NATIONAL
പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി
മതേതരത്വത്തിന്റെയും പരാജയദിനം ; പ്രധാനമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനമെന്ന് ഒവൈസി
05 August 2020
അയോധ്യയിൽ രാമക്ഷേത്രം നിർമ്മാണത്തിന് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദീൻ ഒവൈസി രംഗത്ത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പരാജയദിനമാണ്...
കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണം; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഏകപക്ഷീയവും അംഗീകരിക്കാന്‍ സാധിക്കാത്തതുമായ തീരുമാനമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്
05 August 2020
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിട്ട് ഇന്ന് ഒരുവർഷം തികയുകയാണ്. ഈ അവസരത്തിൽ ഇന്ത്യക്ക് എതിരെ ആഞ്ഞടിച്ച് ചൈന . ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഏകപക്ഷീയവും അംഗീകരിക്കാന്‍ സാധിക്കാത്തതുമായ തീര...
'എന്നെ ബലാത്സംഘം ചെയ്യുമെന്ന് ഭീഷണി മുഴക്കിയത് ഇയാൾ....' പേര് വെളിപ്പെടുത്തി ഖുശ്‌ബു, ഇത് രാമഭൂമി തന്നെയാണോ? പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുതരുമോ?
05 August 2020
തനിക്കെതിരെ ബലാത്സംഗഭീഷണി മുഴക്കിയ ആളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് നടി ഖുശ്ബു രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാൽ കൊൽക്കത്തയിലെ ഒരു നമ്പറിൽ നിന്നുമാണ് തനിക്ക് കോളുകൾ വന്നിരുന്നതെന്നും കൊൽക്കത്ത പോലീസ്...
അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടത് പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ല്
05 August 2020
അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ല്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിർമാണത്തിനാണ് പ്രധാ...
പ്രതിഭാശാലിയായ കലാകാരനായിരുന്നു സുശാന്ത് ; റിയയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി
05 August 2020
ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി റിയ ചക്രവര്‍ത്തിക്ക് സംരക്ഷണം നല്‍കില്ലെന്ന് സുപ്രീം കോടതി. തനിക്കെതിരായ കേസ് പട്നയില്‍ നിന്നും മുംബൈയിലേക്ക് മാറ്റണമെന്നും ...
അഭിരാം ദാസിനോട് ഭഗവാൻ ശ്രീരാമൻ പറഞ്ഞ ആ സത്യം ! അയോദ്ധ്യയിലെ രാമക്ഷേത്ര ചരിത്രം ഇങ്ങനെ
05 August 2020
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചപ്പോൾ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്ന് അവസാനമായത്. വളരെ പണ്ട് 17,18 നൂറ്റാണ്ടു...
'അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് എന്നെ സംബന്ധിച്ച് ഒട്ടും പ്രാധാന്യമുള്ളതോ ആഹ്ലാദം പകരുന്നതോ ആയ ഒരു കാര്യമല്ല...' കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സന്ദേശം മാധ്യങ്ങൾ വളച്ചൊടിച്ചെന്ന് വി.ടി ബൽറാം
05 August 2020
അയോധ്യയിലെ ക്ഷേത്ര നിർമ്മാണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നൽകിയ സന്ദേശം ഏറെ ചർച്ചയായിരുന്നു. എന്നാൽ സന്ദേശം മാധ്യങ്ങൾ വളച്ചൊടിച്ചെന്ന് വി.ടി ബൽറാം എം.എൽ.എ വ്യക്തമാക്കുന്നു. ഇതാണ് വലിയ...
കോവിഡ് ഫലം നെഗറ്റീവ്: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആശുപത്രി വിട്ടു
05 August 2020
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കോവിഡ് മുക്തനായി ആശുപത്രി വിട്ടു. അതേസമയം ഡോക്ടർമാരുടെ നിർദേശപ്രകാരം അദ്ദേഹം ഏഴ് ദിവസം വീട്ടിൽ നിരീക്ഷണത്തി...
അന്വേഷണം കൊഴുക്കുമ്പോള്‍... സ്വര്‍ണക്കടത്തിനിടെ ബാലഭാസ്‌കറിനായി വന്ന സിബിഐ അന്വേഷണം തുടക്കത്തിലേ തട്ടി നില്‍ക്കുന്നു; ബാലഭാസ്‌കറിന്റെ ഭാര്യയില്‍ നിന്നും ഒന്നും കിട്ടിയില്ല; പുതിയ വഴിക്ക് സിബിഐ; സ്വര്‍ണക്കടത്തിലെ ബന്ധങ്ങള്‍ മറനീക്കി പുറത്ത് വരുമോ?
