NATIONAL
രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി
ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു
12 October 2020
ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസായിരുന്നു. മിഡ്ഫീല്‍ഡ് മാന്ത്രികന്‍ എന്നറിയപ്പെട്ടിരുന്ന ചാപ്മാന്‍ 1991 മുതല്‍ 2001 വരെ ഇന്ത...
പ്രണയ വിവാഹം വീട്ടുകാർ എതിർത്തതോടെ നാടുവിട്ടു! തന്ത്രത്തിൽ കമിതാക്കളെ വീട്ടിലെത്തിച്ച ശേഷം ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്... ശനിയാഴ്ച രാത്രി, ഇവരുടെ വീടുകളില്‍ എന്തോ അസ്വാഭാവികമായി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് സംഘം കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച... കമിതാക്കളെ വിഷം കൊടുത്ത് കൊന്ന് മൃതദേഹം കത്തിച്ചതിന് പിന്നാലെ അന്വേഷണസംഘം..
12 October 2020
രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ദുരഭിമാനക്കൊല പുറത്ത് വരുകയാണ്. ചത്തീസ്ഗഢിലാണ് സംഭവം.. ബന്ധുക്കള്‍ കൂടിയായ കമിതാക്കളെ കുടുംബാംഗങ്ങള്‍ വിഷം നല്കി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കൃഷ്ണനഗര്‍ സ്വദേശി...
നടി ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം, ബിജെപി ദേശീയ നേതാക്കളെ കാണുന്നതിനായി ഖുശ്ബു ഡല്‍ഹിയില്‍ എത്തി
12 October 2020
കോണ്‍ഗ്രസ് ദേശീയ വക്താവും നടിയുമായ ഖുഷ്ബു ബിജെപിയില്‍ ചേരുമെന്ന് സൂചന. നടി ബിജെപിയില്‍ തിങ്കളാഴ്ച അംഗത്വമെടുക്കുമെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇക്കാര്യം നേരത്തെ ഖുഷ്ബു നിഷേധിച്ചി...
ബിഹാറില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മകനൊപ്പം നദിയില്‍ കെട്ടിത്താഴ്ത്തി
12 October 2020
ബിഹാറിലെ ബുക്‌സാര്‍ ജില്ലയില്‍ ഞായറാഴ്ച യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മകനൊപ്പം നദിയില്‍ കെട്ടിത്താഴ്ത്തി. നാട്ടുകാര്‍ എത്തി യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ചു വയസ്സുകാരന്‍ മകന്‍ മരിച്ച...
ട്രംപിന് ക്ഷേത്രം നിര്‍മ്മിച്ചു പൂജിച്ച ഇന്ത്യന്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
12 October 2020
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ക്ഷേത്രം കെട്ടി പൂജ ചെയ്ത തെലങ്കാന സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ട്രംപിന് കോവിഡ് ബാധിച്ച വിവരം അറിഞ്ഞതു മുതല്‍ ഇയാള്‍ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കള്‍ പറയു...
ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷമുള്ള ഇന്ത്യ-ചൈന ഏഴാമത് സൈനിക തല ചര്‍ച്ച ഇന്ന് നടക്കും....
12 October 2020
ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷമുള്ള ഇന്ത്യ-ചൈന ഏഴാമത് സൈനിക തല ചര്‍ച്ച ഇന്ന് നടക്കും. സൈനിക തല ചര്‍ച്ച ഇന്ന് നടക്കും. ചുഷൂല്‍ മോള്‍ഡോയില്‍വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ ചൈനീസ് സൈന്യത...
ഭാവിയിൽ എക്സ്പ്രസ്, മെയില്‍ ട്രെയിനുകളില്‍ ഇനി സ്ലീപ്പര്‍ കോച്ചുകളുണ്ടാകില്ല
11 October 2020
എക്സ്പ്രസ്, മെയില്‍ ട്രെയിനുകളില്‍ വരും കാലങ്ങളിൽ സ്ലീപ്പര്‍ കോച്ചുകളുണ്ടാകില്ലെന്നു വ്യക്തമാക്കി റെയില്‍വേ. സ്ലീപ്പര്‍ കോച്ചുകള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കി മുഴുവന്‍ എസി കോച്ചുകളുള്ള ട്രെയിനുകളോടിക്കുമ...
ഐ.പി.എല്‍ മത്സരത്തില്‍ തോറ്റതിന് താരത്തിന്റെ മകള്‍ക്കെതിരെ ഓണ്‍ലൈനില്‍ ബലാത്സംഗ ഭീഷണി
11 October 2020
ഐ.പി.എല്‍ മത്സരത്തില്‍ തോറ്റതിനെ തുടര്‍ന്ന് ടീം അംഗത്തിന്റെ മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഭീഷണിമുഴക്കിയ കേസില്‍ 16 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് ചെന്നൈ സൂപ്പര്...
