Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍

20 APRIL 2024 04:17 AM ISTമലയാളി വാര്‍ത്ത
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. ബിഹാറിലാണ് കുറവ് പോളിങ്. ത്രിപുരയിലാണ് ഉയര്‍ന്ന് പോളിങ് രേഖപ്പെടുത്തിയത്. ആന്‍ഡമാന്‍ നിക്കോബാര്‍ 56.87%, അരുണാചല്‍ പ്രദേശ് 64.07%, അസം 70.77%, ബിഹാര്‍ 46.32%, ഛത്തീസ്ഗഡ...

രാജസ്ഥാനിലെ കോട്ടയിലെ ശിശുമരണം 110 ആയി... ശരീര താപനില അപകടകരമായി താഴ്ന്നാണു കുട്ടികളേറെയും മരിച്ചതെന്നാണു രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമിച്ച സമിതിയുടെ കണ്ടെത്തല്‍

05 January 2020

രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 110 ആയി. ശനിയാഴ്ച മൂന്നു കുഞ്ഞുങ്ങളുടെ കൂടി മരണമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെയിലാണ് ഇത്രയധികം കുഞ്ഞുങ്ങള്...

മാംസ ഭക്ഷണം ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമാണെന്നും അതൊകൊണ്ട് മാംസം കഴിക്കരുതെന്നും ബി.ജെ.പി നേതാവും ഗുജറാത്ത് നിയമസഭാ സ്പീക്കറുമായ രാജേന്ദ്ര ത്രിവേദി ; കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയായിരുന്നു ത്രിവേദയുടെ വിവാദ പ്രസ്താവന ; ജീവിതകാലത്തൊരിക്കലും മാംസം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെക്കൊണ്ട് അദ്ദേഹം പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു

05 January 2020

പുതിയ പുതിയവെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകത്തെ എ പ്പോഴും അമ്പരപ്പിക്കുന്നവരാണ് ബിജെപി നേതാക്കൾ. നേതാക്കൾ മാത്രമല്ല പ്രവർത്തകരും അതെ മാർഗംതന്നെയാണ് സ്വീകരിക്കാറ്.ഇതാ ഇപ്പോൾ വീണ്ടും ഒരു വിചിത്ര വാദവുമ...

പശ്ചിമ ബംഗാളിലെ ബര്‍ധമാന്‍ റെയില്‍വെ സ്റ്റേഷന്റെ ഒരു ഭാഗം പൊളിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരിക്ക്

05 January 2020

പശ്ചിമ ബംഗാളിലെ ബര്‍ധമാന്‍ റെയില്‍വെ സ്റ്റേഷന്റെ ഒരു ഭാഗം പൊളിഞ്ഞുവീണു. ശനിയാഴ്ച രാത്രി 8.30 ന് ആയിരുന്നു സംഭവം. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയില്‍വെ ...

ഗുജറാത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു; അന്വേഷണം ആരംഭിച്ചതായി പോലീസ്

04 January 2020

ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.ഹരികൃഷ്ണ തടാകത്തിനടുത്തുള്ള പൂന്തോട്ടത്തില...

പ്രാഥമിക സജ്ജീകരണങ്ങള്‍ പോലുമില്ലാത്ത സര്‍ക്കാര്‍ ആശുപത്രി... കോട്ടയിലെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അന്വേഷണ സമിതി റിപ്പോര്‍ട്ട്

04 January 2020

രാജസ്ഥാന്‍ കോട്ട സര്‍ക്കാര്‍ ആശുപത്രിയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തി അന്വേഷണ സമിതി റിപ്പോര്‍ട്ട്. ശിശുമരണങ്ങളെ കുറിച്ച് പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് റിപ്പോര്‍ട്...

പൊലീസ് കസ്റ്റഡിയിലുള്ള ആസാദിന്‍റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിൽ; ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്ന് ഡോക്ടർ

04 January 2020

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് ഡോക്ടര്‍. ഡോ. ഹര്‍ജിത് സിംഗ് ഭട്ടി ട്വീറ്റുകളിലൂടെ ഇക്കാര്യം അദ്ദേഹം അറിയിച്ചത്. അദ്ദേഹം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണു...

19-കാരനായ പൂജാരി സൈക്കിളുകള്‍ മോഷ്ടിച്ചുവിറ്റു, പബ്ജി കളിക്കാന്‍ പണം കണ്ടെത്തലായിരുന്നു ലക്ഷ്യം!

04 January 2020

ഹൈദരാബാദിലെ മംഗലപുരം കോളനി സ്വദേശിയായ പൂജാരി അയാളുടെ വീടിന് അടുത്ത് വച്ചിരുന്ന സൈക്കിളുകള്‍ പതിവായി മോഷ്ടിച്ചിരുന്നു. നന്ദുലാല്‍ സിദ്ധാര്‍ഥ് ശര്‍മ എന്ന 19-കാരനായ ഇയാള്‍ ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി...

ഇറാൻ-യുഎൻ സംഘർഷം മുറുകുമ്പോൾ; കുതിച്ചുയർന്ന് സ്വർണ്ണവില, താങ്ങാനാകാതെ ഇന്ത്യ

04 January 2020

ഇറാൻ- യുഎൻ സംഘർഷങ്ങൾ മുറുകുന്നതിന്റെ പശ്ചാത്തലത്തിൽ റെക്കോർഡുകൾ തകർത്ത് സ്വർണവില പുതിയ ഉയരങ്ങളിലേക്കു കുതിക്കുന്നു. 320 രൂപ കൂടി ഉയർന്നാൽ ഒരു പവൻ സ്വർണത്തിന്റെ വില 30,000 എത്തുമെന്നത് സാധാരണക്കാരെ ഞെട...

