NATIONAL
രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി
ആനത്താരകളിലെ രാത്രികാല ഗതാഗതങ്ങള്‍ നിരോധിക്കാനുള്ള മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവച്ചു
15 October 2020
ആനത്താരയിലെ നിര്‍മാണങ്ങള്‍ ഇടിച്ചു നിരത്തുന്നതിനു പുറമേ ആനത്താര കടന്നു പോകുന്ന ഇടങ്ങളില്ക്കൂടിയുള്ള റോഡുകളിലെ ഗതാഗതവും മുഖ്യമായും രാത്രി ഗതാഗതവും നിരോധിക്കാനുമുള്ള മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടത...
അന്തരീക്ഷ മലിനീകരണം: ഡല്‍ഹിയില്‍ ഡീസല്‍ ജനറേറ്റ റുകള്‍ക്ക് ഇന്ന് മുതല്‍ വിലക്ക്
15 October 2020
രാജ്യതലസ്ഥാനത്തെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് വളരെ ശോചനീയമായ അവസ്ഥയിലെത്തി. അന്തീരീക്ഷ മലിനീകരണ തോത് ഉയര്‍ന്നതോടെ കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയുടെ ഡാറ്റ പ്രകാരം...
ഇന്ത്യന്‍ രാഷ്ട്രപതിയെന്ന നിലയിലും, ഒരു ശാസ്ത്രജ്ഞനെന്ന നിലയിലും രാജ്യത്തിന്റെ വികസനത്തിന് ഡോ.എ.പി.ജെ അബ്ദുള്‍ കലാം നല്കിയ സംഭാവനകള്‍ രാജ്യത്തിന് ഒരിക്കലും മറക്കാനാകില്ല... ജന്മദിനത്തില് ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
15 October 2020
ഇന്ത്യന്‍ രാഷ്ട്രപതിയെന്ന നിലയിലും, ഒരു ശാസ്ത്രജ്ഞനെന്ന നിലയിലും രാജ്യത്തിന്റെ വികസനത്തിന് ഡോ.എ.പി.ജെ അബ്ദുള്‍ കലാം നല്കിയ സംഭാവനകള്‍ രാജ്യത്തിന് ഒരിക്കലും മറക്കാനാകില്ല... ജന്മദിനത്തില് ഡോ.എ.പി.ജെ ...
വയോധികനെ മരിക്കാനായി കുടുംബം മൊബൈല്‍ മോര്‍ച്ചറിയില്‍ ഇട്ടു!
15 October 2020
ശൂരമംഗലം കന്തംപട്ടിയില്‍ ഓള്‍ഡ് ഹൗസിങ് ബോര്‍ഡ് ഭാഗത്തു താമസിക്കുന്ന എഴുപത്തിനാലുകാരനെ ബന്ധുക്കള്‍ ജീവനോടെ ഫ്രീസറിലാക്കി. ബാലസുബ്രഹ്മണ്യകുമാര് എന്നയാളിനെയാണ് മൃതദേഹം സൂക്ഷിക്കുന്ന ഫ്രീസറില്‍ മണിക്കൂറ...
ശക്തവും സ്വയം പര്യാപ്തവുമായ ഒരു രാജ്യം കെട്ടിപ്പടുക്കാനായിരുന്നു എപിജെ അബ്ദുള്‍ കലാം എന്നും ആഗ്രഹിച്ചിരുന്നത്... ജന്മദിനത്തില് ഡോ എ പി ജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
15 October 2020
ജന്മദിനത്തില് ഡോ എ പി ജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശക്തവും സ്വയം പര്യാപ്തവുമായ ഒരു രാജ്യം കെട്ടിപ്പടുക്കാനായിരുന്നു എപിജെ അബ്ദുള്‍ കലാം എന്നും ആഗ്രഹിച്ചിര...
കേന്ദ്രം വൈദ്യുതി പ്രസരണ നിരക്കു കൂട്ടി
15 October 2020
കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷന് സംസ്ഥാനത്തിന് പുറത്തുനിന്നു വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണ നിരക്ക് വര്‍ധിപ്പിച്ചു. ഇത് കേരളത്തിലെ കറന്റ് ചാര്‍ജില്‍ യൂണിറ്റിന് 50 പൈസയുടെ വര്ധനയുണ്ടാക്ക...
ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്ന് ആശുപത്രി... സിസിടിവി ദൃശ്യങ്ങള്‍ ഏഴ് ദിവസം മാത്രമേ സൂക്ഷിക്കൂവെന്നും അധികൃതര്‍
15 October 2020
ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്ന് ആശുപത്രി. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഏഴ് ദിവസം മാ...