വഴി ചോദിച്ച യുവതിയ്ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍
11 October 2020
നടന്നുപോകുന്നതിനിടയില്‍ വഴി ചോദിച്ചെത്തിയ യുവതിയ്ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ തിലക് നഗറിലാണ് സംഭവം. ബിട്ടു പര്‍ച്ച എന്ന ഇരുപത്തിയേഴുകാരനാണ് യുവതിയുടെ പര...
സംസ്ഥാനത്ത് ബലാത്സംഗങ്ങള്‍ കുറഞ്ഞു; അവകാശവാദവുമായി യോഗി സര്‍ക്കാര്‍
11 October 2020
സംസ്ഥാനത്ത് ബലാത്സംഗങ്ങള്‍ കുറഞ്ഞെന്ന അവകാശവാദവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാജ്യത്തെ നടുക്കിയ ഹാഥറസ് ബലാത്സംഗ കൊലപാതകവും സ്ത്രീപീഡന പരമ്ബരകളും ചര്‍ച്ചയാവുന്നതിനിടെയാണ് പുതിയ അവകാശവാദം. 2016ല...
ശൈത്യകാലത്ത് ഇന്ത്യയിലെ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കാൻ സാധ്യത ; കേന്ദ്ര ആരോഗ്യ മന്ത്രി
11 October 2020
ശൈത്യകാലത്ത് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന്‍ വ്യക്തമാക്കി. 'ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ...
വീടുകളില്‍ ഇരുന്ന് ദൈവത്തെ പ്രാര്‍ത്ഥിക്കാം...ജീവന്‍ അപകടത്തിലാക്കി ഉത്സവമാഘോഷിക്കാന്‍ ഒരു മതവും, ദൈവവും പറയുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
11 October 2020
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുര്‍ഗാ പൂജ, ദസറ, ദീപാവലി, ഛാത്ത് പൂജ എന്നീ ആഘോഷങ്ങള്‍ വരാനിരിക്കെ മുന്‍കരുതലുകളെ കുറിച്ച് ജനങ്ങളെ ബോധവല്‍കരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. ഒരാള...
ഹാത്രാസ് വിഷയത്തിൽ വിവാദം കൊഴുക്കുന്നു; സമുദായ സംഘർഷം ഉണ്ടാക്കാൻ ഭീം ആർമിക്ക് 100കോടി കിട്ടിയെന്ന് യോഗി ആതിഥ്യ നാഥ്, തെളിയിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കാമെന്ന് ചന്ദ്രശേഖർ ആസാദ്
11 October 2020
ഹാത്രാസ് സംഭവത്തിൽ വിവാദങ്ങൾ നാൾക്കുനാൾ ഉടലെടുക്കുകയാണ് .രാജ്യം ഞെട്ടിയ ഹാത്രാസ് കേസിൽ വളരെ ഗുരുതരമായ ആരോപണങ്ങളാണ് സർക്കാരും പ്രതിപക്ഷവും ഉന്നയിക്കുന്നത് .ഈ സാഹചര്യത്തിൽ ആണ് ഭീം ആര്‍മിക്ക് സാമുദായ...
15 കാരനായ വിദ്യാര്‍ഥി ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് 14കാരി തീകൊളുത്തി; ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ, സംഭവത്തിന് പിന്നാലെ ആണ്‍കുട്ടി സംഭവസ്ഥത്തുനിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും അതിന് മുന്‍പായി തീയണയ്ക്കാന്‍ ശ്രമം നടത്തി
11 October 2020
15 കാരനായ വിദ്യാര്‍ഥി ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് 14കാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. മധ്യപ്രദേശിലെ റിവ ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ആണ്‍കുട്ടി സംഭവസ്ഥത്ത...
ത്രിപുര ബി.ജെ.പിയില്‍ പൊട്ടിത്തെറി; മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ വിമത നീക്കം; എം.എല്‍.എമാര്‍ പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു; ബിപ്ലബ് കുമാറിന് ജനപിന്തുണയില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്നും ആവശ്യം
11 October 2020
ത്രിപുര ബി.ജെ.പിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ സംസ്ഥാന ബി.ജെ.പിയില്‍ പ്രശ്‌നങ്ങളുണ്ടായിരിക്കുന്നത്. ബിപ്ലബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ഒരുവിഭാഗം വിമത എ...
മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...
അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...
വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...
മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...
'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..





















