Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി

24 JUNE 2026 12:19 AM ISTമലയാളി വാര്‍ത്ത
പദ്മ പുരസ്‌കാര ചടങ്ങിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ മമ്മൂട്ടി. നടനും കുടുംബവും തന്നെ സന്ദര്‍ശിച്ച വിവരമടങ്ങിയ പോസ്റ്റ് പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ പോസ്റ്റാണ് താരം ഷെയര്‍ ചെയ്തത്. 'എന്റെ കുടുംബത്തോടൊപ്പം ബഹുമാനപ്പെട്ട പ്രധാനമന്ത്രി...

മു​ൻ‌ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

10 August 2020

മു​ൻ‌ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. താ​നു​മാ​യി ക​ഴി​ഞ്ഞ ഒ​രാ​ഴ്ച സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രെ​ല്ല...

തൂത്തുക്കുടി കസ്​റ്റഡി കൊലപാതക കേസ്: അറസ്​റ്റിലായ പൊലീസുകാരൻ കോവിഡ്​ ബാധിച്ച്​ മരിച്ചു

10 August 2020

തൂത്തുക്കുടി കസ്​റ്റഡി കൊലപാതക​ കേസിൽ​ അറസ്​റ്റിലായ പൊലീസുകാരൻ കോവിഡ്​ ബാധിച്ച്​ മരിച്ചു. സ്​പെഷൽ സബ്​ ഇൻസ്​പെക്​ടർ പോൾദുരൈയാണ്​ തിങ്കളാഴ്​ച പുലർ​ച്ചയോടെ മരിച്ചത്​. മധുര സെൻട്രൽ ജയിലിൽവെച്ച്​ നടത...

തമിഴ്നാട് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ നൂറ് ശതമാനം വിജയം ..പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ഇത്തവണ പരീക്ഷ എഴുതിയത് 9,39,829 പേരാണ്

10 August 2020

തമിഴ്നാട് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ നൂറ് ശതമാനം വിജയം ..പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ഇത്തവണ പരീക്ഷ എഴുതിയത് 9,39,829 പേരാണ്. ഇതിൽ 4,71,759 ആൺകുട്ടികളും 4,68,070 പെൺകു...

തൂത്തുക്കുടി കസ്റ്റഡി മരണ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു...

10 August 2020

തൂത്തുക്കുടി കസ്റ്റഡി മരണ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ പോള്‍ദുരൈ(56) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് പോള്‍ദുരൈ മരിച്ചതെന്നാണ് വിവരം. പ...

കുടുംബ വഴക്കിനിടെ യുവതിയുടെ പരാക്രമം ഭർത്താവിന്റെ നെഞ്ചത്ത്... മുടിയില്‍ പിടിച്ചുവലിച്ചിട്ടും തീർന്നില്ല! നിലത്തുവീണ ഭര്‍ത്താവിന്റെ നെഞ്ച് ചവിട്ടിപൊളിച്ച് യുവതി; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നത് ഭയാനകം... അമ്പരന്ന് നാട്ടുകാർ

10 August 2020

വളരെയധികം ഞെട്ടലുണ്ടാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ലോക് ഡൗണിന് പിന്നാലെ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ കൂടിവരുന്നെന്ന റിപ്പോർട്ടുകളാണ് വരുന്നതെങ്കിലും കുടുംബ വഴക്കിനെ തുടർന്ന് ഭർത്ത...

ഇമ്രാന്‍ ഖാന്‍ വെട്ടത്തുപോലുമില്ല... ലോക നേതാക്കളെ തള്ളി ഏറ്റവും മികച്ച നേതാക്കളുടെ പട്ടികയില്‍ നരേന്ദ്ര മോദി; ട്രംപിനെയും ബോറിസ് ജോണ്‍സനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി മുന്നിലെത്തുമ്പോള്‍ ജനപ്രീതി വര്‍ധിക്കുന്നു; പോസിറ്റീവായ ശരീര ഭാഷയും ശബ്ദത്തിന്റെ ഏറ്റകുറച്ചിലുകളും കൊണ്ട് ജനങ്ങളെ കയ്യിലെടുത്ത് മികച്ച സന്ദേശങ്ങള്‍ നല്‍കിയ മോദിക്ക് ലോകത്തിന്റെ കയ്യടി

10 August 2020

ഇന്ത്യ ഇന്ന് ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെ ശക്തനായൊരു ഭരണാധികാരിയേയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ലോക രാഷ്ട്രങ്ങളുടെ പിന്തുണ ലഭിക്കുന്നത...

