NATIONAL
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത
നോട്ടുനിരോധനവും ജിഎസ്ടിയും കോവിഡ് 19 ഉം രാജ്യത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് കാര്‍ഷിക ബില്‍ കടന്നുവരുന്നത്; ഇത് കര്‍ഷകര്‍ക്ക് എതിരാണെന്നും കുത്തകകളെ സഹായിക്കാനാണ് എന്നും ഉമ്മന്‍ ചാണ്ടി
21 September 2020
നോട്ടുനിരോധനവും ജിഎസ്ടിയും യാതൊരു തയാറെടുപ്പുമില്ലാതെ നടപ്പാക്കി രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കിയ അതേരീതിയിലാണ് ബിജെപി സര്‍ക്കാര്‍ കാര്‍ഷിക ബില്ലുമായി മുന്നോട്ടുപോകൂന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക ...
പരിശീലനത്തിനിടെ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു
21 September 2020
യുപിയില്‍ അസംഗഡ് ജില്ലയില്‍ പരിശീലക വിമാനം തകര്‍ന്നുവീണ് ട്രെയിനി പൈലറ്റ് മരിച്ചു. സാരയ്മീര്‍ പോലീസ് സ്‌റ്റേഷന് കീഴിലെ കുഷ്‌വപുരവ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാവിലെ 11 മണിയോടെ ചെറുവിമാനം വയലില്‍ തകര...
ഡിജിറ്റൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍
21 September 2020
ഡിജിറ്റൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. മാധ്യമങ്ങളാണ് വലിയ തോതില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അവയെ ആദ്യം നിയന്ത്രിക്കണമെന്നും സുപ്രീംകോടതിയോട് കേന്ദ്ര സര...
പിതാവിനെ മരുന്ന് വാങ്ങാന്‍ പറഞ്ഞയച്ച് ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍ പീഡിപ്പിച്ചു
21 September 2020
ചികിത്സക്കായി എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. പിതാവിനോടൊപ്പമാണ് പന്ത്രണ്ടുവയസ്സുകാരി ഡോക്ടറെ കാണാന്‍ എത്തിയത്. മഹാരാഷ്ട്ര അഹമ്മദ്‌നഗര്‍ ജില്ലയിലെ ശിര്‍ദ്ധിയില്...
പാകിസ്താന്റെ ലക്ഷ്യം വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർ ; ഞെട്ടിച്ച് കേന്ദ്രസര്‍ക്കാര്‍!
21 September 2020
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പാകിസ്താന്‍ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പാകിസ്താന്‍ ലക്ഷ്യം വയ്ക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക...
അമ്മ മൂളിയ ഈണം പേരായി സ്വീകരിച്ച് ഒരു ഗ്രാമം .... യുനൈസ്കോ പൈതൃകനഗരമായി അംഗീകരിച്ച കോങ്തോങ്...നീണ്ടും കുറുകിയും വിളിക്കുന്ന പാട്ട് പേരുകളുടെ കഥ ഇങ്ങനെ ...
21 September 2020
ഈ നാട്ടിൽ ചെന്നാൽ കേൾക്കുന്നത് മൂളിപ്പാട്ടുകളും ചൂളമടിയും മാത്രം... എന്താണെന്നല്ലേ...ഇവിടുത്തുകാർക്ക് വിളിക്കാൻ പേരുകളൊന്നുമില്ല...അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു എന്നല്ലേ... പേരില്ലെങ്കിലെന്താ ...
പ്രതിപക്ഷം നടത്തുന്നത് ഇടനിലക്കാര്‍ക്ക് വേണ്ടിയുള്ള സമരം; കര്‍ഷകരോട് സ്നേഹമുണ്ടെങ്കില്‍ സഭാ നടപടികള്‍ തുടര്‍ന്ന് പോകാന്‍ പ്രതിപക്ഷം സഹകരിക്കണം, സസ്പെന്‍ഡ് ചെയ്യപ്പെട്ട ആളുകള്‍ ഇരുന്നാല്‍ സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും മുരളീധരന്‍
21 September 2020
ഇടനിലക്കാര്‍ക്ക് വേണ്ടിയുള്ള സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. കുപ്രചാരണങ്ങള്‍ ജനം തിരിച്ചറിയും, കര്‍ഷകരോട് സ്നേഹമുണ്ടെങ്കില്‍ സഭാ നടപടികള്‍ തുടര്‍ന്ന് പോകാന്‍ പ്രതിപക...
പൗരന്മാരുടെ പ്രതിഷേധിക്കാന്‍ ഉള്ള അവകാശം പരമമല്ലെന്ന് സുപ്രീം കോടതി; പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്യവുമായി ഒത്തുപോകണം: കോടതി നിരീക്ഷണം ഷാഹീന്‍ ബാഗ് സമരത്തിനെതിരായ ഹര്‍ജിയില്‍
21 September 2020
പ്രതിഷേധ സമരങ്ങളെയും ഷാഹീന്‍ ബാഗ് സമരക്കാരെയും അനുകൂലിച്ച് സുപ്രീംകോടതി. പൗരന്മാരുടെ പ്രതിഷേധിക്കാന്‍ ഉള്ള അവകാശം പരമമല്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്യവുമായി ഒത്...
