Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി

24 JUNE 2026 12:19 AM ISTമലയാളി വാര്‍ത്ത
പദ്മ പുരസ്‌കാര ചടങ്ങിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ മമ്മൂട്ടി. നടനും കുടുംബവും തന്നെ സന്ദര്‍ശിച്ച വിവരമടങ്ങിയ പോസ്റ്റ് പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ പോസ്റ്റാണ് താരം ഷെയര്‍ ചെയ്തത്. 'എന്റെ കുടുംബത്തോടൊപ്പം ബഹുമാനപ്പെട്ട പ്രധാനമന്ത്രി...

അ​നു​മ​തി​യി​ല്ലാ​തെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ പ്ര​വേ​ശിച്ചു; ബി​ജെ​പി എം​എ​ൽ​എ​ക്കെ​തി​രെ കേസെടുത്ത് പോലീസ്

04 August 2020

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് അ​നു​മ​തി​യി​ല്ലാ​തെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​ച്ച ബി​ജെ​പി എം​എ​ൽ​എ​ക്കെ​തി​രെ കേസെടുത്തു. ത്രി​പു​ര​യി​ലെ മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കൂ​ടി​യാ​യ സു​ദീ​പ്...

ചൈനീസ് അപ്പുകളായ ബൈഡു സെർച്ചും വെയ്ബോയും ഇന്ത്യയിൽ വിലക്കി; പ്ലേസ്റ്റോറിൽനിന്നും ആപ്പ് സ്റ്റോറിൽനിന്നും ആപ്ലിക്കേഷനുകൾ നീക്കം ചെയ്യാൻ സർക്കാർ നിർദ്ദേശം

04 August 2020

ചൈനീസ് അപ്പുകളായ ബൈഡു സെർച്ചും വെയ്ബോയും ഇന്ത്യയിൽ വിലക്കി. ഗൂഗിൾ സെർച്ചിനും ട്വിറ്ററിനും പകരമായി ചൈനയിൽ ഉപയോഗിക്കുന്ന ഈ ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽനിന്നും നീക്കം ചെ...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചൈനീസ് സ്പോണ്‍സര്‍ഷിപ്പ് ഉപേക്ഷിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്

04 August 2020

ഐ പി എല്ലിന്റെ ചൈനീസ് സ്പോണ്‍സര്‍ഷിപ്പ് ഉപേക്ഷിക്കണമെന്ന് ആര്‍.എസ്.എസ് അനുബന്ധ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്. പ്രമുഖ ചൈനീസ് ഫോണ്‍ കമ്പനിയായ വിവോയാണ് ഐ.പി.എല്ലിന്റെ ഈ എഡിഷന്‍ സ്പോണ്‍സര്‍ ചെയ്യുന്നത്. ...

വിവാദ ട്വിറ്റര്‍ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പു പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

04 August 2020

സുപ്രീം കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസില്‍ മാപ്പുപറയില്ലെന്ന് പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിനെയും സംബന്ധിച്ച വിവാദ ട്വിറ്റര്‍ പരാമര്‍ശങ്ങള്‍ ഓരോ പൗരനും...

സ്വര്‍ണക്കടത്ത് അന്വേഷണം യുഎഇയിലേക്കും .... യാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി

04 August 2020

സ്വര്‍ണക്കടത്ത് അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കുന്നു. എന്‍ഐഎ സംഘം യുഎഇയിലേക്ക് പോകും. യാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി.നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല...

മുംബൈ നഗരത്തില്‍ റെഡ് അലര്‍ട്ട്.... നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയില്‍... അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങരുത്

04 August 2020

മുംബൈ നഗരത്തിലും പ്രാന്തപ്രദേശമായ താനെയിലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച റായ്ഗഢ്, രത്നഗിരി ജില്ലകളിലും ബുധനാഴ്ച പാല്‍ഘര്‍ ജില്ലയിലും റെ...

മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് കോവിഡ് സ്ഥിരീകരിച്ചു..താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും നിരീക്ഷണത്തില്‍ പോകണം

04 August 2020

മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ അദ്ദേഹം അറിയിക്കുകയായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആ...

ബിഹാര്‍ സിപിഐ സെക്രട്ടറി കോവിഡ് ബാധിച്ചു മരിച്ചു

04 August 2020

സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ബിഹാര്‍ സിപിഐ സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ സത്യനാരായണ്‍ സിങ് (77) കോവിഡ് ബാധിച്ചു മരിച്ചു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ 30-ാം തീയതി പട്‌ന എയിംസില്‍ പ്രവേശ...