വിദേശത്ത് നിന്ന് വരുന്നവര്‍ യാത്രാരേഖകളും കോവിഡ് പരിശോധനാ ഫലവും എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം

10 August 2020

വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവര്‍ യാത്രാരേഖകളും കോവിഡ് പരിശോധനാ ഫലവും എയര്‍ സുവിധ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ക്വാറന്റൈന്‍ സത്യവാങ്മൂലം ഫോറം ഡിജിറ്...

മഴക്കെടുതി ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത ആറ് സംസ്ഥാനങ്ങളുടെ യോഗം ഇന്ന് നടക്കും

10 August 2020

മഴക്കെടുതി ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത ആറ് സംസ്ഥാനങ്ങളുടെ യോഗം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം മഴക്കെടുതി വിഷയങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രധാനമന്ത്രി ...

കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്ക് ഈ മാസം 31-വരെ 72 വിമാനസര്‍വീസുകള്‍ നടത്തും  

10 August 2020

കുവൈത്ത് എയര്‍വെയ്സ്, ജസീറ എയര്‍വെയ്സ് എന്നിവ ഈ മാസം 31- വരെ കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്ക് 72 വിമാന സര്‍വീസുകള്‍ നടത്തും. കേരളത്തിലേക്ക് 11 സര്‍വ്വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, ക...

പപ്പടം കഴിച്ചാൽ കോവിഡിനെ ചെറുക്കാമെന്ന് പ്രചാരണം നടത്തിയ കേന്ദ്രമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

10 August 2020

പപ്പടം കഴിച്ചാൽ കോവിഡിനെ ചെറുക്കാമെന്ന് പ്രചാരണം നടത്തിയ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്​വാളിന്​​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഇദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്ക...

പാക്കിസ്ഥാനില്‍ നിന്ന് രാജസ്ഥാനിലേക്ക് കുടിയേറിയ കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയില്‍

10 August 2020

പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റ കുടുംബത്തെ രാജസ്ഥാനിലെ ദെച്ചു മേഖലയിലെ ലോദ്ട ഗ്രാമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ 11 പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കുടുംബത്തിലെ ഒ...

ആത്മനിര്‍ഭര്‍ ഭാരതം: 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് നിരോധനം

10 August 2020

ആത്മനിര്‍ഭര്‍ യജ്ഞത്തിന്റെ ഭാഗമായി 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തും. പ്രതിരോധ നിര്‍മാണ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. ഈ ...

52കാരനായ ഭര്‍ത്താവിനെ 35കാരിയായ ഭാര്യ ചവിട്ടി കൊന്നു; പ്രതിയെ പിടികൂടിയത് അമ്മയുടെ സംശയത്തെ തുടര്‍ന്ന്

09 August 2020

ഗുജറാത്തില്‍ 52കാരനായ ഭര്‍ത്താവിനെ 35കാരിയായ ഭാര്യ ചവിട്ടി കൊന്നു. രാജേഷാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ പുനി മാലി അറസ്റ്റിലായി. മദ്യപാനിയായ ഭര്‍ത്താവ് വീണു മരിക്കുകയായിരുന്നു എന്ന് പറഞ്ഞ് വിശ്വസ...

സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആറ് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

09 August 2020

സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആറ് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. ജാര്‍ഖണ്ഡിലെ ദേവ്ഘര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. ശുചീകരണത്തിനായാണ് ആറ് തൊഴിലാളികളും സെപ്റ്റിക് ടാങ്കിനുള്ളില്‍ ഇറങ്ങിയത...

17,000 കോടി രൂപ ഒരൊറ്റ ക്ലിക്കിലൂടെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍

09 August 2020

പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയതായി കേന്ദ്രം. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നേരിട്ട് സഹായം നല്‍കുകയെന്ന ലക...

Malayali Vartha Recommends