മാതാപിതാക്കളോടു വഴക്കിട്ട് വീട്ടിൽ നിന്നുമിറങ്ങി... ബസ് സ്റ്റേഷനില്‍ നിന്നുള്ള ഒരാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയത് മറ്റൊരു സ്ഥലത്തേക്ക്... കോഴി ഫാമിലേക്ക് എത്തിച്ചശേഷം 22 ദിവസത്തേക്ക് ഒരു മുറിയില്‍ അടച്ചിട്ട് രണ്ടുപേര്‍ ചേർന്ന് ക്രൂര പീഡനം! നാട്ടുകാർക്ക് തോന്നിയ സംശയത്തിൽ നടത്തിയ പരിശോധനയിൽ കണ്ടത് നടുക്കുന്ന കാഴ്ച്ച
15 October 2020
വീട്ടില്‍ നിന്ന് ഓടിപ്പോയ 17 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഒഡീഷയിലെ കട്ടക്കില്‍ ആണ് സംഭവം. ജഗത്സിംഗ്പൂര്‍ ജില്ലയിലെ തിര്‍ട്ടോള്‍ നിവാസിയായ കൗമാരക്കാരി മാതാപിതാക്കളുമായി വഴക്കിട്ട് വീട്ടില്‍ നിന്ന് ...
അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി കര്‍ശന കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു രാജ്യത്തെ സ്കൂളുകള്‍ ഇന്ന് മുതല്‍ തുറക്കാന്‍ കേന്ദ്രത്തിന്റെ അനുമതി.... കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ സ്കൂളുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് തീരുമാനത്തില്‍
15 October 2020
അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി കര്‍ശന കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു രാജ്യത്തെ സ്കൂളുകള്‍ ഇന്ന് മുതല്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്കി. എന്നാല്‍ ഉടന്‍ സ്കൂളുകള്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാ...
ലാവ്ലിന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും... മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെയുളളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്കിയ അപ്പീലാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്, ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
15 October 2020
ലാവ്ലിന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെയുളളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്കിയ അപ്പീലാണ് സുപ്രീംകോടതി ഇന്ന്...
മഹാരാഷ്ട്രയില്‍ ഇന്നലെ 10,552 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു... ഡല്‍ഹിയില്‍ 3324 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2867 പേര് രോഗമുക്തി നേടി, 44 പേര്‍ക്ക് കോവിഡ് മൂലം ജീവന് നഷ്ടമായി
15 October 2020
മഹാരാഷ്ട്രയില്‍ ഇന്നലെ 10,552 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 19,517 പേര് രോഗമുക്തി നേടിയപ്പോള്‍ 158 മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 15,54,389 പേര്‍ക്കാണ് കോവിഡ് ബാധി...
ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ... ഹൈദരാബാദില്‍ വീടിനു മുകളിലേയ്ക്ക് മതില്‍കെട്ടിടിഞ്ഞു വീണ് 9 പേര് മരിച്ചിരുന്നു
14 October 2020
ആന്ധ്രപ്രദേശിലും, തെലങ്കാനയിലും മഴ കനക്കുന്നു. കനത്ത മഴയില്‍ നിരവധി പേരെ കാണാതായി. 18 പേര് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഹൈദരാബാദില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഗതാഗതം താറുമാറായി. ബംഗാള്‍ ഉല്ക്...
വായുമലിനീകരണം രൂക്ഷമാകുന്നു... ഡല്‍ഹിയില്‍ ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ ജനറേറ്ററുകള്‍ക്ക് നിരോധനം
14 October 2020
ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ ജനറേറ്ററുകള്‍ക്ക് വ്യാഴാഴ്ച മുതല്‍ നിരോധനമേര്‍പ്പെടുത്തി. അവശ്യസര്‍വീസുകള്‍ക്ക് നിരോധനം ബാധകമല്ല. ഒക്ടോബര്‍ 15 മുതല്‍ ഇനി...
ചിന്മയാനന്ദിനെതിരെ യുള്ള ലൈംഗികാരോപണത്തിൽ വഴിത്തിരിവ്: പെൺകുട്ടി മൊഴി മാറ്റി
14 October 2020
മുന്‍ കേന്ദ്രമന്ത്രി ചിന്മയാനന്ദിനെതിരായ പീഡനക്കേസ് ഇപ്പോൾ വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്... ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിൻമയാനന്ദിനെതിരേ ലൈംഗികാരോപണം പരാതിയുമായി രംഗത്ത് വന്ന ...
ജനന, മരണ റജിസ്ട്രേഷനുകള്‍ക്ക് ആധാര്‍ നമ്ബര്‍ നിര്‍ബന്ധമല്ല
14 October 2020
ഇനിമുതൽ ജനന, മരണ റജിസ്ട്രേഷനുകള്‍ക്ക് ആധാര്‍ നമ്ബര്‍ നിര്‍ബന്ധമല്ലെന്ന് റജിസ്ട്രാര്‍ ജനറലിന്റെ ഓഫിസ് വ്യക്തമാക്കുകയുണ്ടായി. 1969 ലെ നിയമപ്രകാരമാണ് ജനനവും മരണവും റജിസ്റ്റര്‍ ചെയ്യുന്നതെന്നും വിവരാവകാശ ...
മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...
അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...
വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...
മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...
'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..





















