NATIONAL
ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍; നടപടി പേരറിവാളന്റെ മാതാവ് അര്‍പുതമ്മാളിന്റെ അപേക്ഷ പരിഗണിച്ച്
20 May 2021
രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് 30 വര്‍ഷത്തോളമായി ജീവപര്യന്തം തടവില്‍ കഴിയുന്ന പേരറിവാളന് 30 ദിവസത്തേക്ക് പരോള്‍ (സാധാരണ അവധി) അനുവദിച്ച് തമിഴ്നാട് സര്‍ക്കാ...
കോവിഡ് ആശങ്കയകലാതെ മഹാരാഷ്ട്ര; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 34,031 കോവിഡ് കേസുകള്‍
19 May 2021
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 34,031 കോവിഡ് കേസുകള്‍. 594 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,457 രോഗികള്‍ ആശുപത്രിയില്‍ ന...
എന്‍.എസ്.ജി മുന്‍ ഡയറക്ടര്‍ ജനറല്‍ ജെ.കെ ദത്ത് കോവിഡ് ബാധിച്ചു മരിച്ചു; മരണമടഞ്ഞത് മുംബൈ ഭീകരാക്രമണത്തെ നേരിട്ട എന്‍.എസ്.ജി കമാന്‍ഡോ സംഘത്തെ നയിച്ച ഉദ്യോഗസ്ഥൻ
19 May 2021
നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍.എസ്.ജി) മുന്‍ ഡയറക്ടര്‍ ജനറല്‍ ജെ.കെ ദത്ത് കോവിഡ് ബാധിച്ചു മരിച്ചു. 72 വയസുള്ള ദത്ത് ഏപ്രില്‍ 14 മുതല്‍ മേദാന്ത ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. 2008...
മാസ്ക് ധരിക്കാതെ പൊതുനിരത്തിൽ എത്തിയ വീട്ടമ്മയെ മക്കളുടെ മുന്നിലിട്ട് മര്‍ദിച്ച് പോലീസ്, നടു റോഡിലൂടെ വലിച്ചിഴച്ചു; ക്രൂരമായ വീഡിയോ ദൃശ്യങ്ങൾ പുറത്തായി
19 May 2021
രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി ആശങ്കാജനകമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യം കർശന നിയന്ത്രണങ്ങളിലൂടെ കടന്ന് പോകുന്നതിനിടെ പല ഇടങ്ങളിൽ നിന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനെക്കുറിച്ചുള്ള വാർത്...
ബാറ്ററി മോഷ്ടിച്ചെന്ന് ആരോപണം; മൂന്ന് ദളിത് കുട്ടികളെ വിവസ്ത്രരാക്കി ക്രൂരമായി മർദ്ദിച്ച് തെരുവിലൂടെ നടത്തി
19 May 2021
കടയിൽ നിന്നും ബാറ്ററികൾ മോഷ്ടിച്ചെന്നാരോപിച്ച് മൂന്ന് ദളിത് കുട്ടികളെ വിവസ്ത്രരാക്കി ക്രൂരമായി മർദ്ദിച്ചു, ബിഹാറിലെ ഗയയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. കുട്ടികളെ വിവസ്ത്രരാക്കിയ ശേഷം മർദ്ദിക്കുകയും തെരുവ...
അത് ഒരു മണ്ടന്‍ നിയമം;സുപ്പര്‍മാര്‍ക്കറ്റില്‍ മാസ്ക് ധരിക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്ത് കര്‍ണാടക പോലീസ്
19 May 2021
രാജ്യത്ത് കോവിഡ് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകോൾ നിർദേശങ്ങൾ അനുസരിക്കണമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. എന്നാൽ ആരോഗ്യപ്രവർത്തകർ തന്നെ കോവിഡ് പ്രോട്രോകൾ ലംഘിച്...
മാസ്ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവതിയെ മകളുടെ മുന്പില് വച്ച് മര്‍ദിച്ച് പോലീസ് ക്രൂരത; തടയാന്‍ ശ്രമിച്ച മകളുടെ നേരെയും പോലീസിന്റെ ബലംപ്രയോഗം; ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു
19 May 2021
മാസ്ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവതിയെ മകളുടെ മുന്പില് വച്ച് മര്‍ദിച്ച് പോലീസ് ക്രൂരത. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് ഏറെ ദാരുണമായ സംഭവം നടന്നത്...
45 വയസ്സിന് മുകളിലുള്ള തന്റെ ജോലിക്കാർക്ക് വാക്സിനേഷൻ ഉറപ്പാക്കി അല്ലു അർജുൻ
19 May 2021
മലയാളികൾക്ക് എക്കാലവും പ്രിയപെട്ടവനാണ് തെലുങ്ക് നടൻ അല്ലു അർജുൻ. ഇപ്പോഴിതാ തന്റെ 45 വയസ്സിന് മുകളിലുള്ള എല്ലാ ജോലിക്കാർക്കും വാക്സിനേഷൻ ഉറപ്പ് വരുത്തിയിരിക്കുകയാണ് താരം. താരം തന്നെയാണ് മുൻ കൈ എടുത്ത് ...
