Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക

10 APRIL 2026 05:43 PM ISTമലയാളി വാര്‍ത്ത
ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. 'സങ്കല്‍പ് പത്ര' എന്ന തലക്കെട്ടോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പത്രിക പ്രകാശനം ചെയ്തത്. ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കും, എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 3,000 രൂപ പെന്...

തലയെടുപ്പോടെ ഇന്ത്യ! ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ ലോകരാജ്യങ്ങളും പങ്കാളികളായി

17 August 2020

ഇന്ത്യ എന്ന മഹാരാജ്യം ലോകത്തിന്റെ ശബ്ദമായി ഇന്ത്യ മാറുകയാണ്. ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ ലോകരാജ്യങ്ങളും പങ്കാളികളായിരുന്നു. ഇന്ത്യയോടുള്ള ആദര സൂചകമായി അമേരിക്കയും കാനഡയുമടക്കമുള്ള രാഷ്...

ആർത്തലച്ചു കുത്തിയൊഴുകുന്ന വെള്ളത്തിൽ പതിനാറ് മണിക്കൂറോളം പിടിച്ച് കിടന്നു; വെള്ളത്തില്‍ ഒഴുകിപ്പോകാതിരിക്കാന്‍ ആശ്രയമായിരുന്നത് മരച്ചില്ല; രക്ഷകരായി വ്യോമസേന

17 August 2020

ആർത്തലച്ചു കുത്തിയൊഴുകുന്ന വെള്ളത്തിൽ പതിനാറ് മണിക്കൂറോളം പിടിച്ച് കിടന്നു....മരണത്തിനും ജീവനുമിടയിൽ യുവാവ് ഒടുവിൽ രക്ഷപ്പെട്ടത് നാവികസേനയുടെ ഇടപെടലിലൂടെ... 16 മണിക്കൂറോളം കുടുങ്ങിക്കിടന്നയാളെ രക്ഷപ്പ...

ആ സന്ദേശം തുണച്ചു; ഉഗ്ര സ്‌ഫോടന ശേഷിയുള്ള ഐഇഡികള്‍ കണ്ടെടുത്തു; നിർവീര്യമാക്കി സുരക്ഷാ സേന ; കശ്മീരില്‍ ഭീകരർ തല പൊക്കുന്നു

17 August 2020

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരുടെ കടുത്ത ശ്രമങ്ങൾ ....എന്നാൽ ഭീകരരുടെ പദ്ധതികളെ തകർത്തെറിഞ്ഞ് സുരക്ഷാ സേന രംഗത്ത് . സ്‌ഫോടനത്തിന് ലക്ഷ്യമിട്ട് ഭീകരര്‍ ഐ ഇ ഡി സ്ഥാപിച്ചിരിക്കുകയായിരുന്നു. എന്നാൽ ഭീകരര്...

ഭാര്യയുടെ പക അവസാനിച്ചത്; തലയ്‌ക്ക്‌ അടിച്ചു വീഴ്ത്തിജനനേന്ദ്രിയും അറുത്ത് നീക്കി, ഭാര്യയുടെ കോല, ഞെട്ടൽ മാറാതെ നാട്ടുകാർ, രാവിലെ എഴുന്നേറ്റ് വന്ന മക്കൾ കണ്ടത് ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ചോരയിൽ കുളിച്ച നിലയിൽ പിതാവിനെ

17 August 2020

കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകൾ മുതൽക്കേ കുടുംബ കാലങ്ങൾ മൂലമുണ്ടാകുന്ന കൊലപാതകങ്ങൾ കൂടുകയാണ്. ചപ്പാത്തിയോടൊപ്പം നൽകിയ കിഴങ്ങുകറി കൊള്ളില്ല എന്നുപറഞ്ഞ ഭര്ത്താവിനെ ഭാര്യ കയ്യിൽ കിട്ടിയതുകൊണ്ട് അടിച്ച് അ...

'ഞങ്ങളെ വെറുതെ വിടൂ. വിശക്കുന്നവര്‍ക്ക് അന്നമൂട്ടാനുള്ള 'മദേഴ്‌സ്‌ മീല്‍' പദ്ധതിയുമായി മുന്നോട്ടു പോകുകയാണ്....' ദുഃഖം താങ്ങാനാകാതെ വിശദീകരണവുമായി അൽഫോൻസ് കണ്ണന്താനം

17 August 2020

മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണന്‍സ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണമാണ് ഉയര്ന്നുവന്നത്. കോവിഡ് ബാധിച്ച മരിച്ച അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കരിച്ചതായുള്ള റിപ്പോർട്ടു...

കാ​ഷ്മീ​രി​ൽ വീണ്ടും ഭീ​ക​രാ​ക്ര​മ​ണം; മൂ​ന്നു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു; ഈ അച്ഛയിൽ ഇത് മൂന്നാമത്തെ ആക്രമണം

17 August 2020

കാ​ഷ്മീ​രി​ൽ തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു. ബാ​രാ​മു​ള്ള ജി​ല്ല​യി​ൽ രാ​വി​ലെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണു സൈ​നി​ക​ർ വീ​ര​മൃ​ത്യു...

