Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ

24 JUNE 2026 11:08 AM ISTമലയാളി വാര്‍ത്ത
സിയ ഗോയലിന്റെ ഇൻസ്റ്റാഗ്രാം പേജ് കണ്ടാൽ ആരേയും ഒന്ന് അസൂയപ്പെടുത്തും. കേതൻ വിശാൽ അഗർവാളുമായുള്ള പ്രണയനിമിഷങ്ങളും ഡാൻസും പൂക്കളുമൊക്കെയായി അത്രയേറെ മനോഹരമായിരുന്നു ആ പോസ്റ്റുകൾ. "എന്റെ ഹൃദയത്തിന് ചേരുന്ന ഒരിടം കണ്ടെത്തി" എന്നായിരുന്നു അവരുടെ പ്രണയ വാർഷികത്തിൽ സിയ കുറിച്ചത്. എന്നാൽ ഈ പ്രണയച്...

പരിസ്ഥിതി ആഘാത പഠനം 2020ന്റെ കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള അവസാന ദിനം ഇന്ന്...

11 August 2020

പരിസ്ഥിതി ആഘാത പഠനം 2020ന്റെ കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള അവസാന ദിനം ഇന്ന്. ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ട...

ജമ്മുകശ്മീരിലെ ഇന്റര്‍നെറ്റ് സേവനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

11 August 2020

ജമ്മുകശ്മീരിലെ ഇന്റര്‍നെറ്റ് സേവനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്് എതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കശ്മീരിലെ ഏതെങ്കിലും മേഖലയില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥ...

തമിഴ് നിര്‍മ്മാതാവ് വി സ്വാമിനാഥന്‍ കോവിഡ് ബാധിച്ച് മരിച്ചു... ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

11 August 2020

തമിഴ് നിര്‍മ്മാതാവ് വി സ്വാമിനാഥന്‍(67) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ ലളിത. അശോക്, അശ്വിന്‍ എന്നിവരാണ് മക്കള്‍. അശ്വിന്‍ ...

മസ്തിഷ്‌ക രക്തസ്രാവം: പ്രണബ് മുഖര്‍ജിയുടെ ശസ്ത്രക്രിയ വിജയം; ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍

11 August 2020

മുന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയെ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മസ്തിഷ്‌ക ശസ്ത്രക്രിയ വിജയകരമായി പൂര്‍ത...

ഇലക്‌ട്രിക് കട്ടര്‍ തട്ടി കഴുത്തറ്റു; ചോരയില്‍ കുളിച്ച്‌ മോഷ്ടാവ്

10 August 2020

സ്വകാര്യബാങ്കിലെ സട്രോങ് റൂം കട്ടര്‍ ഉപയോഗിച്ച്‌ തുറക്കുന്നതിനിടെ ഇലക്‌ട്രിക്ക് കട്ടര്‍ തൊണ്ടയില്‍ കുടുങ്ങി കള്ളന് ദാരുണാന്ത്യം. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച രാത്രിയില...

ഷാരൂഖ് ഖാന്റെ നാല് നില ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കി; 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണെന്ന് ഡോക്ടര്‍മാര്‍

10 August 2020

ഷാരൂഖ് ഖാന്റെ നാല് നില ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കി മാറ്റി. മുംബൈയിലെ തങ്ങളുടെ നാല് നില കെട്ടിടം ക്വാറന്റൈന് വേണ്ടി ഉപയോഗിക്കാന്‍ വിട്ടുനല്‍കാമെന്നാണ് താരവും ഭാര്യ ഗൗരിയും മുമ്ബ് അറിയിച്ചിരുന്നു....

ഇനി വൈദ്യൂതി മുടങ്ങില്ല... മുന്‍കൂട്ടി അറിയിക്കാതെ വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം

10 August 2020

രാജ്യത്ത് മുന്‍കൂട്ടി അറിയിക്കാതെ വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാനുള്ള നടപടിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വീടുകളിലടക്കം 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കു...

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍നാവികസേന നിരീക്ഷണം ശക്തമാക്കി; കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു

10 August 2020

ലഡാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ നാവികസേന. തെക്ക് ഏഴായിരം കിലോമീറ്റര്‍അകലെ മൗറീഷ്യസ് തീരത്തും കിഴക്ക് ചെങ്കടല്‍മുതല്‍പടിഞ്ഞാറ് മലാക്ക ഉ...

