Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി

24 JUNE 2026 12:19 AM ISTമലയാളി വാര്‍ത്ത
പദ്മ പുരസ്‌കാര ചടങ്ങിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ മമ്മൂട്ടി. നടനും കുടുംബവും തന്നെ സന്ദര്‍ശിച്ച വിവരമടങ്ങിയ പോസ്റ്റ് പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ പോസ്റ്റാണ് താരം ഷെയര്‍ ചെയ്തത്. 'എന്റെ കുടുംബത്തോടൊപ്പം ബഹുമാനപ്പെട്ട പ്രധാനമന്ത്രി...

മോദിയുടെ ചെവിക്ക് പിടിച്ച് സ്കൂളിലേക്ക്; അയോദ്ധ്യ വിഷയത്തിൽ‘ട്രോളി’ ശശി തരൂർ

09 August 2020

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ട്രോളി’ ശശി തരൂർ എംപി രംഗത്ത്. മോദിയുടെ ചെവിയിൽ പിടിച്ച് ശ്രീരാമൻ സ്കൂളിലേക്ക് കൊണ്ടു പോകുന്ന ചിത്രമാണ് അടിക്കുറിപ്പുകളൊന്നുമില്ലാതെ അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത...

മ​നോ​ജ് തി​വാ​രി​​ക്ക് തെ​റ്റി; അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി​ട്ടി​ല്ല

09 August 2020

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കോ​വി​ഡ് 19 മു​ക്ത​നാ​യെ​ന്ന വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ആ​ശു​പ​ത്രി​യും രംഗത്ത്. രാ​വി​ലെ ബി​ജെ​പി എം​പി മ​നോ​ജ് തി​വാ​രി​യാ​ണ് ഷാ ​...

8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ എത്തിച്ചു; കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നേരിട്ട് സഹായം നല്‍കുമെന്ന ലക്ഷ്യം യാഥാര്‍ഥ്യത്തിലേക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്തു.

09 August 2020

രാജ്യത്തെ കാര്‍ഷികാവശ്യങ്ങള്‍ നേരിടാന്‍ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പിഎംകിസാന്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കര്...

ലോക്ക് ഡൗണിൽ വീട്ടിലെത്തിയ പതിനാറുകാരിയെ മാതൃസഹോദരിയും കാമുകനും ചേർന്ന് പീഡിപ്പിച്ചതായി പരാതി

09 August 2020

ലോക്ക് ഡൗണിനിടെ പതിനാറുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് മാതൃസഹോദരിയും കാമുകനും അറസ്റ്റിലായി. ഇക്കഴിഞ്ഞ ഏപ്രിലിൽ കോവിഡ് പ്രതിരോധ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിനിടെയാണ് സംഭവം. കുട്ടിയുടെ അമ്മയാണ് പൊലീസ...

നെഗറ്റീവ് ആയിട്ടില്ല: അമിത്​ ഷായ്ക്ക് കോവിഡ്​ പരിശോധന നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം; പോസ്റ്റ് പിൻവലിച്ച് ബി.ജെ.പി നേതാവ്​

09 August 2020

ആഭ്യന്തര മന്ത്രി അമിത്​ ഷായ്ക്ക്​​ പുതിയ കോവിഡ്​ പരിശോധന നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം. ഷായുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണെന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​ത സാഹചര്യ...

മകനെ തലകീഴായി കെട്ടിത്തൂക്കിയിട്ട് മർദ്ധിച്ചവശനാക്കി; വീഡിയോ വൈറലായതോടെ പിതാവ് കുടുങ്ങി

09 August 2020

ഉത്തർപ്രദേശിലെ ആഗ്രയിൽ മകനെ തലകീഴായി കെട്ടിത്തൂക്കിയിട്ട് പിതാവ് മർദ്ധിച്ചവശനാക്കി. സമീപവാസികള്‍ക്ക് മുന്നില്‍ മകനെ കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കിയിട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ 5...

രാജ്യത്ത് ആയുധങ്ങളുടെ ഇറക്കുമതി നിരോധിച്ചു; നിരോധിച്ചത് 101 ഇനത്തിലുള്ള ആയുധങ്ങള്‍; പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭര്‍ ഭാരത്; സുപ്രധാന തീരുമാനം ഇങ്ങനെ

09 August 2020

പ്രതിരോധ മേഖലയിലും ആത്മനിര്‍ഭര്‍ ഭാരത് ഉദ്യോമത്തിന് ശക്തി പകരുന്നു. രാജ്യത്തിന് ആവശ്യമായ ആയുധങ്ങള്‍ രാജ്യത്തിന് അകത്തു തന്നെ ഉല്‍പാദിപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 101 ആയുധങ്ങള...

രാജ്യത്തെ കാർഷികാവശ്യങ്ങൾ നേരിടാൻ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു

09 August 2020

രാജ്യത്തെ കാർഷികാവശ്യങ്ങൾ നേരിടാൻ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു .. പിഎം-കിസാൻ പദ്ധതിയുടെ ഭാ​ഗമായി കഴി‍ഞ്ഞ ഒന്നര വർഷത്തിനിടെ എഴുപത്തി അയ്യായിരം ...

ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്; ഉടൻ ആശുപത്രി വിട്ടേക്കും

09 August 2020

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവായെന്ന് റിപോർട്ടുകൾ. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലാണ്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം​ ചികിൽസയിലുള്ളത്​. ബി.ജെ.പി നേ...

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു: 24 മണിക്കൂറിനിടെ അറുപത്തിനായിരത്തിനു മുകളിൽ രോഗികൾ; ആകെ രോബാധിതരുടെ എണ്ണം 21 ലക്ഷം കടന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം

09 August 2020

ഇന്ത്യയിൽ ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,399 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെയുള്ളതിൽവച്ച് ഏറ്റവും ഉയർന്ന പ്രതിദി...

വീട്ടുമുറ്റത്ത്​ കളിച്ചു​കൊണ്ടിരുന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു...വൈകുന്നേരം വീടിന്റെ മുറ്റത്ത് കളിച്ചുനിന്നിരുന്ന കുട്ടിയെ കാണാതായതിനുശേഷം കണ്ടെത്തിയത് പിറ്റേന്നു പുലർച്ചെ അബോധാവസ്ഥയിൽ... കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായ മുറിവ് ഏൽപ്പിച്ച ശേഷം അക്രമി സമീപത്തെ വയലിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ നില അതീവ ​ഗുരുതരം ..

09 August 2020

വീട്ടുമുറ്റത്ത്​ കളിച്ചു​കൊണ്ടിരുന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു...വൈകുന്നേരം വീടിന്റെ മുറ്റത്ത് കളിച്ചുനിന്നിരുന്ന കുട്ടിയെ കാണാതായതിനുശേഷം കണ്ടെത്തിയത് പിറ്റേന്നു പുലർച്ചെ അബോ...

കോവിഡ് കേന്ദ്രത്തിൽ വൻ തീപിടിത്തം ! ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ കോവിഡ് ക്വാറന്റീൻ കേന്ദ്രമായ ഹോട്ടലിൽ തീപിടിച്ച് ഏഴ് പേർ മരിച്ചു

09 August 2020

ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ കോവിഡ് ക്വാറന്റീൻ കേന്ദ്രമായ ഹോട്ടലിൽ തീപിടിത്തം. ഏഴ് പേർ മരിച്ചു. 20 പേരെ രക്ഷപ്പെടുത്തി. പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. പരുക്കേറ്റ 15 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച...

കോടികളുടെ നിധിശേഖരം ഒളിഞ്ഞിരിക്കുന്ന ക്ഷേത്രം! നാട്ടുകാർ കണ്ണുവെച്ചപ്പോൾ 600വര്‍ഷം പഴക്കമുള്ള ക്ഷേത്രം കുഴിക്കാനെത്തിയത് ഒൻപത് പേർ അടങ്ങിയ സംഘം! ഒടുക്കം യുവാവിന് ദാരുണാന്ത്യം! ആംബുലന്‍സ് ഡ്രൈവർ കണ്ട കാഴ്ച്ച ഭയാനകം... അമ്പരന്ന് നാട്ടുകാർ

09 August 2020

നിധി കണ്ടെത്താന്‍ എത്തി ക്ഷേത്രം കുഴിക്കുന്നതിനിടയില്‍ യുവാവിന് ദാരുണാന്ത്യം. ബാംഗ്ളൂർ ആണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. നിധിക്കായി 600വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് സംഘം കുഴിക്കാന്‍ ശ്രമിച്ചത്. 9 പ...

പടപ്പുറപ്പാടിന് ഒരുങ്ങി ഇന്ത്യ! യുദ്ധതന്ത്രങ്ങളിലും ആയുധങ്ങളിലും പരിഷ്കാരങ്ങൾക്ക് ഒരുങ്ങി ഇന്ത്യൻ സേന

09 August 2020

അതിർത്തിയിൽ ചൈനയുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. സംഘർഷത്തിൽ അയവില്ലാതിരിക്കെ, പ്രതിരോധം തീർക്കുകയാണ് ഇന്ത്യ. യുദ്ധതന്ത്രങ്ങളിലും ആയുധങ്ങളിലും പരിഷ്കാരങ്ങൾക്ക് ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ സേന...

അച്ഛനാകാനൊരുങ്ങുന്ന സന്തോഷത്തിനിടെ തേടിയെത്തിയ ദുരന്തം ; സഹപൈലറ്റ് അഖിലേഷിന്റെ മരണം നൊമ്പരമാകുന്നു

08 August 2020

കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ച സഹപൈലറ്റ് അഖിലേഷ് കുമാറിനെ മരണം തട്ടിയെടുത്തത് അച്ഛനാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ. ഉത്തര്‍ പ്രദേശിലെ മഥുര സ്വദേശിയാണ് 32 വയസുകാരൻ അഖിലേഷ് കുമാര്‍. അഖിലേ...

Malayali Vartha Recommends