NATIONAL
പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ
മദ്യത്തിന് അടിമയായ അച്ഛന് കൗമാരക്കാരായ പെണ്‍കുട്ടികളെ നിരന്തരം ശല്യപ്പെടുത്തി... പെണ്‍കുട്ടികള്‍ അച്ഛനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
12 August 2020
മദ്യത്തിന് അടിമയായ അച്ഛന് കൗമാരക്കാരായ പെണ്‍കുട്ടികളെ നിരന്തരം ശല്യപ്പെടുത്തി... പെണ്‍കുട്ടികള്‍ അച്ഛനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ ജഗത്ഗിരിഗുട്ട പ്രദേശത്താണ് സംഭവം നടന്നത്. ധാന്യം ...
ബാംഗ്ലൂരിൽ പ്രതിഷേധം രൂക്ഷമാകുന്നു... ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ സംഭവിച്ചത്... പൊലീസ് വെടിവെയ്പ്പില്‍ രണ്ട് പേര് മരിച്ചു; ബെംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞ
12 August 2020
ബെംഗളൂരുവില്‍ സംഘര്‍ഷവും തീവെയ്പ്പും. പുലികേശി നഗര്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ കാര്‍ട്ടൂണിന്റെ പേരിലാണ് ബെംഗളൂരുവില്‍ സംഘര്‍ഷം ഉടലെ...
ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു
12 August 2020
ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. വെടിവയ്പ്പില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടതായി വിവരം. ഏറ്റുമുട്ടല്‍ നടന്ന കാര്യം കാശ്മീര്‍ പൊലീസാണ് ട്വ...
കോവിഡ് ചികിത്സയിലുള്ള മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരം
12 August 2020
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരമാകുന്നു. ഡൽഹിയിലെ സൈനിക റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലെ തീവ്രപര...
അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന ഗര്‍ഭിണിക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്തി മിസോറാം എം.എല്‍.എ
12 August 2020
അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരവസ്ഥയിലായിരുന്ന ഗര്‍ഭിണിക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്തി മിസോറാം എം.എല്‍.എ. മിസോറം നിയമസഭയില്‍ വെസ്റ്റ് ചാംഫായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇസഡ്.ആര്.ധിയാമസ...
ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനു തീപിടിച്ചു; മൂന്ന് കുട്ടികളടക്കം അഞ്ചു പേർ വെന്തു മരിച്ചു; എന്ജിന് തകരാറെന്ന് പ്രാഥമിക നിഗമനം
12 August 2020
കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് അഞ്ച് പേര് മരിച്ചു. വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനാണ് ചിത്രദുര്‍ഗ ഹൈവേയിലെ കെആര്‍ ഹള്ളിയില്‍ വെച്ച് ബുധനാഴ്ച പുലര്‍ച...
മൃതദേഹം മാറിനല്‍കി, ഡോക്ടര്‍ക്ക് സസ്പെന്ഷന്, 22-കാരന്റെ മൃതദേഹത്തിന് പകരം നല്‍കിയത് 65-കാരന്റെ മൃതദേഹം!
12 August 2020
മധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണമടഞ്ഞ 22-കാരന്റെ കുടുംബത്തിന് വിട്ടുകൊടുത്തത് 65-കാരന്റെ മൃതദേഹം. മൃതദേഹം മാറിപ്പോയെന്ന് തിരിച്ചറിഞ്ഞ കുടുംബാംഗങ്ങള്‍ മോര്‍ച്...
ബെംഗളൂർ കത്തുന്നു....! ; മതവിദ്വേഷമുണർത്തുന്ന ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ 2 പേർ മരിച്ചു; എംഎല്‍എയുടെ വീട് ആക്രമിച്ചു, വാഹനങ്ങള്‍ക്ക് തീയിട്ടു; അഡീഷണൽ കമ്മീഷണർക്കടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്; നഗരത്തിൽ നിരോധനാജ്ഞ
12 August 2020
ബെംഗളൂരുവിൽ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു സമുഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിവാദ കാര്‍ട്ടൂണിന്റെ ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ പോലീസ് വെടിവയ്പ്പിൽ 2 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേറ്റുവെ...
പാല്‍ഘറില്‍ സന്യാസിമാരെ മര്‍ദ്ദിച്ചു കൊന്ന കേസ്: പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു
12 August 2020
മഹാരാഷ്ട്രയില്‍ പാല്‍ഘറില്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ ഗുജറാത്തിലേക്ക് പോകുകയായിരുന്ന സന്യാസിമാരായിരുന്ന കല്പവൃക്ഷ ഗിരി (70), സുശീല്‍ഗിരി മഹാരാജ് (35) എന്നിവരെയും അവര്‍ക്കൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ നീലേഷ...
