NATIONAL
മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ
വൈദ്യുതി, കുടിവെള്ള ബില്ലുകള്‍ക്ക് ഒരുവര്‍ഷത്തേക്ക് ഇളവ് ; ജമ്മു കശ്മീരില്‍ 1,350 കോടിയുടെ സാമ്ബത്തിക പാക്കേജ്
19 September 2020
കൊവിഡ് 19 രാജ്യത്ത് പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക ആഘാതം കുറയ്ക്കാന്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ 1,350 കോടിയുടെ സാമ്ബത്തിക പാക്കേ...
ഗ്രനേഡും വെടിയുണ്ടയും പറപറന്നു ! ഡ്രോൺ വഴി പണിതന്ന പാക് ഭീകരരെ കൈയ്യോടെ പൊക്കി ഇന്ത്യ
19 September 2020
ആയുധക്കൈമാറ്റത്തിന് തന്ത്രപരമായ മാര്‍ഗങ്ങള്‍ വികസിപ്പിച്ച് തീവ്രവാദി സംഘടനകള്‍. കാശ്മീരിലെ തീവ്രവാദി ഗ്രൂപ്പുകള്‍ക്കിടെയില്‍ ആയുധങ്ങള്‍ക്കും വെടിയുണ്ടകള്‍ക്കും ക്ഷാമം നേരിടുന്നത് മറികടക്കാന്‍ ഇപ്പോള്...
പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത ഇങ്ങനെ; രാജ്യത്ത് 30 വാക്‌സിനുകള്‍ വികസിപ്പിക്കുന്നു; മൂന്നെണ്ണം അവസാനഘട്ടത്തില്‍; ജനുവരിയില്‍ രാജ്യത്ത് വാക്‌സില്‍ ലഭ്യമാക്കും; പാര്‍ലമെന്റിനെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍
19 September 2020
രാജ്യത്ത് 30 കൊവിഡ് വാക്‌സിനുകളാണ് ഗവേഷണ ഘട്ടത്തിലുള്ളതെന്നും അതില്‍ മൂന്നെണ്ണം ഗവേഷണത്തില്‍ വളരെ മുന്നിലെത്തിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അടുത്ത വര്‍ഷം ആരംഭത്തോടെ രാജ്യത്ത് കൊവിഡ് 19 വാക്‌സ...
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത; 30 എം.പിമാര്‍ക്ക് കോവിഡ്; ഞെട്ടിത്തരിച്ച് കേന്ദ്ര സര്‍ക്കാര്‍; മൂന്നു ദിവസത്തിനുള്ളില്‍ എല്ലാ ബില്ലുകളും പാസാക്കാന്‍ നീക്കം
19 September 2020
എം.പിമാരുടെ ഇടയില്‍ കോവിഡ് വ്യാപനം ശക്തിയാര്‍ജിച്ചതോടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യതകള്‍ തേടി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹഌദ് സിങ് പ...
കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ തുർക്കിയും ശ്രമിക്കുന്നു; കൂട്ട് നിൽക്കുന്നത് പാകിസ്ഥാൻ ; പൊളിച്ചടുക്കാൻ കേന്ദ്രം
19 September 2020
കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾ രാജ്യം ആശങ്കയോടെ നോക്കി കാണുന്ന വസ്തുതയാണ്. ഇതിനെ തടയിടാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്.എന്നാൽ കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ തുർക്കിയും ശ്...
നല്ല പെൺകുട്ടികൾ നേരത്തേ ഉറങ്ങുമെന്ന പരാമർശവുമായി മാർക്കണ്ഡേയ കട്ജു; സ്ത്രീവിരുദ്ധ പരാമർശം വിവാദമായി
19 September 2020
അധികാരത്തിലിരിക്കുന്നവർ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുന്ന പ്രവണതയെ വേലി തന്നെ വിളവ് തിന്നുന്നു എന്ന അല്ലാതെ വേറെ എന്താണ് പറയുക... ഇപ്പോൾ ഇതാ വീണ്ടും ഒരു സ്ത്രീ വിരുദ്ധ നിലപാട് എത്തിയിരിക്കുകയാണ് അതും ...
കാണാൻ സുന്ദരി! വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം രണ്ടു വർഷം മുൻപ് വിവാഹം! വിവാഹ ശേഷമായിരുന്നു ഭാര്യയെ കുറിച്ചുള്ള ആ ഞെട്ടിക്കുന്ന രഹസ്യം പുറത്തായി... മദ്യപിച്ച് ലക്കുകെട്ട് ഉപദ്രവം സഹിക്കാൻവയ്യാതായപ്പോൾ യുവാവ് ചെയ്തത് മറ്റൊന്ന്... നാട്ടുകാരെ പോലും ഞെട്ടിച്ച സംഭവം ഇങ്ങനെ....
19 September 2020
പ്രണയിച്ച് വിവാഹം കഴിച്ചു. എന്നാല്‍ വിവാഹ ശേഷമാണ് അറിഞ്ഞത് ഭാര്യ മദ്യത്തിന് അടിമയായിരുന്നുവെന്ന്. ഒടുവില്‍ മദ്യത്തിന് അടിമയായ ഭാര്യയുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എത്തിയ...
