NATIONAL
രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി
സോണിയ ഗാന്ധിയുടെ പേരുള്ള ഫലകം അടൽ തുരങ്കത്തിൽ നിന്നും മാറ്റി :വമ്പൻ പ്രതിഷേധവുമായി കോൺഗ്രസ്
13 October 2020
രാജ്യത്തിന് ഏറെ അഭിമാനം നൽകിയ നിമിഷമായിരുന്നു അടൽ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ദിവസം... രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ച് അടൽ തുരങ്കം നൽകുന്ന അടച്ചുറപ്പ് ഏറ്റവും വലുതാണ്... എന്നാ...
ചൈനയും ഇറാനും ഒന്നിച്ചിറങ്ങി :അറബ് രാഷ്ട്രം പിളർപ്പിലേക്കോ? ഈ സഹകരണം അവസാനിക്കുന്നത്
13 October 2020
ചൈനയുടെ പുതിയ നൻപൻ ഇറാനുമായി ചേർന്ന് മറ്റൊരു ചുവട് വയ്പ് നടത്തുകയാണ്... എന്നാൽ ഇറാൻ - ചൈന കൂട്ടുകെട്ട്: അറബ് മേഖലയിൽ പുതിയ ധ്രുവീകരണത്തിലേക്ക് നയിക്കുവാനാണ് സാധ്യത. ഇറാനുമായി ചൈന കൂടുതൽ അടുക്കുന്നത് അ...
റേഡിയേഷന്‍ തടയാന്‍ ചാണക ചിപ്പ്; അവകാശവാദവുമായി കാമധേനു ആയോഗ്; ചാണകത്തില്‍ നിര്‍മിച്ച ചിപ്പിന്റെ പേര് ഗോസത്വ കവച് ; വീടുകളില്‍ ചാണകം കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചാല്‍ ആളുകളെ അവ റേഡിയേഷന്‍ ഏല്‍ക്കാതെ സംരക്ഷിക്കാം
13 October 2020
ചാണകവും പശുവുവിട്ടൊരു കളിയുമില്ല. ചാണകത്തിന്റെ ഞെട്ടിക്കുന്ന സംവിശേഷയുമായി കാമധേനു ആയോഗ്. ചാണകത്തിന് റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭാ...
പരിചരണം ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരാകാം
13 October 2020
ആശുപത്രികളില്‍ പരിചരണം ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കും. രോഗിയുടെ ആരോഗ്യവാനായ ബന്ധുവിന് കൂട്ടിരിക്കാം. ഇയാള്‍ നേരത്തെ കോവിഡ് പോസിറ്റീവായ വ്യക്തിയാണെങ്കില്‍ നെഗറ്റീവായി ഒരുമാ...
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ മാതാവ് അന്തരിച്ചു
13 October 2020
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ മാതാവ് താവുസയമ്മാള്‍ അന്തരിച്ചു. 93 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. വാര്‍ധക്യ സഹചമായ അസുഖങ്ങള്‍ കാരണം ച...
സ്വന്തം മകളുടെ മൃതദേഹമായിരുന്നെങ്കിൽ ഇത്തരത്തിൽ സംസ്കരിക്കാൻ നിങ്ങൾ അനുമതി നൽകുമായിരുന്നോയെന്ന് എഡിജിപി പ്രശാന്ത് കുമാറിനോടും കോടതി ചോദിച്ചു.
13 October 2020
സുപ്രീംകോടതിയുടെ 1995-ലെ ഉത്തരവ് പരാമർശിച്ച കോടതി ഭരണഘടന അനുച്ഛേദം 21 പ്രകാരം ജീവിക്കാനുളള അവകാശത്തിനൊപ്പം തന്നെ അന്തസ്സോടെയിരിക്കാനും ഓരോ പൗരനും അവകാശമുണ്ടെന്ന് വ്യക്തമാക്കി. മൃതദേഹത്തോട് ആദരവോടെ പെ...
ത്രിപുരയില്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിനെ നീക്കണമെന്ന ആവശ്യവുമായി ബി ജെ പി-യില്‍ കലാപം
13 October 2020
ത്രിപുരയില്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിന്റെ ഏകാധിപത്യ നടപടികളെ എതിര്‍ക്കുന്ന 25 എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ നീക്കണമെന്ന ആവശ്യവുമായി രംഗത്ത്. ഇതില്‍ 12 പേര്‍ ഡല്‍ഹിയില്‍ കേന്ദ്രനേതൃത്വത്തെ കാണാന...
വിജയരാജെ സിന്ധ്യയുടെ സ്മരണാര്‍ഥം 100 രൂപ നാണയം പുറത്തിറക്കി
13 October 2020
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജമാതാ വിജയരാജെ സിന്ധ്യയുടെ സ്മരണാര്‍ഥം 100 രൂപയുടെ നാണയം പുറത്തിറക്കി. ബിജെപിയുടെ സ്ഥാപക നേതാവായിരുന്ന വിജയരാജെ സിന്ധ്യയുടെ 100-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് നാണയം ഇ...
