Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി

24 APRIL 2026 09:38 PM ISTമലയാളി വാര്‍ത്ത
രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച് എഎപി. തങ്ങളുടെ ഏഴ് എംപിമാരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയും ഉപയോഗിച്ച് ബിജെപി വലയിലാക്കിയെന്ന് എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു. നടന്നത് ഓപ്പറേഷന്‍ താമരയാണ്. ബിജെപി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭഗവ...

പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ പാര്‍പ്പിടസമുച്ഛയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 12 വയസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

17 October 2020

പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ പാര്‍പ്പിടസമുച്ഛയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 12 വയസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കൊല്‍ക്കത്ത ഗണേഷ് ചന്ദ്ര അവന്യൂവിലുള്ള എട്ടുനില കെട്ടിടത്തിലാണ് തീപ്പിടിത്ത...

ശരീരം മധ്യപ്രദേശില്‍ തല ബംഗ്‌ളൂരില്‍; മധ്യപ്രദേശില്‍ റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തല ബാംഗ്‌ളൂരിവില്‍ നിന്നും കണ്ടെത്തി; മൃതദേഹം സാമ്പത്തിക പ്രതിസന്ധികാരണം ആത്മഹത്യ ചെയ്ത മധ്യപ്രദേശുകാരന്റെത്; ബന്ധുകള്‍ക്ക് എത്താന്‍ സാധിച്ചില്ല; തല ബംഗളൂരുവില്‍ സംസ്‌കാരിച്ചു

17 October 2020

സാമ്പത്തിക പ്രതിസന്ധികാരണം ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കിയാളുടെ മൃതദേഹം മധ്യപ്രദേശിലും തല ബാംഗ്‌ളൂരുവിലുമായി കണ്ടെത്തി. മധ്യപ്രദേശിലെ റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തലയാണ് ബംഗളൂ...

ജാര്‍ഖണ്ഡില്‍ 12 വയസുകാരിയെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

17 October 2020

ജാര്‍ഖണ്ഡില്‍ ട്യൂഷന്‍ ക്ലാസില്‍ പോകുന്നതിനിടെ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  ഏഴംഗ സംഘത്തെ സംഭവത്തെക...

സുശാന്തും കൂട്ടരും ദിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം പതിനാലാം നിലയിലെ ഫ്ളാറ്റിൽനിന്നു താഴേക്കു തള്ളിയിട്ട് ആത്മഹത്യയാക്കി! കഴുത്തിൽ ചങ്ങല കുരുക്കി സുശാന്തിനെ വകവരുത്തിയത് ശത്രുക്കൾ; വ്യാജ പ്രചാരണം നടത്തിയ ഡൽഹി സ്വദേശി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

17 October 2020

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെയും, മുൻ മാനേജർ ദിഷ സാലിയന്റെയും മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ ആൾ അറസ്റ്റിൽ. ഡൽഹി സ്വദേശിയായ വിഭോർ ആനന്ദിനെയാണ് മുംബയ് പൊല...

ജയിലിലായിട്ട് 13 ദിവസം...ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യു പി പോലീസ് ഒരു കേസില്‍ കൂടി പ്രതി ചേര്‍ത്തു

17 October 2020

ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യു പി പോലീസ് ഒരു കേസില്‍ കൂടി പ്രതി ചേര്‍ത്തു.ഹാത്രാസില്‍ കലാപശ്രമത്തിന്...

എന്‍ഡിഎ വിട്ട് ഒറ്റയ്ക്കു മത്സരിക്കുമെന്ന് പറഞ്ഞ ചിരാഗ് പാസ്വാനെതിരെ ബിജെപി ദേശീയ നേതൃത്വം

17 October 2020

എന്‍ഡിഎ വിട്ട് ഒറ്റയ്ക്കു മത്സരിക്കുമെന്നു പറഞ്ഞ ചിരാഗ് പാസ്വാനെതിരെ ബിജെപി ദേശീയ നേതൃത്വം. ബിഹാറില്‍ വോട്ടുപിളര്‍ത്തല്‍ രാഷ്ട്രീയമാണ് ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) കളിക്കുന്നതെന...

ബന്ധുക്കള്‍ ജീവനോടെ ഫ്രീസറിലാക്കിയ വയോധികന്‍ ആശുപത്രിയില്‍ മരിച്ചു

17 October 2020

സേലത്ത് ശൂരമംഗലം കന്തംപട്ടിയില്‍ ബന്ധുക്കള്‍ ജീവനോടെ ഫ്രീസറിലടച്ച ആള്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെ 5.55-നു സേലം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഓള്‍ഡ് ഹൗസിങ് ബോര്‍ഡ് ഭാഗത്തു താമസിക്കുന്ന ബാലസുബ്രഹ്മണ്യ...