പറന്നെത്തിയ ആപത്ത്... ഓട്ടോഡ്രൈവര്‍ യുവതിയുടെ തലയില്‍ വീണു!

04 August 2020

ബെംഗളൂരുവിലെ ടിസി പാല്യ റോഡില്‍ നിന്നുള്ള ഞെട്ടിക്കുന്ന അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ മാസമായിരുന്നു സംഭവം. റെഡ്ലൈന്‍ ലംഘനം കണ്ടെത്താന്‍ സ്ഥാപിച്ചിരുന്ന ക്യാമറയുടെ ...

സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് നാളെ മുതല്‍ ജിംനേഷ്യങ്ങളും യോഗാകേന്ദ്രങ്ങളും തുറക്കാം..... കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇവ തുറക്കില്ല

04 August 2020

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ജിംനേഷ്യങ്ങളും യോഗാകേന്ദ്രങ്ങളും സുരക്ഷാമു9കരുതല്‍ പാലിച്ച് നാളെ (ബുധനാഴ്ച) മുതല്‍ തുറക്കാ9 അനുമതി നല്‍കി . കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇവ തുറക്കില്ല ....

കാശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ജവാനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി

04 August 2020

കാശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ജവാനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. കുല്‍ഗാമില്‍ ടെറിട്ടോറിയല്‍ ആര്‍മി അംഗമായ ഷക്കീര്‍ മന്‍സൂറിനെ ഞായറാഴ്ചയാണു തട്ടിക്കൊണ്ടുപോയത്. വീട് ആക്രമിച്ചതിന് ശേഷമാണ് ഇദ്ദ...

സുപ്രീം കോടതി വിധികളുടെ പരിഭാഷ ഇനി മലയാളത്തിലും...

04 August 2020

കേരളവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധികളുടെ പരിഭാഷ മലയാളത്തില്‍ ലഭിച്ച് തുടങ്ങി. സുപ്രീം കോടതി വെബ്സൈറ്റില്‍ കോടതി വിധിയുടെ മലയാളം പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്്തു തടങ്ങി. നേരത്തെ മുഖ്യമന്ത്രി പിണറായി...

ജമ്മു കാഷ്മീരിന്റെ പ്രത്യേകപദവി നീക്കിയിട്ട് നാളെ ഒരുവര്‍ഷം....  കര്‍ശനസുരക്ഷയ്ക്കും നിയന്ത്രണങ്ങള്‍ക്കും അയവില്ല.... ചികിത്സയടക്കമുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് അനുമതിയില്ല, പലയിടങ്ങളിലും സുരക്ഷാസേനയെ വിന്യസിച്ചു

04 August 2020

ജമ്മു കാഷ്മീരിന്റെ പ്രത്യേകപദവി നീക്കിയിട്ട് നാളെ ഒരുവര്‍ഷം തികയുമ്പോഴും കര്‍ശനസുരക്ഷയ്ക്കും നിയന്ത്രണങ്ങള്‍ക്കും അയവില്ല. വാര്‍ഷികത്തിന് രണ്ടുദിവസം ബാക്കിനില്‍ക്കേ തിങ്കളാഴ്ചമുതല്‍ അടച്ചിടല്‍ പ്രഖ്യാ...

മഹാരാഷ്ട്രയില്‍ പ്രതിദിന വര്‍ധനയില്‍ കാര്യമായ കുറവ്, മാളുകള്‍ നാളെ മുതല്‍; ഒരുദിവസത്തെ കോവിഡ് മരണം തമിഴ്‌നാട്ടില്‍ 100 കടന്നു

04 August 2020

മഹാരാഷ്ട്രയില്‍ പ്രതിദിന വര്‍ധനയില്‍ കാര്യമായ കുറവ്. കോവിഡ് പോസിറ്റീവായവരുടെ എണ്ണം നാലര ലക്ഷം പിന്നിട്ടെങ്കിലും കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളിലെ മാളുകള്‍, മാര്‍ക്കറ്റ് കോംപ്ലക്‌സുകള്‍ ...

പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന ഭൂമീ പൂജാ ചടങ്ങില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പങ്കെടുക്കുന്നത് സുപ്രീം കോടതി വിധിക്ക് എതിര്

03 August 2020

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമീ പൂജ കര്‍മ്മം കേ​ന്ദ്ര സ​ര്‍‌​ക്കാ​രും ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രും ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​ വിമര്ശിച്ച് സി.പി.എം. പാര്‍ട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ കു...

Malayali Vartha Recommends