Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്

24 APRIL 2026 06:42 PM ISTമലയാളി വാര്‍ത്ത
രാജ്യസഭാംഗമായ രാഘവ് ഛദ്ദ ഉള്‍പ്പെടെ മൂന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പാര്‍ട്ടിവിട്ട് ബിജെപിയിലേക്ക്. രാജ്യസഭാംഗങ്ങളായ അശോക് മിത്തല്‍, സന്ദീപ് പഥക് എന്നിവരാണ് മറ്റ് രണ്ടുപേര്‍. ഇത് ആം ആദ്മിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയിലെ മൂന്ന...

മാസങ്ങൾക്ക് ശേഷം ശോഭാ സുരേന്ദ്രന്‍ പൊങ്ങി! ഇനി ലക്‌ഷ്യം കേന്ദ്രത്തിലേയ്ക്കോ? ഈ നാടകം ഇരട്ടത്താപ്പ്.. സ്വന്തം മണ്ഡലം നോക്കാന്‍ രാജകുമാരന്‍ എഴുന്നള്ളേണ്ടിയിരിക്കുന്നു; രാഹുലിനെ വീഴ്ത്താൻ ഇനി കട്ടയ്ക്ക്....

06 October 2020

ബി.ജെ.പിയുടെ സമരപരിപാടികളിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെയും മുഖ്യസാന്നിധ്യമായിരുന്നു ശോഭാസുരേന്ദ്രന്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദത്തിലേക്ക് ശോഭാസുരേന്ദ്രന്റെ പേരും പറഞ്ഞുകേട്ടിരുന്നു. കെ. സുരേന്ദ...

സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന 10 സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. കൗണ്‍സില്‍ യോഗം കഴിഞ്ഞ് 3 മണിക്കൂറിനുള്ളില്‍ ജി.എസ്.ടി. കുടിശിക

06 October 2020

ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, സംസ്ഥാനങ്ങള്‍ക്കുള്ള 20,000 കോടി രൂപ ജി.എസ്.ടി. നഷ്ടപരിഹാര സെസ് ഇന്നലെ അര്‍ധരാത്രിക്ക് മുമ്പ് വിതരണം ചെയ്യുമെന്ന് ഉറപ്പുനല്‍കി. മ...

അനധികൃത സ്വത്ത് സമ്പാദന കേസ്: കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെതിരെ സിബിഐ റെയ്ഡ്; 57 ലക്ഷം രൂപ പിടിച്ചെടുത്തു

06 October 2020

കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ സിബിഐ 57 ലക്ഷം രൂപ പിടിച്ചെടുത്തു. രാവിലെ 6.30 മുതല്‍ സഹോദരനും ...

സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കി... അണ്‍ലോക്ക് 5 ന്റെ ഭാഗമായി സ്‌കൂളുകള്‍ തുറന്നാലും രണ്ടോ മൂന്നോ ആഴ്ചത്തേക്ക് വിദ്യാര്‍ഥികളുടെ യാതൊരു തരത്തിലുള്ള മൂല്യനിര്‍ണയവും നടത്തരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

06 October 2020

സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കി... അണ്‍ലോക്ക് 5 ന്റെ ഭാഗമായി സ്‌കൂളുകള്‍ തുറന്നാലും രണ്ടോ മൂന്നോ ആഴ്ചത്തേക്ക് വിദ്യാര്‍ഥികളുടെ യാതൊരു തരത്തിലുള്ള മൂല്യന...

സഹോദരഭാര്യയോടുള്ള വൈരാഗ്യവും അസൂയയും മൂലം 2 വയസ്സുകാരനെ കൊലപ്പെടു ത്തിയ പിതൃസഹോദരിമാര്‍ പിടിയില്‍

06 October 2020

യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ സെപ്റ്റംബര്‍ 25-ന് കാണാതായ 2 വയസ്സുകാരനെ പിതൃസഹോദരിമാര്‍ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.  സഹോദരഭാര്യ സപ്നയോടുള്ള വൈരാഗ്യവും അസൂയയുമാണ് സഹോദരിമാരെ കൊലപാതകത്തിനു പ്രേരിപ...

ചന്ദ്രശേഖര്‍ ആസാദിനും മറ്റു 400 പേര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ ചാര്‍ത്തി യു.പി പോലീസ്

05 October 2020

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനും മറ്റു 400 പേര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ ചാര്‍ത്തി...