ജമ്മുകാശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം പുനരാരംഭിക്കാന്‍ തയ്യാറാണെന്നു കേന്ദ്രസര്‍ക്കാര്‍
12 August 2020
ജമ്മുകാശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം പുനരാരംഭിക്കാന്‍ തയ്യാറാണെന്നു കേന്ദ്രസര്‍ക്കാര്‍. ജമ്മു കാഷ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതിനൊപ്പം നിര്‍ത്തലാക്കിയ 4 ജി ഇന്റര്‍നെറ്റ് സേവനം ഓഗസ്റ്റ് ...
ബെംഗളൂരുവില്‍ എംഎല്‍എ-യുടെ ബന്ധു പോസ്റ്റ് ചെയ്ത വിദ്വേഷ കാര്‍ട്ടൂണിന്റെ പേരില്‍ കലാപം, പൊലീസ് വെടിവയ്പില്‍ 2 പേര് മരിച്ചു
12 August 2020
ബെംഗളൂരുവില്‍ കലാപത്തെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പില്‍ 2 പേര് മരിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അരുപതോളം പേര്‍ക്ക് പരുക്കേറ്റു. പുലികേശി നഗര്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ...
ഒടുവിൽ കണ്ടെത്തി.. ഇനി മൂന്ന് പേർ കൂടി ! കുടകിലെ തലക്കാവേരിയില്‍ ബ്രഹ്മഗിരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ തലക്കാവേരി ക്ഷേത്ര പൂജാരി നാരായണാചാര്യയുടെ മൃതദേഹം കണ്ടെടുത്തു; നടുക്കം വിട്ടുമാറാതെ നാട്ടുകാർ
11 August 2020
കുടകിലെ തലക്കാവേരിയില്‍ ബ്രഹ്മഗിരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ തലക്കാവേരി ക്ഷേത്ര പൂജാരി നാരായണാചാര്യയുടെ മൃതദേഹം കണ്ടെടുത്തു. ഇനി മൂന്നുപേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ദേശീയ – സംസ്ഥാന ദുരന്...
വ്യോമയാന മേഖലയെപ്പറ്റി അറിവും പരിചയ സമ്ബത്തുമുള്ള ഒരാളെ ഡിജിസിഎ സ്ഥാനത്ത് നിയമിക്കണം; കരിപ്പുര്‍ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമയാന സുരക്ഷ കണക്കിലെടുത്ത് നിലവിലെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനെ ഉടന്‍ നീക്കണമെന്ന ആവശ്യവുമായി പൈലറ്റുമാരുടെ സംഘടനകള്‍
11 August 2020
കരിപ്പുര്‍ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമയാന സുരക്ഷ കണക്കിലെടുത്ത് നിലവിലെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനെ (ഡിജിസിഎ) ഉടന്‍ നീക്കണമെന്ന ആവശ്യവുമായി പൈലറ്റുമാരുടെ സംഘടനകള്‍. ഈ ആവശ്യമുന...
മാസ്ക് ധരിക്കാതെ ഭാര്യയുമൊത്ത് കാറില്‍ യാത്ര, ഒടുക്കം കിട്ടിയത് മുട്ടൻ പണി... ചോദ്യം ചെയ്ത പൊലീസിനോട് തട്ടിക്കയറി ജദേജയുടെ ഭാര്യ ! ഒടുക്കം സംഭവിച്ചത്...
11 August 2020
ഭാര്യയുമൊത്ത് മാസ്ക് ധരിക്കാതെ കാറില്‍ യാത്ര ചെയ്തതിനെ ചോദ്യം ചെയ്യുകയും ലൈസന്‍സ് ആവശ്യപ്പെടുകയും ചെയ്ത വനിതാ കോണ്‍സ്റ്റബിളുമായി നടുറോഡില്‍ കൊമ്ബുകോര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഗ...
പ്രളയ ദുരന്ത മേഖലയില്‍ അലര്‍ട്ട് സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങി ആന്ധ്രപ്രദേശ്; മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ കനത്തമഴയോ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ഫോണില്‍ അപകട സൂചന ലഭിക്കുമ്പോള്‍ സൈറണ്‍ മുഴങ്ങും, മൊബൈല്‍ വൈബ്രേറ്റ് ചെയ്യും, ശബ്ദസന്ദേശം വരും
11 August 2020
പ്രളയം തുടര്‍ സംഭവമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അപകട സൂചനാ മുന്നറിയിപ്പ് നല്കുന്ന മുന്‍കരുതല്‍ സംവിധാനം നടപ്പാക്കാനൊരുങ്ങി ആന്ധ്രപ്രദേശ്. എസ്.എം.എസിലൂടെ പ്രളയ ദുരന്ത സാദ്ധ്യതയുള്ള സ്ഥലങ്ങളിലുള...
വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന
സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു . ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..