ഭാര്യ ജീവിതം പങ്കിടുന്ന വീട് എന്നതില്‍ ഭര്‍ത്താവിന്റെ ബന്ധുവീടുള്‍പ്പെടെയുള്ളവ വരുമെന്ന് സുപ്രീം കോടതി

17 October 2020

ഗാര്‍ഹിക പീഡനം തടയാനുള്ള (2005) നിയമത്തിലെ 2 (എസ്) വകുപ്പ് വ്യാഖ്യാനിച്ച സുപ്രീം കോടതി ബെഞ്ച്, 2007-ലെ സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത് പ്രകാരമുള്ള, ഭര്‍ത്താവിന്റെ സ്വന്തം വീടോ ഭര്‍ത്താവ് വാടകയ്‌ക്ക...

ഹത്രസ് പ്രതിയുടെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡില്‍ രക്തം പുരണ്ട വസ്ത്രം കണ്ടെടുത്തു

17 October 2020

സിബിഐ, ഹത്രസ് പ്രതി ലവ്കുശിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്ത ശേഷം വീട്ടില്‍ നടത്തിയ റെയ്ഡില്‍ രക്തം പുരണ്ട വസ്ത്രം കണ്ടെടുത്തു.  എന്നാല്‍, വസ്ത്രം ലവ്കുശിന്റെ സഹോദരന്റേതാണെന്നും അതിലുളളത് ചുവന്ന പെയിന്റ...

ഖലിസ്ഥാന്‍ പ്രസ്ഥാന കാലത്ത് ഭീകരതയ്‌ക്കെതിരെ പോരാടിയ ശൗര്യചക്ര ജേതാവ് ബല്‍വീന്ദറിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു

17 October 2020

ഖലിസ്ഥാന്‍ പ്രസ്ഥാന കാലത്ത് പഞ്ചാബില്‍ ഭീകരവാദത്തിനെതിരെ പോരാടിയ ബല്‍വീന്ദര്‍ സിങ് സന്തു(62)വിനെ ബൈക്കിലെത്തിയ 2 അജ്ഞാതര്‍ വെടിവച്ചു കൊന്നു. ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പഞ്ചാബിലെ...

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഫുള്‍ മാര്‍ക്കു നേടി അഖിലേന്ത്യാതലത്തില്‍ ഒന്നാമനായി ചരിത്രം കുറിച്ച് പതിനെട്ടുകാരന്‍

17 October 2020

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 720-ല്‍ 720 മാര്‍ക്കും കരസ്ഥമാക്കി അഖിലേന്ത്യാതലത്തില്‍ ഒന്നാമനായി ചരിത്രം കുറിച്ചിരിക്കുകയാണ് ഒഡീഷ റൂര്‍ക്കല സ്വദേശിയായ ഷൊയ്ബ് അഫ്താബ് എന്ന പതിനെട്ടുകാരന്‍. ...

കീഴടങ്ങിയ ഭീകരവാദിയോട് കരുണ കാട്ടി സൈനികര്‍... 'ആരും വെടിവയ്ക്കില്ല, നിനക്ക് ഒന്നും സംഭവിക്കില്ല മോനെ' എന്ന് സൈനികന്‍

16 October 2020

കീഴടങ്ങിയ ഭീകരവാദിയായ യുവാവിനെ അനുഭാവപൂര്‍വം സ്വീകരിക്കുന്ന സൈനികരുടെ വീഡിയോ വൈറലാകുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഭീകരവാദികളോടൊപ്പം ചേര്‍ന്ന ജഹാംഗീര്‍ ഭട്ട് എന്ന യുവാവിനെ ബുദ്ഗാം ജില്ലയിലെ ഒരു ...

യു.പിയില്‍ കാമവെറിയന്മാരുടെ അഴിഞ്ഞാട്ടം ആവര്‍ത്തിക്കുന്നു....അമ്മയെ കാണാന്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്ന 15കാരിയെ കൂട്ടബലാത്സംഗത്തിനിരയായി

16 October 2020

ഉത്തര്‍പ്രദേശില്‍ അമ്മയെ കാണാന്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്ന 15കാരി കൂട്ടബലാത്സംഗത്തിനിരയായി. ജലൗന്‍ ജില്ലയില്‍ ഒറായ് നഗരത്തിലാണ് സംഭവം. സംഭവത്തില്‍ രണ്ട് കൗമാരക്കാര്‍ അറസ്റ്റിലായി. അസുഖബാധിതയായ അ...

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍

16 October 2020

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ കസറ്റഡിയിലായിരുന്ന അഭിഭാഷകന്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ വിഭോര്‍ ആനന്...

കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘം എത്തുന്നു; രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്കുള്ള സഹായം കേന്ദ്രസംഘം നൽകും, കേരളത്തിലെ കോവിഡ് പിന്നീട് ദിനം പ്രതി ഉയരുന്നതിൽ വിലയിരുത്തും

16 October 2020

കൊവിഡ് വ്യാപനം രൂക്ഷമായ കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും. ഇതിനിടെ രാജ...

Malayali Vartha Recommends