05 August 2020
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സി.ബി.ഐ. സംഘത്തിന് നല്‍കിയ മൊഴിയില്‍ കാര്യമായൊന്നുമില്ലെന്ന് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നു. തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സി.ബി....
രാമക്ഷേത്ര ഭൂമി പൂജയ്ക്കായി അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാവലയം ഒരുക്കുന്നത് കോവിഡ് മുക്തരായ 150 പോലീസുകാർ ;കോവിഡ് മുക്തരായവരുടെ ശരീരത്തിൽ കൊറോണയെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ ഉള്ളതിനാല്‍ ഇവരില്‍ നിന്ന് രോഗം പകരാൻ സാധ്യതയില്ല
05 August 2020
150 പോലീസുകാരുടെ സംരക്ഷണ വലയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിൽ.......രാമക്ഷേത്ര ഭൂമി പൂജയ്ക്കായി അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാവലയം ഒരുക്കുന്നത് കോവിഡ് മുക്തരായ 150 പ...
പുതിയ കശ്മീരിന് ഒരു വർഷം ; ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതു താൽക്കാലികം മാത്രമാണെന്നും സ്ഥിതി സാധാരണ നിലയിലായാൽ പൂർണ സംസ്ഥാന പദവി മടക്കി നൽകുമെന്നുമുള്ള അമിത് ഷായുടെ വാക്കുകൾക്കും ഒരു വർഷം; കശ്മീർ ഇപ്പോൾ ഇങ്ങനെയാണ്
05 August 2020
പ്രത്യേക പദവി എടുത്തുമാറ്റി ജമ്മുകശ്മീർ ജമ്മുവും കശ്മീരും ലഡാക്കുമായി മാറിയിട്ട് ഇന്ന് ഒരു വർഷം. ജമ്മു, ലഡാക്ക് ശാന്തിയുടെ രുചിയറിയുമ്പോൾ കനത്ത നിയന്ത്രണങ്ങളിൽ നിന്നും കശ്മീർ താഴ്വര ഇനിയും മുക്തമായിട്...
അമ്പമ്പോ പുതുമുഖങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ! കിടപ്പറയിലെ രംഗങ്ങൾ വിറ്റ് ദമ്പതികൾ നേടിയത് ലക്ഷങ്ങൾ... മലയാളിയായ യുവതി അറിയാതെ ഭർത്താവ് പോണ്‍ സൈറ്റിലേക്ക് തത്സമയം ലൈവ് സ്ട്രീം ചെയ്തതെന്നറിഞ്ഞതോടെ നടുക്കം വിട്ടുമാറാതെ ഉറ്റവർ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
05 August 2020
കിടപ്പറയിലെ പ്രണയം ഭര്‍ത്താവ് പോണ്‍ സൈറ്റിലേക്ക് തത്സമയം ലൈവ് സ്ട്രീം ചെയ്ത സംഭവത്തില്‍ മലയാളി യുവതി രംഗത്ത് വന്ന സംഭവം ആർക്കും മറക്കാനിടയില്ല. ഹൈദരാബാദിലെ ടെക്കി ഭര്‍ത്താവിനെതിരേ നല്‍കിയ പരാതിയില്‍ പ...
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ലക്ഷം കടന്നു... 5,86,244പേര്‍ നിലവില്‍ ചികിത്സയില്‍, 12,82,215 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
05 August 2020
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,08,254 ആയി. 39,795 പേര്‍ ഇതിനകം മരിച്ചു. 5,86,244പേര്‍ നിലവില്‍ ചികിത്സയിലാണ്. 12,82,215 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്ര...
'സ്കൂൾ ക്ലാസ്സുകളിൽ പഠിച്ച ശ്രീരാമൻ എന്റെയും ഹീറോ ആയിരുന്നു. മാതൃക പുരുഷൻ. സത്യത്തിന്റെയും, സ്നേഹത്തിന്റെയും, അനുകമ്പയുടെയും മൂർത്തിമദ് ഭാവം.ആ ശ്രീരാമന്റെ പേരിൽ ഒരു തുള്ളി കണ്ണുനീരോ, ഒരു തുള്ളി രക്തമോ വീഴരുതായിരുന്നു.....'
05 August 2020
രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണ നൽകി വ്യത്യസ്തമായ കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനുമായ നിയാസ് ഭരതി രംഗത്ത് എത്തിയിരിക്കുകയാണ്. രാമ രാജ്യം എന്ന മഹത്തായ സങ്കല്പം പോലും ഖലീഫ ഉമറി...
ലബനീസ് ബെയ്‌റൂട്ട് സ്ഫോടനം: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
05 August 2020
ലബനീസിലെ ബെയ്റൂട്ടിലുണ്ടായ സ്‌ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരു...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