ബാര്‍ജ് ഒഴുക്കില്‍പ്പെട്ട് കാണാതായ 75 പേരില്‍ 22 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം; 53 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് നാവികസേന
19 May 2021
ടൗട്ടെ ചുഴലിക്കാറ്റിനിടെ മുംബൈ തീരത്ത് ബാര്‍ജുകള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 75 പേരില്‍ 22പേര്‍ മരിച്ചതായി സ്ഥിരീകരണം. 53 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് നാവികസേന അറിയിച്ചു. പി305 ബാര്‍ജില്‍ ഉണ...
ടൗട്ടേ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
19 May 2021
ടൗട്ടേ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. പരിക്കേറ്റവര്‍ക്ക് അമ്ബതിനായിരം രൂപ സഹായധനം നല്‍കും. ദുരിതത്തിലായവര്‍ക്ക് സാധ്യമായ എല്ലാ ...
കുഴിയില്‍ അകപ്പെട്ട കാട്ടാനയെ തള്ളി മുകളിലേക്ക് കയറ്റി; ജെസിബിയോടുള്ള കാട്ടാനയുടെ 'നന്ദിപ്രകടനം' ഒന്ന് കാണണ്ടത് തന്നെയാ... വൈറലായി വീഡിയോ
19 May 2021
വന്യ മൃഗങ്ങളെ സംരക്ഷിക്കാം നിരവധിപേർ ശ്രമിക്കാറുണ് എന്നാൽ ചിലർക്കൊക്കെ പണി കിട്ടുന്നതും കണ്ടിട്ടുണ്ട്. വേനൽകാലത്ത് ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്നത് പതിവാണ്. തിരിച്ചു...
ആശ്വസിക്കാം ...പതിമൂന്ന് ആഴ്ചക്കാലം കൊണ്ട് കുതിച്ചുയർന്ന കോവിഡ് നിരക്കിൽ കഴിഞ്ഞ ഒരാഴ്ചയായി കുറവുണ്ടായതായി കേന്ദ്രം; 200 ജില്ലകളിൽ പുതിയ കേസുകൾ കുറഞ്ഞു..കേരളത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഈ മാസം അവസാനം വരെ തീവ്രവ്യാപനം തുടരുമെന്നാണ് റിപ്പോർട്ട്... ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടർന്നാൽ സ്ഥിതി മെച്ചപ്പെടുത്താം എന്നാണ് പ്രതീക്ഷ
19 May 2021
പതിമൂന്ന് ആഴ്ചക്കാലം കൊണ്ട് കുതിച്ചുയർന്ന കോവിഡ് നിരക്കിൽ കഴിഞ്ഞ ഒരാഴ്ചയായി കുറവുണ്ടായതായി കേന്ദ്രം. 200 ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പുതിയ കേസുകളിൽ കുറവ് രേഖപ്പെടുത്തിയതായി സർക്കാർ പറഞ്ഞു. കേര...
ടൗട്ടേ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ദുരിതത്തിലായവര്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് നരേന്ദ്രമോദി
19 May 2021
ടൗട്ടേ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവര്‍ക്ക് അമ്ബതിനായിരം രൂപ സഹായധനം നല്‍കുന്നതാണ്. ദുരിതത്തിലായവര്‍ക്ക് സാധ്യമായ...
ടൗട്ടേ ചുഴലിക്കാറ്റ്; ബാര്‍ജിലുണ്ടായിരുന്ന 22 പേര്‍ മുങ്ങി മരിച്ചു; 51 പേരെ ഇതുവരെ കണ്ടെത്തിയില്ല; കാണാതായവരില്‍ മലയാളിയും; 188 പേരെ നവികസേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തി
19 May 2021
ടൗട്ടേ ചുഴലിക്കാറ്റിനിടയില്‍ അറബിക്കടലില്‍ മുംബൈ തിരത്തിന് സമീപത്തായിയുണ്ടായ അപകടത്തില്‍പ്പെട്ട ബാര്‍ജിലുണ്ടായിരുന്ന 22 പേര്‍ മുങ്ങി മരിച്ചു. 51 പേരെ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കാണാതായവരി...
വാക്‌സിന്‍ നയം ഉദാരമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; വാക്‌സിന്‍ ഉത്പ്പാദനത്തിന് കൂടുതല്‍ കമ്പനികൾക്ക് അനുമതി നല്‍കും
19 May 2021
കൊവിഡ് വാക്‌സിന്‍ നയം കൂടുതല്‍ ഉദാരമാക്കൊനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വാക്‌സിന്‍ ഉത്പ്പാദിപ്പിക്കാന്‍ കൂടുതല്‍ കമ്പനികൾക്ക് അനുമതി നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. പത്തിലധികം കമ്പന...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