യുദ്ധമുഖത്ത് ഇന്ത്യക്ക് കരുത്തായി ഇരട്ടച്ചങ്കുള്ള പെൺപുലികൾ ; യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റർ പറത്താൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ച് വനിത ഉദ്യോഗസ്ഥർ കൊച്ചി നാവിക സേന ഒബ്സർവേർസ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി
21 September 2020
മാറ്റങ്ങൾ എല്ലാ കാലത്തും അനിവാര്യമാണ്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കരുത്തുള്ളവർ അർഹിക്കുന്ന സ്ഥാനത്തേക്ക് എത്തിപ്പെടേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുകയാണ് . അങ്ങനൊരു കാലഘട്ടത്തിലേക്കാണ് നാം കടന്നു വര...
ഒന്‍പത് അല്‍ ഖ്വയ്ദ ഭീകരരെയും ഡല്‍ഹിയില്‍ എത്തിച്ചു; നാളെ കോടതിയില്‍ ഹജരാക്കും; ഭീകരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും; കൂടുതല്‍ അറസ്റ്റിന് സാധ്യത; പ്രദേശീയ സഹായം സംബന്ധിച്ചും എന്‍.ഐ.എ പരിശോധന നടത്തും
21 September 2020
കേരളത്തില്‍ നിന്ന് പിടിയിലായ മൂന്ന് പേര്‍ ഉള്‍പ്പെടെ ഒമ്പത് അല്‍ ഖ്വയ്ദ ഭീകരരെയും ഡല്‍ഹിയില്‍ എത്തിച്ചു. നാളെ കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ എന്‍ഐഎ കസ്റ്റഡിയിലാവശ്യപ്പെടും. കേരളത്തിലും പശ്ചിമബംഗാളില...
അതിശൈത്യത്തെ അതിജീവിക്കാനാവുമോ എന്ന ഭയത്താല്‍ ചൈനീസ് ഭടന്‍മാര്‍; കൂട്ടത്തോടെ ചികിത്സതേടുന്നു എന്ന റിപ്പോര്‍ട്ടുകൾ പുറത്ത്
21 September 2020
ഇന്ത്യ അതിര്‍ത്തി പ്രദേശത്ത് മുന്നേറ്റങ്ങള്‍ നടത്തുമ്ബോള്‍ ചൈനയുടെ ഭാഗത്ത് നിന്നും മറ്റൊരു നീക്കമാണ് നടക്കുന്നത്. അതിശൈത്യത്തെ അതിജീവിക്കാനാവുമോ എന്ന ഭയത്താല്‍ ചൈനീസ് ഭടന്‍മാര്‍ കൂട്ടത്തോടെ ചികിത്സതേട...
കാര്‍ഷിക ബിൽ രാജ്യത്തെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി; ചിലര്‍ ബില്ലിന്റെ പേരില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു; പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
21 September 2020
കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് കാര്‍ഷിക ബിൽ . ചിലര്‍ ബില്ലിന്റെ പേരില്...
രാജ്യത്ത് അൺലോക്ക് 4.0; മാർഗരേഖ അനുസരിച്ച് ഇന്നു മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കും, വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും 100 പേർക്ക് പങ്കെടുക്കാം, കൂടുതൽ വിവരങ്ങൾ
21 September 2020
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അൺലോക്ക് 4.0 മാർഗരേഖ അനുസരിച്ച് രാജ്യത്ത് ഇന്നു മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കും. പരമാവധി 100 പേർ വരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു ചടങ്ങുകൾ ഇന്നുമുതൽ നടത്താനാകും. വിവ...
അടുത്ത സുഹൃത്തുക്കളായ പെൺകുട്ടികൾ ജോലിയ്ക്കായി വീട്ടിൽ നിന്നും ഇറങ്ങി! തിരിച്ചെത്തായതിനെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച്ച! 17 ഉം 15 ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തിയത് മരത്തിൽ തൂങ്ങിയാടുന്ന നിലയിൽ...
21 September 2020
ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ ഒരു ഗ്രാമത്തില്‍ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 17 ഉം 15 ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങളാണ് ലോണി പ്...
5000 സന്ദര്‍ശകരില്‍ കുടുതല്‍ അനുവദനീയമല്ല; ഓണ്‍ലൈനിലൂടെ ബുക്കിങ്ങ്; വിനോദ സഞ്ചാരികൾക്ക് സന്തോഷമുണർത്തി താജ്‍മഹല്‍ തുറന്നു
21 September 2020
അങ്ങനെ വിനോദ സഞ്ചാരികൾക്ക് സന്തോഷ വാർത്ത .കൊവിഡിനെതിരെയുള്ള കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി താജ്‍മഹല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു തുടങ്ങി . ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്...
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!
തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...
സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!






















