NATIONAL
തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..
രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 90 ജില്ലകളെ ഇടത് തീവ്രവാദ പ്രവർത്തനങ്ങൾ ബാധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ റിപ്പോർട്ട്
21 September 2020
രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 90 ജില്ലകളെ ഇടത് തീവ്രവാദ പ്രവർത്തനങ്ങൾ ബാധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ റിപ്പോർട്ട് . ഇടതു തീവ്രവാദവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ 2019ല്‍ 61 ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്ത...
കർഷക ദ്രോഹ ബില്ലുമായി നരേന്ദ്രമോദി സർക്കാർ... മോദിയുടെ കർഷക ദ്രോഹബിൽ കോൺഗ്രസിൻറെ വൻ രാഷ്ട്രീയ തട്ടിപ്പ്... അറിയേണ്ടതെല്ലാം
21 September 2020
കർഷക ദ്രോഹ ബില്ലുമായി നരേന്ദ്രമോദി സർക്കാർ. കർഷകരെ ദ്രോഹിക്കാനുള്ള 3 ബില്ലുകളാണ് കഴിഞ്ഞ ദിവസം പാർലമെന്‍റിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ അവതരിപ്പിച്ചത്. കർഷകർക്കെതിരെയുള്ള മരണ വാറന്റ് എന്നാണ്...
മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി...
21 September 2020
മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. ഇരുപത്തിയഞ്ചോളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.തിങ്കളാഴ്ച പുല...
രാജ്യസഭയില്‍ ഇന്നലെ കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്നതിനിടെ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ കേരളത്തില്‍ നിന്നുളള എം പിമാരായ കെ.കെ രാഗേഷും എളമരം കരീമും ഉള്‍പ്പടെ എട്ട്‌പേര്‍ക്ക് സസ്‌പെന്‍ഷന്‍
21 September 2020
രാജ്യസഭയില്‍ ഇന്നലെ കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്നതിനിടെ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ കേരളത്തില്‍ നിന്നുളള എം പിമാരായ കെ.കെ രാഗേഷും എളമരം കരീമും ഉള്‍പ്പടെ എട്ട്‌പേരെ രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായി...
ഓണ്‍ലൈന്‍ ക്ലാസ് കാണാതെ സിനിമ കണ്ടു... അച്ഛന്‍ വഴക്കു പറഞ്ഞതില്‍ മനം നൊന്ത് പതിമൂന്നുകാരി ആത്മഹത്യ ചെയ്തു
21 September 2020
ഓണ്‍ലൈന്‍ ക്ലാസ് കാണാതെ സിനിമ കണ്ടു... അച്ഛന്‍ വഴക്കു പറഞ്ഞതില്‍ മനം നൊന്ത് പതിമൂന്നുകാരി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തിനടുത്താണ് സംഭവമുണ്ടായതത്. എട്ടാം ക്ലാസ് വിദ്യ...
രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍.... പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ വരെ പങ്കെടുക്കാം, ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി, കണ്ടെയിന്മെന്റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലുളള വിദ്യാര്‍ത്ഥിക്കും 50% അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സ്കൂളിലെത്താം
21 September 2020
രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക് പങ്കെടുക്കാനാകും. സാമൂഹിക, അക്കാദമിക, കായിക, വ...
അണ്‍ലോക്ക് 4 .....മാസങ്ങള്‍ക്കുശേഷം താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നു കൊടുക്കും
21 September 2020
മാസങ്ങള്‍ക്കുശേഷം താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നു കൊടുക്കും. അണ്‍ലോക്ക് 4ന്റെ ഭാഗമായാണ് താജ്മഹല്‍ തുറന്നുകൊടുക്കാനുള്ള തീരുമാനം.ദിവസം 5000 പേരെ മാത്രമായിരിക്കും താജി...
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,598 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു... രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12,08,642 ആയി ഉയര്‍ന്നു
21 September 2020
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,598 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 455 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12,08,642 ആയി ഉയര്‍...
ടൂറിസ്റ്റ് ഗൈഡായ യുവതിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി
21 September 2020
അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള ഇന്ത്യ ഗേറ്റിനു സമീപമുള്ള ഫൈസ്റ്റാര്‍ ഹോട്ടലില്‍വച്ച് ടൂറിസ്റ്റ് ഗൈഡിനെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. സെപ്റ്റംബര്‍ 18-ന് നടന്ന സംഭവത്തെ കുറിച്ച് പിറ്റേ ദിവസമ...