വസ്ത്രമുരിഞ്ഞ് നഗ്നരാക്കും ! അതിനു ശേഷം മാപ്പു പറയിക്കും; സദാചാരപോലീസിന്റെ പുതിയ മുഖം വിനയാകുന്നത് മദ്യപന്മാർക്ക്..ഒപ്പം നിയമം കയ്യിലെടുക്കുന്നവരെക്കൊണ്ടുള്ള തലവേദന പോലീസിനും ..

04 January 2020

സദാചാരപോലീസിന്റെ പുതിയ മുഖം വിനയാകുന്നത് മദ്യപന്മാർക്ക്..ഒപ്പം നിയമം കയ്യിലെടുക്കുന്നവരെക്കൊണ്ടുള്ള തലവേദന പോലീസിനും .. വിജിലന്റ് ഗ്രൂപ്പ് അഥവാ ജാഗ്രതക്കൂട്ടം എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘമാന് ഇപ്...

പ്രതിഷേധിച്ച എല്ലാവരേയും വെടിവച്ച് കൊല്ലണം; വിവാദ പ്രസംഗവുമായി ബിജെപി എംഎൽഎ

04 January 2020

പൗരത്വഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാപേരെയും വെടിവച്ച് കൊല്ലണമെന്ന ആഹ്വാനവുമായി ബിജെപി എംഎല്‍എ. പ്രതിഷേധം നടത്തിയ രണ്ടുപേരെയല്ല എല്ലാവരേയും വെടിവച്ച് കൊല്ലണമാ...

പൗരത്വഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായി രാജ്യവ്യാപകമായി പ്രക്ഷോഭം ഉണ്ടാവുകയും കോണ്‍ഗ്രസ് അതിനെ പിന്തുണയ്ക്കുകയും സമരരംഗത്തേക്ക് വരുകയും ചെയ്‌തെങ്കിലും ഇപ്പോള്‍ പിന്നോട്ട് പോകുന്നതായി സൂചന

04 January 2020

പൗരത്വഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായി രാജ്യവ്യാപകമായി പ്രക്ഷോഭം ഉണ്ടാവുകയും കോണ്‍ഗ്രസ് അതിനെ പിന്തുണയ്ക്കുകയും സമരരംഗത്തേക്ക് വരുകയും ചെയ്‌തെങ്കിലും ഇപ്പോള്‍ പിന്നോട്ട് പോകുന്നതായി സൂചന...

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുമ്പോഴും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ പാറ പോലെ ഉറച്ചുനില്‍ക്കുന്നു. ആരെതിര്‍ത്താലും നിയമം നടപ്പാക്കുമെന്നും സര്‍ക്കാര്‍ ഒരിഞ്ചു പോലും പിന്നോട്ട് പോവില്ലെന്നും അമിത് ഷാ

04 January 2020

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുമ്പോഴും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ പാറ പോലെ ഉറച്ചുനില്‍ക്കുന്നു. ആരെതിര്‍ത്താലും നിയമം നടപ്പാക്കുമെന്നും സര്‍ക്കാര്‍ ഒരിഞ്ചു പോലും പിന്നോ...

രാജസ്ഥാനിലെ കോട്ടയില്‍ നവജാത ശിശുക്കളുടെ മരണം 107 ആയി.... കേന്ദ്ര സംഘം ആശുപത്രിയില്‍ പരേിശോധനയ്‌ക്കെത്തി

04 January 2020

രാജസ്ഥാനിലെ കോട്ട ജെ.കെ. ലോണ്‍ ആശുപത്രിയില്‍ 35 ദിവസത്തിനിടെ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി. കഴിഞ്ഞ ഡിസംബറില്‍ മാത്രം 100 ശിശുക്കളാണ് ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. ഈ വര്‍ഷം ഇതുവരെ ഏഴ് ...

ചെന്നൈയില്‍ കനത്ത മൂടല്‍മഞ്ഞ്...അഞ്ച് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

04 January 2020

തുടര്‍ച്ചയായ രണ്ടാം ദിവസവും ചെന്നൈയില്‍ കനത്ത മൂടല്‍മഞ്ഞ് . മഞ്ഞ് മൂടിയതോടെ കാഴ്ചക്കുറവ് മൂലം ചെന്നൈ വിമാനത്താവളത്തില്‍ അഞ്ച് വിമാനങ്ങള്‍ ഇന്ന് രാവിലെ വഴിതിരിച്ചുവിട്ടു. നാല് വിമാനങ്ങള്‍ ഹൈദരാബാദിലേയ്...

മർദിച്ച് അവശയാക്കി ഇരുട്ട് മുറിയിൽ പൂട്ടിയിടും; കുടുംബത്തോടുള്ള പിതാവിന്റെ ക്രൂരതകൾ കടുത്തപ്പോൾ; സ്വന്തം പിതാവിനോട് മകൾക്ക് അത് ചെയ്യേണ്ടി വന്നു

04 January 2020

കുടുംബ ബന്ധങ്ങളുടെ പവിത്രതയും ആഴവും നമ്മിൽ അലർക്കും അറിയാവുന്നതാണ്. എന്നാൽ പലപ്പോഴും ഈ ബന്ധങ്ങളിൽ പല ഉലച്ചിലുകളും സംഭവിക്കാറുണ്ട്.. എന്നാൽ ആ സമയം നാം എടുക്കുന്ന തീരുമാനങ്ങളൂം അതിനോടുള്ള പ്രതികരണവും വള...

Malayali Vartha Recommends