദേശിലെ റവന്യൂ-പ്രളയ നിയന്ത്രണ വകുപ്പ് മന്ത്രിയായിര...

ടൗക്തേ ചുഴലിക്കാറ്റില്‍പ്പെട്ട് മുംബയ് കടലില്‍ ഒ.എന്‍.ജി.സി ബാര്‍ജുകള്‍ മുങ്ങി 127പേരെ കാണാതായി... 147 പേരെ നാവികസേന രക്ഷപ്പെടുത്തി. .. നാവികസേനയുടെ കപ്പലുകളും ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനം തുടരുന്നു

19 May 2021

ടൗക്തേ ചുഴലിക്കാറ്റില്‍പ്പെട്ട് മുംബയ് കടലില്‍ ഒ.എന്‍.ജി.സി ബാര്‍ജുകള്‍ മുങ്ങി 127പേരെ കാണാതായി. മൂന്നു ബാര്‍ജുകളിലായി നാനൂറിലേറെപ്പേരുണ്ടായിരുന്നു. 147 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പ...

വിദ്യാര്‍ഥികളുടെ മാര്‍ക്ക് അപ്ലോഡ് ചെയ്യാന്‍ ജൂണ്‍ 30 വരെ സമയം നീട്ടി... സി.ബി.എസ്.ഇ പത്താംക്ലാസ്സ് പരീക്ഷാഫലം ജൂലായ് മാസം പ്രഖ്യാപിച്ചേക്കും...

19 May 2021

വിദ്യാര്‍ഥികളുടെ മാര്‍ക്ക് അപ്ലോഡ് ചെയ്യാന്‍ ജൂണ്‍ 30 വരെ സമയം നീട്ടി... സി.ബി.എസ്.ഇ പത്താംക്ലാസ്സ് പരീക്ഷാഫലം ജൂലായ് മാസം പ്രഖ്യാപിച്ചേക്കും...നേരത്തെ ജൂണ്‍ 11-നകം മാര്‍ക്കുകള്‍ സമര്‍പ്പിച്ച് ജൂണ്‍ മ...

'ജനങ്ങളുടെ ചെലവില്‍ വാക്‌സിന്‍ കയറ്റി അയച്ചിട്ടില്ല'; ന്യായീകരിച്ച്‌ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവല്ല

18 May 2021

രാജ്യത്തെ ജനങ്ങളുടെ ചെലവില്‍ വാക്‌സിന്‍ കയറ്റുമതി ചെയ്തിട്ടില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവല്ല. വലിയ ജനസംഖ്യയുള്ളതുകൊണ്ട് തന്നെ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഇന്ത്യയുടെ വാക്‌സിനേ...

ഉത്തര്‍പ്രദേശിൽ പെട്രോളും ടയറും ഉപയോഗിച്ച്‌ മൃതദേഹം സംസ്‌കരിച്ചു; സംഭവത്തില്‍ അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ; നടപടി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ

18 May 2021

ഉത്തര്‍പ്രദേശിലെ ബലിയയില്‍ പെട്രോളും ടയറും ഉപയോഗിച്ച്‌ മൃതദേഹം സംസ്‌കരിച്ച സംഭവത്തില്‍ അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ ബലിയയിലെ മാല്‍ദേവ് ഘട്ടിലാണ് സംഭവം ന...

വിവാഹ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്ബ് വരനെ കാണാതായതോടെ വരന്റെ കൂട്ടത്തില്‍ വന്നയാളെ വിവാഹം കഴിച്ച് വധു

18 May 2021

വിവാഹ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് വരനെ കാണാതായതോടെ, വരന്റെയൊപ്പം ചടങ്ങിനായി വന്നയാളെ വിവാഹം കഴിച്ച് വധു. ഉത്തര്‍പ്രദേശിലെ മഹാരാജ്പുരില്‍ രണ്ടു ദിവസം മുമ്ബാണ് ഈ സംഭവം ഉണ്ടായത്. വിവാഹത്തിനായി ബന്ധുക്ക...

