Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടൂറിസ്റ്റ് ഗൈഡായ യുവതിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി

21 SEPTEMBER 2020 05:39 AM IST
മലയാളി വാര്‍ത്ത

അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള ഇന്ത്യ ഗേറ്റിനു സമീപമുള്ള ഫൈസ്റ്റാര്‍ ഹോട്ടലില്‍വച്ച് ടൂറിസ്റ്റ് ഗൈഡിനെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി.

സെപ്റ്റംബര്‍ 18-ന് നടന്ന സംഭവത്തെ കുറിച്ച് പിറ്റേ ദിവസമാണ് യുവതി പരാതി നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. രണ്ടു കച്ചവടക്കാരാണ് സംഭവം നടന്ന ഹോട്ടല്‍ മുറി ബുക്ക് ചെയ്തിരിക്കുന്നത്.

ഡല്‍ഹി ഷേക്ക് സരായി നിവാസിയായ മനോജ് ശര്‍മ എന്ന പ്രധാന പ്രതിയെ അറസ്റ്റു ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. ഒരു സ്ത്രീയടക്കം ആറു പേര്‍ സംഘത്തിലുണ്ടെന്നും ബാക്കിയുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ടൂറിസ്റ്റ് ഗൈഡും ടിക്കറ്റ് ബുക്കിങ് എക്‌സിക്യൂട്ടീവുമായ യുവതിയ്ക്ക് പണത്തിന് ആവശ്യമുണ്ടായിരുന്നതിനാല്‍ ചെറിയ നിരക്കില്‍ ലോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16-കാരന് ദാരുണാന്ത്യം  (6 minutes ago)

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം....  (27 minutes ago)

വൃശ്ചികം രാശി: വിഷുഫലം 2026  (45 minutes ago)

ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും....വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (51 minutes ago)

തുലാം രാശി: വിഷുഫലം 2026  (1 hour ago)

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം...  (1 hour ago)

രാജ്യചരിത്രത്തിൽ തന്നെ നിർണ്ണായകമായ വനിതാ ബിൽ ഇന്ന് ലോക്സഭയിലേക്ക്....  (1 hour ago)

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്  (10 hours ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

പടക്കം പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം  (12 hours ago)

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം  (12 hours ago)

എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ  (12 hours ago)

രമേഷ് പിഷാരടിയെന്ന രാഷ്ട്രീയക്കാരനെക്കുറിച്ച് മറുപടിയുമായി കുഞ്ചാക്കോ ബോബന്‍  (12 hours ago)

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ലെന്നു മുഖ്യമന്ത്രി  (12 hours ago)

എൽ നിനോ ചതിക്കും ജനങ്ങൾ പിടയുന്നു...! മാറിമറിഞ്ഞ് പ്രവചനം..! മാനത്ത് ആ മുഴക്കം  (12 hours ago)

Malayali Vartha Recommends