നാല്‍പത്തിനാലുകാരിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കുക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

05 October 2020

ഉത്തര്‍പ്രദേശിലെ ഭാദോഹിയില്‍ നാല്‍പത്തിനാലുകാരിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി.ഭാദോഹിയിലെ ഗ്യാന്‍പുര്‍ മേഖലയിലാണ് കൂട്ടബലാത്സംഗം നടന്നതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം ബാങ്കില്‍ ന...

സ്കൂ​ളു​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 15-ന് ​ശേ​ഷം,വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു വീ​ട്ടി​ലി​രു​ന്ന് പ​ഠി​ക്കാം; സ്കൂ​ള്‍, കോ​ള​ജ് തു​റ​ക്ക​ലി​ന് പു​തി​യ മാ​ര്‍​ഗ​രേ​ഖ

05 October 2020

രാ​ജ്യ​ത്തെ സ്കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍ എ​ന്നി​വ തു​റ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. അ​ഞ്ചാം​ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ തു​റ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ...

വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയായി മാറാന്‍ കേരളം സ്‌കൂള്‍ സിലബസ് പൊളിച്ചെഴുതാന്‍ തയ്യാറാകണമെന്ന് പി. ചിദംബരം

05 October 2020

വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയായി മാറാന്‍ കേരളം സ്‌കൂള്‍ സിലബസ് പൊളിച്ചെഴുതാന്‍ തയ്യാറാകണമെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളും സിംഗപ്പൂരും എല്ലാം പിന്തുടരുന്ന സിലബസ...

കറന്‍സി നോട്ടുകളിലൂടെ കോവിഡ് വൈറസ് പകരാന്‍ സാധ്യതയുണ്ടെന്ന് ആര്‍ബിഐ?

05 October 2020

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കറന്‍സി നോട്ടുകളിലൂടെ കോവിഡ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2020 മാര്‍ച്ച് 9 ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേ...

എ​ന്തു ധൈ​ര്യ​ത്തി​ലാ​ണ് ഒ​രു പു​രു​ഷ പോ​ലീ​സ് ഓ​ഫി​സ​ര്‍ ഒ​രു വ​നി​താ നേ​താ​വി​ന്‍റെ വ​സ്ത്ര​ത്തി​ല്‍ ക​യ​റി പി​ടി​ച്ച​ത്?; യോ​ഗി സ​ര്‍​ക്കാ​രി​നെ​തി​രേ ബി​ജെ​പി നേ​താ​വ്

05 October 2020

കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ വ​സ്ത്ര​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന്‍ കു​ത്തി​പ്പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ യോഗിസർക്കാരിനെതിരെ കടുത്ത വിമർശനവുമായി ബി​ജെ​പി വ​നി​താ നേ​താ​വ്. മ​ഹാ​രാ​ഷ്ട്ര ...

ഹത്രാസില്‍ പ്രതിഷേധിച്ചവര്‍ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി യോഗി സർക്കാർ

05 October 2020

ഹത്രാസില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളില്‍ ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹ കേസ് രജി‌സ്റ്റര്‍ ചെയ്‌തു. ജാതി കലാപം അഴിച്ചുവിടാന്‍ ശ്രമി...

രണ്ട് യുദ്ധത്തിന് തയ്യാർ ! അതിർത്തിയിൽ സ്ഥിതി അശാന്തമായി തുടരവേ പാകിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പുമായി വ്യോമസേന മേധാവി ആർ. കെ. എസ് ഭദൗരിയ്യ

05 October 2020

അതിർത്തിയിൽ സ്ഥിതി അശാന്തമായി തുടരവേ പാകിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പുമായി വ്യോമസേന മേധാവി ആർ. കെ. എസ് ഭദൗരിയ്യ. ഒരേ സമയം രണ്ട് രാഷ്ട്രങ്ങളുമായി യുദ്ധം ഉൾപ്പെടെയുള്ള സംഘട്ടനത്തിന് തയ്യാറാണെന്ന് വ്...

വീണ്ടും രക്തം ചിതറി പുൽവാമ ! ഭീകരാക്രമണത്തിൽ സൈനികർക്ക് വീരമൃത്യു

05 October 2020

ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും സൈനികരുടെ രക്തം പുൽവാമയുടെ മണ്ണിൽ വീണിരിക്കുകയാണ്. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. അഞ്ച് ജവാന്മാര്‍ക്ക...

ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു ; ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു

05 October 2020

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു . ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കേസ് എടുത്തത് . നിരോധനാജ്ഞ ലംഘിച്ച്‌ സംഘടിച്ചതിനെത്തുടര്‍...

Malayali Vartha Recommends