ഹാഥ്റസ് കേസ്.. 'പെണ്‍കുട്ടി ഒരു സമ്പന്ന കുടുംബാംഗമാണെങ്കില്‍ എന്തുചെയ്യും? ശവസംസ്‌കാരം ഇതേ രീതിയില്‍ തന്നെയാണോ നിങ്ങള്‍ നടത്തുക? രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി
13 October 2020
ഹാഥ്റസ് കേസ്.. പെണ്‍കുട്ടി ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നെങ്കില്‍ ജില്ലാ ഭരണകൂടവും പോലീസും ഇതേ മാര്‍ഗമാകുമോ അവലംബിക്കുക..രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിനിരയ...
സ്‌കൂള്‍ അധ്യാപകനായിരുന്ന പിതാവും കാമുകനും ചേർന്ന് 17കാരിയെ പീഡിപ്പിച്ചത് നിരവധി തവണ... കഴിഞ്ഞ ദിവസം വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്നത്... നടുക്കം വിട്ടുമാറാതെ നാട്ടുകാർ..
13 October 2020
മഹാരാഷ്ട്രയില്‍ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛനും കാമുകനും അറസ്റ്റില്‍. കഴിഞ്ഞ ദിവസം വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീ...
മുംബൈ വീണ്ടും ഓടിത്തുടങ്ങി; തകരാര്‍ പരിഹരിച്ചു; മുംബൈയില്‍ വൈദ്യുതി ബന്ധം പുനര്‍സ്ഥാപിച്ചു; ട്രെയിന്‍ സര്‍വീസുകള്‍ പുനര്‍ ആരംഭിച്ചു; അദാനി, ബെസ്റ്റ് എന്നീ കമ്പനികളുടെ വൈദ്യുതി വിതരണമാണ് തടസപ്പെട്ടത്; മുംബൈ ജീവിതത്തെ താറുമാറാക്കിയ തകരാര്‍
12 October 2020
വൈദ്യുതി നിലച്ചതടെ നിലച്ച മുംബൈ വീണ്ടും തിരക്കിലേക്ക് ഓടി തുടങ്ങി. വൈദ്യുതി ഗ്രിഡിലെ തകരാറിനെത്തുടര്‍ന്ന് മുംബൈയിലുണ്ടായ വൈദ്യുതി തടസം ഭാഗികമായി പരിഹരിച്ചു. നവി മുംബൈയിലെ ഖര്‍ഘര്‍, തെക്കന്‍ മുംബൈയിലെ ...
ഇല കണ്ടു ഏതെന്ന് തിരിച്ചറിഞ്ഞാൽ ഞാൻ രാഷ്ട്രീയം വിടാം: പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി
12 October 2020
രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വെട്ടിലാക്കി കേന്ദ്രമന്ത്രിയുടെ പുതിയ പ്രസ്താവന...ഇല കണ്ട് വിളയേതെന്ന് രാഹുലും പ്രിയങ്കയും തിരിച്ചറിഞ്ഞാല്‍ താൻ രാഷ്ട്രീയം വിടാമെന്ന് കേന്ദ്രമന്ത്രി..... കാർഷി...
നീറ്റ് വീണ്ടും ... കൊവിഡ് മൂലം നീറ്റ് പ്രവേശന പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ വീണ്ടും അവസരം
12 October 2020
കൊവിഡ് മൂലം നീറ്റ് പ്രവേശന പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ വീണ്ടും അവസരം. അവസരം കിട്ടാത്തവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ സുപ്രീം കോടതി അനുമതി നല്‍കി. കൊവിഡ് കാരണമോ, കണ്ടെയ്ന്‍...
ബിജെപിയുടെ ആ ചുവട് വയ്പുകൾ ആകർഷിക്കുന്നു: മുതലാഖിനെതിരെ ആഞ്ഞടിച്ച ആ പെൺപുലി ബിജെപിയിലേക്ക്: ലക്ഷ്യം ചിലതൊക്കെ തെളിയിക്കൽ
12 October 2020
മുതലാഖിനെതിരെ നിയമ പോരാട്ടം നടത്തിയ ആ പെൺപുലി ഇനി ബിജെപിയിൽ.... ബിജെപിയുടെ ചില നീക്കങ്ങളിൽ ആകൃഷ്ടയായാണ് മുതലാഖിനെതിരെ സുപ്രീം കോടതിയിൽ പോയ ശായറാ ബാനു ഇപ്പോൾ ബി.ജെ.പി.യിൽ ചേർന്നത്.. മുത്തലാഖിനെതിരേ ആദ്...
കോണ്‍ഗ്രസിന് എട്ടിന്റെ പണി ... ഖുശ്ബു ബിജെപിയിലേക്ക്
12 October 2020
കല്യാണം കഴിക്കുന്ന പെണ്ണ് കന്യകയായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നു വരെ വിവാദം പറഞ്ഞ നായികയാണല്ലോ നമ്മുടെ നടിതാരം ഖുശ്ബു. ഇതാ തമിഴ് തീരത്ത് ന്യൂനമര്‍ദം വന്ന നല്ല നേരം നോക്കി താരനായിക ഖുശ്ബു കോണ്‍ഗ്രസി...
മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...
അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...
വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...
മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...
'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..





