അതിസമ്പന്നര്‍ക്കായുള്ള രാജ്യത്തെ ആദ്യ വിമാന ടെര്‍മിനല്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍
19 September 2020
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതിസമ്പന്നര്‍ക്കായി മാത്രം സ്വകാര്യ വിമാന ടെര്‍മിനല്‍ തുറന്നു. കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യത്തെ അതിസമ്പന്ന പട്ടികയില്‍പെട്ട സമ്പന്നര്‍ ഇതിനായി കേന്ദ്രസര...
ലോക്ക്ഡൗണ്‍ കാലത്ത് ശമ്പളം ലഭിക്കാതിരുന്ന ഇഎസ്ഐ അംഗങ്ങളായ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ വേതനം ഒക്ടോബര്‍ ആറു മുതല്‍...
19 September 2020
ലോക്ക്ഡൗണ്‍ കാലത്ത് ശമ്പളം ലഭിക്കാതിരുന്ന ഇഎസ്ഐ അംഗങ്ങളായ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ വേതനം ഒക്ടോബര്‍ ആറു മുതല്‍ ലഭ്യമാക്കും. തൊഴില്‍ മന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. 90 ദിവസത്ത...
ഹൈദരാബാദില്‍ സൈക്ലിംഗിനിടെ തുറന്ന് കിടന്ന ഓവുചാലില്‍ വീണ് 12 വയസുകാരിക്ക് ദാരുണാന്ത്യം
19 September 2020
ഹൈദരാബാദില്‍ സൈക്ലിംഗിനിടെ തുറന്ന് കിടന്ന ഓവുചാലില്‍ വീണ് 12 വയസുകാരിക്ക് ദാരുണാന്ത്യം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കെ സുമേദയാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടി ഓവുചാലില്‍ വീണത്. എന...
മോഷ്ടിക്കാനെത്തി... എസിയില്‍ ഇരുന്ന് സുഖമായി ഉറങ്ങി...കള്ളനെ കയ്യോടെ പൊക്കി പോലീസ്
19 September 2020
മോഷ്ടിക്കാനായെത്തിയ കള്ളന്‍ എസിയുടെ തണുപ്പില്‍ സുഖമായി ഉറങ്ങി. കള്ളനെ കയ്യോടെ പൊക്കി പൊലീസ്. സുരി ബാബു എന്ന 21കാരനാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ ഇക്കഴിഞ്ഞ 12നായിരുന്നു സംഭവം ...
നെഹ്റുവിനെ അവഹേളിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ പരാമര്‍ശത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം
19 September 2020
കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പാര്‍ലമെന്‍്റില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ അവഹേളിച്ചതായി ആരോപണം. ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് നെഹ്റു ദേശീയ ദുരിതാശ്വാസ നിധി രൂപീകരിച്ചതെന്ന താക്കൂറ...
മതപരിവര്‍ത്തനം കര്‍ശനമായി നിരോധിക്കണം... ലൗ ജിഹാദിന്റെ പേരില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനവും സ്ത്രീപീഡനങ്ങളും തടയാന്‍ കര്‍ക്കശനിമയങ്ങള്‍ കൊണ്ടുവരാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
19 September 2020
ലൗ ജിഹാദിന്റെ പേരില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനവും സ്ത്രീപീഡനങ്ങളും തടയാന്‍ കര്‍ക്കശനിമയങ്ങള്‍ കൊണ്ടുവരാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നിയമനിര്‍മാണത്തിനുള്ള കര്‍മപരിപാടികള്‍ തയാറാക്കാന...
പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശര്‍ബരി ദത്തയെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി....
19 September 2020
പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശര്‍ബരി ദത്തയെ (63) കൊല്‍ക്കത്തയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് കൊല്‍ക്കത്തയിലെ ബോര്‍ഡ് സ്ട്രീറ്റിലുള്ള വസതിയിലെ കുളിമുറിയില്‍ ഇന്നലെ അര്‍ധരാത്രിയാണു മൃതദേഹം കണ്...
ഡീകമ്മിഷന്‍ ചെയ്ത ഐഎന്‍എസ് വിരാട് കപ്പല്‍പൊളിക്കല്‍ കേന്ദ്രത്തിലേക്ക് ഇന്നു പുറപ്പെടും
19 September 2020
മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ നിന്ന് ഗുജറാത്തിലെ ഭാവ്‌നഗറിനു സമീപം അലാങ്കിലെ കപ്പല്‍പൊളിക്കല്‍ കേന്ദ്രത്തിലേക്ക്, ഡീകമ്മിഷന്‍ ചെയ്ത നാവികസേനാ യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിരാട് ഇന്നു പുറപ്പെടും. ലോകത്തെ ഏറ...
മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..
ആൽജോയ്ക്ക് അന്ത്യയാത്രയേകാൻ ഒരു നാട് മുഴുവൻ എത്തി.. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. ..
വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്റാനെ ശവപ്പറമ്പാക്കും..
പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത്ത് മറ്റൊരു പാമ്പിനെക്കൂടി കണ്ടെത്തി
ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...





















