NATIONAL
രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി
ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഇരു സംസ്ഥാനങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു
14 October 2020
തെലങ്കാനയിൽ വിവിധ അപകടങ്ങളിൽ 11 പേർ മരിച്ചു. വീടിന്റെ മതിൽ തകർന്ന് വീണ് ഒൻപത് മാസം പ്രായമായ കുഞ്ഞടക്കമാണ് മരിച്ചത്. ഹൈദരാബാദ് അടക്കമുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമാണ്. മിക്ക വീടുകളും പ്രളയസമാന...
പെട്രോള്‍ ഒഴിച്ചു കത്തിച്ച മുന്‍ കാമുകനെ കത്തിപ്പടരുന്ന തീയുമായി യുവതി കെട്ടിപ്പിടിച്ചു; ഇരുവരും മരണത്തിനു കീഴടങ്ങി
14 October 2020
വിജയവാഡയിലെ കോവിഡ് കെയര്‍ സെന്ററിലെ നഴ്സായ 24 വയസുകാരിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം, രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ യുവതി ചേര്‍ത്തുപിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരണത്തിനു കീഴടങ്ങി. ആന...
50,000 രൂപയ്ക്ക് വാടക കൊലയാളികളെ ഏര്‍പ്പാടാക്കി ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി
14 October 2020
നാഗ്പൂരില്‍ 35-കാരിയായ ഭാര്യ വാടക കൊലയാളികളെ ഏര്‍പ്പാടാക്കി ഭര്‍ത്താവിനെ കൊലപ്പെടുത്തി. രണ്ട് വാടക കൊലയാളികള്‍ക്കായി 50,000 രൂപയാണ് നല്‍കിയത്. സംഭവത്തില്‍ ദേവികയെയും കൊലയാളികളിലൊരാളായ ചന്ദന്‍ എന്നയാളെ...
മഹാരാഷ്ട്ര ഗവര്‍ണര്‍ മുഖ്യമന്ത്രിയെ കളിയാക്കി കത്തെഴുതി!
14 October 2020
കോവിഡിനെ തുടര്‍ന്ന് അടച്ച ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ്മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്സിങ് കോഷിയാരിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കൊമ്പുകോര്‍ത്തു. 'താങ്കള്‍ മതനിരപേക്ഷവാദി ആയോ'...
പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയെ കരുതല്‍ തടങ്കലില്‍ നിന്നും മോചിപ്പിച്ചു
14 October 2020
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കരുതല്‍ തടങ്കലിലായ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബയെ മോചിപ്പിച്ചതായി ജമ്മു കശ്മീര്‍ സ...
കനത്ത മഴയില്‍ മതില് ഇടിഞ്ഞ് വീണ് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ ഒന്‍പത് മരണം.... മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നു
14 October 2020
കനത്ത മഴയില്‍ മതില് ഇടിഞ്ഞ് വീണ് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ ഒന്‍പത് പേര് മരിച്ചു. . നിരവധിപേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. ഹൈദരാബാദിലാണ് സംഭവം കഴി...
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് വീണ്ടും... ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുമണി വരെയാണ് പരീക്ഷ
14 October 2020
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് വീണ്ടും നടക്കും. കഴിഞ്ഞമാസം നടന്ന നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്ക്കായാണ് ഇന്നു വീണ്ടും പരീക്ഷ നടത്തുന്നത്. കോവിഡ് ബാധിച്ചതിനാലോ കണ്ടെയ്ന്മെന്റ...
ആനപ്പുറത്തിരുന്ന് യോഗ.... ആനയുടെ പുറത്തിരുന്ന് യോഗ അഭ്യസിക്കുന്നതിനിടെ യോഗ ഗുരു ബാബാ രാംദേവ് താഴെ വീണു, മഥുരയിലെ ഗുരുശരണം ആശ്രമത്തിലെ സന്യാസിമാരെ യോഗ അഭ്യസിപ്പിക്കുകയായിരുന്നു രാംദേവ്
14 October 2020
ആനയുടെ പുറത്തിരുന്ന് യോഗ അഭ്യസിക്കുന്നതിനിടെ യോഗ ഗുരു ബാബാ രാംദേവ് താഴെ വീണു. യോഗയ്ക്കിടെ ആന ഇളകിയതോടെയാണ് രാംദേവ് താഴെ വീണത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനകം വൈറലായി കഴിഞ്ഞു. മഥുരയിലെ ഗു...
ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബ മുഫ്തിയെ മോചിപ്പിച്ചു.... ഒരു വര്‍ഷത്തില്‍ അധികമായി വീട്ടുതടങ്കലിലാക്കിയിരുന്ന മുഫ്തിയെ ചൊവ്വാഴ്ച രാത്രിയാണ് മോചിപ്പിച്ചത്
14 October 2020
ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബ മുഫ്തിയെ മോചിപ്പിച്ചു. ഒരു വര്‍ഷത്തില്‍ അധികമായി വീട്ടുതടങ്കലിലാക്കിയിരുന്ന മുഫ്തിയെ ചൊവ്വാഴ്ച രാത്രിയാണ് മോചിപ്പിച്ചത്.കഴിഞ്ഞ വര്‍ഷം ഓഗസ...
ഞങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങളെ തന്നെ അനുവദിക്കണം... തോക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി പെണ്‍കുട്ടികള്‍
13 October 2020
ഞങ്ങളുടെ സ്വയരക്ഷക്കായി തോക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി 100 പെണ്‍കുട്ടികള്‍ രംഗത്ത്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാ...
ഭര്‍ത്താവിനെ അന്‍പതിനായിരം രൂപയ്ക്ക് ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍
13 October 2020
ഭര്‍ത്താവിനെ അന്‍പതിനായിരം രൂപയ്ക്ക് ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. നാഗ്പുര്‍ സ്വദേശി ദേവിക ലോഖണ്ഡെ എന്ന യുവതിയാണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ നല്കാന് സഹായിച്ച സുഹൃത്തും...
കൊടും ക്രൂരത... വൃദ്ധനേയും മകനേയും മര്‍ദ്ദിച്ച സംഘം വൃദ്ധനെകൊണ്ട് മൂത്രം കുടിപ്പിച്ചതായി പരാതി
13 October 2020
വൃദ്ധനേയും മകനേയും മര്‍ദ്ദിച്ച സംഘം വൃദ്ധനെകൊണ്ട് മൂത്രം കുടിപ്പിച്ചതായി ആരോപണം. കഴിഞ്ഞയാഴ്ച യുപിയിലെ ലളിത്പൂറിലാണ് സംഭവം. സംഭവത്തില്‍ വൃദ്ധന്റെ പരാതിയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ലളിത്പൂരിലെ റോ...
സ്ത്രീകള്‍ക്കായി അടച്ചിട്ട വാതിലുകള്‍ തുറന്ന് കൊടുക്കൂ... സാമ്ബത്തികമായി സ്വയംപര്യാപ്തത നേടാനുള്ള അവസരം അവര്‍ക്ക് നല്‍കണമെന്ന് മോഹന്‍ ഭാഗവത്
13 October 2020
സ്ത്രീയുടെ മൂല്യത്തെ തിരിച്ചറിയണമെന്നും ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം നല്‍കണമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സ്ത്രീയെ ദേവിയായി കരുതി പൂജാമുറിയിലോ വേല...
വിവാഹത്തില്‍ നിന്ന് പിന്മാറിയ നഴ്സായ യുവതിയെ കാമുകന് തീവച്ചു കൊലപ്പെടുത്തി
13 October 2020
വിവാഹത്തില്‍ നിന്ന് പിന്മാറിയ നഴ്സായ യുവതിയെ കാമുകന് പെട്രോളൊഴിച്ച് തീവച്ചു കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിജയവാജയില് കുഷ്ണ ജില്ലയിലാണ് സംഭവം. തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ കാമുകനും മരിച്ചു. കഴ...
ഹാത്രസ് കൊലപാതക കേസിലെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ദേഹാസ്വാസ്ഥ്യം... അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...
13 October 2020
ഹാത്രസ് കൊലപാതക കേസിലെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ദേഹാസ്വാസ്ഥ്യം. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ അച്ഛന് രക്തസമ്മര്‍ദം ഉയര്‍ന്നെങ്കിലും ആശുപത്രിയിലേക്ക് പോകാന്‍ അദ്ദേഹ...
മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...
അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...
വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...
മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...
'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..





