കോവിഡ് വ്യാപനം; ജൂണ്‍ ഒന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടി ഒഡിഷ; നടപടി ചില ജില്ലകളില്‍ വൈറസ് വ്യാപനം കുറയാത്ത സാഹചര്യം കണക്കിലെടുത്ത്

18 May 2021

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി ഒഡിഷ. ജൂണ്‍ ഒന്ന് വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. നേരത്തെ ഡല്‍ഹി, പഞ്ചാബ്, കേരള സംസ്ഥാനങ്ങള്‍ ലോക്ക്ഡൗ...

ടൗട്ടെക്ക് പിന്നാലെ വീണ്ടും പുതിയ ചുഴലിക്കാറ്റ്? സാധ്യത പ്രവചിച്ച്‌ കാലാവസ്ഥ വകുപ്പ്; ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ 'ടൗട്ടെ' അതിതീവ്ര നൂനമര്‍ദ്ദമായി രൂപപ്പെട്ടു

18 May 2021

ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി രൂപപ്പെടാനുള്ള സാധ്യത പ്രവചിച്ച്‌ കേന്ദ്ര കലാവസ്ഥ വകുപ്പ്. മെയ് 23 ന് കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളാന്‍ സാധ്യ...

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്ക് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ-അഴിമുഖം ഫെല്ലോഷിപ്പ്; 21 വരെ അപേക്ഷിക്കാം, മലയാളത്തിലും ഇംഗ്ലീഷിലും പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതിൽ അപേക്ഷ സമർപ്പിക്കാം

18 May 2021

ഇന്ത്യ കൊവിഡ് 19 മഹാവ്യാധിയുടെ അതിതീഷ്ണമായ രണ്ടാം തരംഗത്തിലൂടെ കടന്നു പോകുകയാണ്. ഈ കാലഘട്ടത്തിൽ നേര്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന പത്ര പ്രവര്‍ത്തനമാണ് രാജ്യത്തിന് ആവശ്യമായിട്ടുള്ളത്.ദു:ഖത്തിന്റേയും വേ...

കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒഡീഷയില്‍ ലോക്ഡൗണ്‍ ജൂണ്‍ ഒന്ന് വരെ നീട്ടി

18 May 2021

കോവിഡ് രോഗികളുടെ ദിനം പ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒഡീഷ സര്‍ക്കാര്‍ ലോക്ഡൗണ്‍ ജൂണ്‍ ഒന്ന് വരെ നീട്ടി. നിലവിലെ ലോക്ഡൗണ്‍ മെയ് 19 ന് അവസാനിക്കാനിരിക്കെയാണ് ചീഫ് സെക്രട്ടറി എസ്.സി മോഹന്‍പത്ര വാര്...

സ്പുട്‌നിക് വാക്‌സിന്‍ ഉത്പ്പാദിപ്പിക്കുക കര്‍ണാടകയില്‍; ഒരു വര്‍ഷത്തിനുള്ളില്‍ 5 കോടി ഡോസുകള്‍ ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്

18 May 2021

റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പ്പാദനം ആരംഭിക്കാനൊരുങ്ങുന്നു. കര്‍ണാടകയിലാണ് രാജ്യത്ത് ആദ്യമായി സ്പുട്‌നിക് വാക്‌സിന്‍ ഉത്പ്പാദിപ്പിക്കുക. ബേലൂര്‍ വ്യവസായ മേഖലയിലെ ശില്‍പ ബയോളജിക്കല്‍സ...

ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലേക്ക് പോയ പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി

18 May 2021

ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലേക്ക് പോയ പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന ബലാത്സംഗത്തിനിരയാക്കി. സോനബദ്ര ജില്ലയിലെ ഹര്‍കിതാഹ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. മൊതാകിപഹാഡിയിലെ മലമുകളിലെ ക്ഷേത്രത്തിലേക്...

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ദാരുണാന്ത്യം

18 May 2021

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചയാള്‍അടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയ്ക്കടുത്തുള്ള പ്രേം നഗര്‍ എന്ന സ്ഥലത്താണ് നാടി ഞെട്ടിച്ച സംഭവം ഉണ്ടായത്. നവീന്‍ എന്നയാള്‍ ...

Malayali Vartha Recommends