വൈദ്യുത ബില്ല് 40,000 രൂപ; മാനസിക സമ്മര്‍ദ്ദം മൂലം താങ്ങാനാകാതെ ഗൃഹനാഥന്‍ തീ കൊളുത്തി മരിച്ചു

10 August 2020

വന്‍ തുക വൈദ്യുത ബില്‍ ലഭിച്ചതിന്റെ ആഘാതത്തില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലാണ് സംഭവം. നാഗ്പൂര്‍ സ്വദേശിയായ ലീലാധര്‍ ഗൈഥാന്‍ (57) എന്നയാളാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത് 40,000 രൂപയുടെ വൈദ്യുത...

യു.പി.ഐ വഴി ഇടപാടുകളിലെ തടസം തുടരും; തടസം എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് മാത്രം; അധികൃതര്‍ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകുന്നില്ല

10 August 2020

എസ്.ബി.ഐ. ഉപഭോക്താക്കള്‍ക്ക് യു.പി.ഐ. വഴി ഇടപാടുകള്‍ നടത്തുന്നതിലുള്ള തടസം തുടരുകയാണ്. കുറച്ചധികം ദിവസങ്ങളായി തുടരുന്ന പ്രശ്‌നം ഇതുവരെ അധികൃതര്‍ പരിഹരിച്ചിട്ടില്ല. നിരവധി എസ്.ബി.ഐ. അക്കൗണ്ട് ഉടമകളാണ് ...

എല്ലാം കോംപ്ലിമെന്റായി; സച്ചില്‍ പൈലറ്റ് മടങ്ങിയെത്തുന്നു; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചു; ഒത്തുതീര്‍പ്പ് ഫലം കാണുന്നു; രാഹുല്‍ ഗാന്ധിയുമായി സച്ചില്‍ ചര്‍ച്ച നടത്തും

10 August 2020

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി കലങ്ങി തെളിയുന്നു. സച്ചില്‍ പൈലറ്റ് കോണ്‍ഗ്രസ് ക്യാമ്പിലേക്ക് തന്നെ മടങ്ങുന്നതായി സൂചന. അശോക് ഗഹ്‌ലോത്ത് സര്‍ക്കാരിന്റെ ഭാവി തന്നെ തുലാസിലാക്കിയയാണ് സച്ചില്‍ പൈലറ്റ് ക...

കാത്തിരിക്കുന്നത് മരണം ! സമൂഹ മാധ്യമങ്ങളിൽ രോഷം തിളക്കുന്നു ;മുന്നിൽ മണിക്കൂറുകൾ മാത്രം !

10 August 2020

പരിസ്​ഥിതി നിയമങ്ങൾ ലഘൂകരിക്കുന്ന കേന്ദ്ര സർക്കാറി​െൻറ പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ കാത്തിരിക്കുന്നത് വൻ ദുരന്തം. നിയമം പ്രാബല്യത്തിൽ വന്നാൽ സംഭവിക്കുന്നത് നാം ജീവിക്കുന്ന പരിസ്​ഥിതിയുടെ മരണമാണ്. ...

മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ്! കഴിഞ്ഞ ഒരാഴ്ച തന്നോട് ബന്ധപ്പെട്ട എല്ലാവരും ഐസ്വലേഷനില്‍ പോകണമെന്നും കൊവിഡ് പരിശോധനയ്ക്കു വിധേയരാകണമെന്നും അഭ്യര്‍ത്ഥന

10 August 2020

മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്. ആശുപത്രിയില്‍ മറ്റൊരു പരിശോധനയ്ക്ക് പോയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച തന്നോ...

കാമുകന്റെ സഹായത്തോടെ മകൾ പിതാവിൽ നിന്നും 19 ലക്ഷം രൂപ അടിച്ച് മാറ്റി; മകൾ ഒളിച്ചോടി എന്ന പരാതി നൽകി പിതാവ്; പിതാവിന്റെ ആ സംശയം വഴിത്തിരിവായി; ഒടുവിൽ സംഭവിച്ചത്

10 August 2020

കാമുകന്റെ സഹായത്തോടെ മകൾ പിതാവിൽ നിന്നും അടിച്ച് മാറ്റിയത് 19 ലക്ഷം രൂപ. 9 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും പിതാവിന്റെ പക്കൽ നിന്ന് മോഷ്ടിക്കുകയായിരുന്നു. മകളെയും കാമുകനെയും പൊലീസ് ശനിയാഴ...

കർണ്ണാടക ആ​രോ​ഗ്യ​മ​ന്ത്രി​ ബി. ​ശ്രീ​രാ​മ​ലു​വി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു

10 August 2020

ക​ർ​ണാ​ട​ക ആ​രോ​ഗ്യ​മ​ന്ത്രി​ക്കും കോ​വി​ഡ്. ആ​രോ​ഗ്യ​മ​ന്ത്രി ബി. ​ശ്രീ​രാ​മ​ലു​വി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. ഒ​രാ​ഴ്ച മു...

Malayali Vartha Recommends