പ​ശ്ചി​മ ബം​ഗാ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് തൃ​ണ​മൂ​ൽ എം​എ​ൽ​എ മ​രി​ച്ചു‌

17 August 2020

പ​ശ്ചിമ ബം​ഗാ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് എം​എ​ല്‍​എ മ​രി​ച്ചു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ സ​മ​രേ​ഷ് ദാ​സ് ആ​ണ് മ​രി​ച്ച​ത്. കോ​ല്‍​ക്ക​ത്ത​യി​ലെ എ​എം​ആ​ര്‍​ഐ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​...

പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള സ​ര്‍​ക്കാ​ര്‍ അ​ഭ​യ കേ​ന്ദ്ര​ത്തി​ല്‍ 90 പേ​ര്‍​ക്ക് കോ​വി​ഡ്

17 August 2020

യു​പി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള സ​ര്‍​ക്കാ​ര്‍ അ​ഭ​യ കേ​ന്ദ്ര​ത്തി​ല്‍ 90 പേ​ര്‍​ക്ക് കോ​വി​ഡ്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം തെ​ളി​ഞ്ഞ​ത്. 90 പ...

റഷ്യയ്ക്ക് കോവിഡ് വാക്സിനും ഇന്ത്യയ്ക്ക് ഭാഭിജി പപ്പടവും...! ; റഷ്യയ്ക്ക് അഭിനന്ദനവും ബിജെപി സര്‍ക്കാരിനെ പരിഹസിച്ചും ശിവസേന

17 August 2020

കോവിഡ് വാക്സിന്‍ റഷ്യ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് അഭിനന്ദനവും ബിജെപി സര്‍ക്കാരിനെ പരിഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. കൊവിഡ് ഭേദമാക്കാന്‍ അടിസ്ഥാനരഹിതമായ മാര്‍ഗങ്ങള്‍ നിര്‍ദ്ദേ...

നിങ്ങളുടെ നേട്ടങ്ങളിലും നിങ്ങളെന്ന വ്യക്തിയിലും ഞാന്‍ അഭിമാനിക്കുന്നു... അഭിനിവേഷമായ ക്രിക്കറ്റിനോട് വിടപറഞ്ഞപ്പോള്‍ നിങ്ങള്‍ കരച്ചില്‍ അടക്കിപ്പിടിച്ചിട്ടുണ്ടാവും എന്നറിയാം! സാക്ഷിയുടെ കുറിപ്പ് വൈറൽ...

17 August 2020

വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ധോണിക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി ഭാര്യ സാക്ഷി ധോനി. അഭിനിവേഷമായ ക്രിക്കറ്റിനോട് വിടപറഞ്ഞപ്പോള്‍ നിങ്ങള്‍ കരച്ചില്‍ അടക്കിപ്പിടിച്ചിട്ടുണ്ടാവും എന്ന് ...

രാജ്യത്ത് കോവിഡ് മരണം ഉയരുന്നു: ഇത് വരെ മരിച്ചത് 50,921 പേർ; 24 മണിക്കൂറിനിടെ 941 മരണം, 57, 981 പേർ രോഗ ബാധിതരായി

17 August 2020

ഇന്ത്യയിൽ കൊവിഡ് മരണം അരലക്ഷം കടന്നുവെന്ന് റിപ്പോർട്ടുകൾ. ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ഇത് വരെ മരിച്ചത് 50,921 പേരാണ്. 24 മണിക്കൂറിനിടെ 941 മരണം പുതുതായി സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെ രോഗം ...

ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ നേരിയ കുറവ്

17 August 2020

ഡല്‍ഹിയില്‍ മഴ ലഭിച്ചതിനെ തുടര്‍ന്ന് വായുമലിനീകരണത്തില്‍ നേരിയ കുറവെന്ന് വായു ഗുണനിലവാര സൂചിക. സൂചിക ഉയര്‍ന്ന് തൃപ്തികരമായ വിഭാഗത്തിലെത്തി. ഇന്നു രാവിലെ ഡല്‍ഹിയിലെ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ അഥവാ പിഎ...

ലഡാക്കില്‍ വീരമൃത്യു വരിച്ച കേണലിന്റെ ഭാര്യ ഡെപ്യൂട്ടി കളക്ടറായി ജോലിയില്‍ പ്രവേശിച്ചു

17 August 2020

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം തെലങ്കാന ആഭ്യന്തരമന്ത്രിയുടെ ഓഫീസിലാണ് സന്തോഷി ...

ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനു വഴിയൊരുക്കുന്ന ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തിനു തുടക്കം

17 August 2020

ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തിനു നാന്ദി കുറിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. 74-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍നിന്നു രാജ്യത്തോടു നടത്തിയ പ്രസംഗത്തിലാണു മോഡിയുടെ പ്രഖ്യാപന...

Malayali Vartha Recommends