അമ്മമാരിലെയും കുട്ടികളിലെയും പോഷകക്കുറവ് പരിഹരിക്കാന്‍ പദ്ധതിയുമായി വനിതാ-ശിശുവികസന മന്ത്രാലയം
20 September 2020
രാജ്യത്തെ അമ്മമാരിലെയും കുട്ടികളിലെയും പോഷകക്കുറവ് പരിഹരിക്കാന്‍ ആയുഷ് മന്ത്രാലയവുമായി ചേര്‍ന്ന് അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താൻ പദ്ധതിയുമായി വനിതാ-ശിശുവികസന മന്ത്രാ...
കേരളത്തിലെ ഐസിസ് വേരുകൾ ; യു.എന്‍ റിപ്പോര്‍ട്ട് തള്ളി കേന്ദ്രസര്‍ക്കാര്‍
20 September 2020
കേരളത്തിലെ ഐസിസ് ഭീകരസാന്നിധ്യത്തെ കുറിച്ചുള്ള യു.എന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളി. സംസ്ഥാനത്ത് ഭീകരരുടെ വന്‍ സാന്നിധ്യമെന്ന കണ്ടെത്തല്‍ വസ്തുതാവിരുദ്ധമാണെന്നും ഭീകരവാദം തടയാന്‍ നടപടി സ്വീ...
'വളരെയധികം നന്ദി': സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാലിദ്വീപിന് 1840 കോടി രൂപ ധനസഹായമായി നല്‍കി കേന്ദ്രം
20 September 2020
കൊവിഡ് മൂലമുള്ള സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ മാലിദ്വീപിന് 1840 കോടി രൂപയുടെ(കൃത്യമായി 1840 കോടി 25 ലക്ഷത്തി 50,000 രൂപ) ധനസഹായം കൂടി നല്‍കി ഇന്ത്യ. 250 മില്ല്യണ്‍ ഡോളറിന്റെ ധനസഹായം 'സോഫ്റ്...
മോദി കര്‍ഷകനെ കരയിപ്പിക്കുന്നു; ജനാധിപത്യം ലജ്ജിക്കുന്നു ;മോദി കര്‍ഷകനെ കരയിപ്പിക്കുന്നു; കേന്ദ്ര സര്‍ക്കാറിെന്റ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
20 September 2020
കേന്ദ്ര സര്‍ക്കാറിെന്റ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി സര്‍ക്കാറിെന്റ അഭിമാനം ഭൂമിയില്‍നിന്ന് പൊന്നുവിളയിക്കുന്ന കര്ഷകെന്റ കണ്ണുനീര്...
അതീവ ജാഗ്രത ! തീവ്രവാദി സംഘത്തിൽ പിടികൂടാൻ കൂടുതൽ പേർ ; ഞെട്ടിച്ച് എന്‍.ഐ.എ.
20 September 2020
അല്‍ഖായിദ സംഘത്തിലെ കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്ന് എന്‍.ഐ.എ. കൊച്ചിയില്‍ നിന്നുള്‍പ്പടെ ഒമ്പത് ഭീകരരെയാണ് കഴിഞ്ഞദിവസം എന്‍.ഐ.എ. പിടികൂടിയത്. കൊച്ചിയില്‍ നിന്ന് പിടികൂടിയ മൂന്നുപേരെ കസ്റ്റഡിയില്‍ വാങ...
കര്‍ഷക ബില്ല് രാജ്യ സഭയിലും ലോക്‌സഭയിലും പാസായി; പക്ഷേ ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ഹരിയാനയില്‍ കര്‍ഷകര്‍ ദേശീയ പാത ഉപരോധിച്ചു; പഞ്ചാബിലും സമരം ആളി കത്തുന്നു
20 September 2020
ലോക്‌സഭയിലും രാജ്യസഭയിലും കര്‍ഷക ബില്ല് പാസാക്കിയത് കേന്ദ്ര സര്‍ക്കാരിന് ആശ്വാസമാണെങ്കിലും ബില്ലിനെതിരെ പ്രതിഷേധം ആളി കത്തുകയാണ്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്ത് കര്‍ഷക പ്രതിഷേധം ശക്തിയാര്‍ജ്ജിക...
തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..
അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?
ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...
പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി...ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു..
വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വത്തിന്റെ നിർദേശം പുറത്തുവന്നതോടെ.. വെടിക്കെട്ടപകടം അട്ടിമറിയാണെന്ന സംശയം..വെടിക്കെട്ട് ഇല്ലാതാക്കുകയായിരുന്നോ തത്പര കക്ഷികളുടെ ലക്ഷ്യം?
പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..
ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...



















