Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

23 JUNE 2026 05:35 PM ISTമലയാളി വാര്‍ത്ത
തെരുവില്‍ കിടന്നുറങ്ങിയ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 25കാരനായ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മെഹ്‌റോളിയിലുള്ള വനപ്രദേശത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബീഹാര്‍ സ്വദേശികളായ പെണ്‍കുട്ടിയും കുടുംബവും നേരത്തെ വാടകവീട്ടിലാ...

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 15,31,669 ആയി.... മരണ സംഖ്യ 34,193 ആയി ഉയര്‍ന്നു

29 July 2020

രാജ്യത്ത് 24 മണിക്കൂറിനിടെ 48,513 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 768 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 15,31,669 ആയി. മരണ സംഖ്യ 34,193 ആയി ഉയര്‍ന്നു. ന...

അമിതവേഗത്തില്‍ ബൈക്ക് ഓടിച്ച യാത്രികന്റെ നെറ്റിയില്‍ പോലീസ് താക്കോല്‍ കുത്തിക്കയറ്റി

29 July 2020

ഉത്തരാഖണ്ഡിലെ രുദ്രാപുരില്‍ അമിതവേഗത്തില്‍ ബൈക്കോടിച്ചെന്ന് ആരോപിച്ച് പോലീസുകാര്‍ ബൈക്ക് യാത്രികന്റെ നെറ്റിയില്‍ വാഹനത്തിന്റെ താക്കോല്‍ കുത്തിക്കയറ്റി. തിങ്കളാഴ്ച രാത്രിയില്‍ രാംപുര സ്വദേശി ദീപക്കി(20...

ഇന്ത്യന്‍ വ്യോമസേന വാങ്ങിയ ഫ്രഞ്ച് റഫാല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യ അഞ്ചെണ്ണം ഇന്ന് ഇന്ത്യയിലെത്തും...അംബാല എയര്‍ബേസില്‍ എത്തുന്ന യുദ്ധവിമാനങ്ങള്‍ക്ക് വ്യോമപ്രതിരോധ സേനാംഗങ്ങള്‍ സ്വാഗതമൊരുക്കും

29 July 2020

കോടികള്‍ മുടക്കി ഇന്ത്യന്‍ വ്യോമസേന (ഐ.എ.എഫ്) വാങ്ങിയ ഫ്രഞ്ച് റഫാല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യ അഞ്ചെണ്ണം ഇന്ന് ഇന്ത്യയിലെത്തും. അംബാല എയര്‍ബേസില്‍ എത്തുന്ന യുദ്ധവിമാനങ്ങള്‍ക്ക് വ്യോമപ്രതിരോധ സേനാംഗങ്ങ...

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് 'കോവിഡ് മൂലം' രോഗശാന്തി!

29 July 2020

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഭോപാലിലെ ചിരായു ആശുപത്രിയില്‍ കോവിഡ് ചികിത്സയിലാണ്. കോവിഡ് ബാധയുണ്ടായതിനാല്‍ ഗുണമുണ്ടായി എന്ന് പറയാന്‍ കഴിയുന്ന അപൂര്‍വ്വം ചിലരുടെ കൂട്ടത്തിലാണ് ഇപ്പോള്‍ ...

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു.... അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് രോഗികളുള്ളത് ഇന്ത്യയില്‍

29 July 2020

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് രോഗികളുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ മരണം 34,000 പിന്നിട്ടു. രാജ്യത്ത് പത്തു ലക്ഷത്തിനടുത്ത് പേ...

ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായവരെ പരിശോധിച്ചപ്പോള്‍ 400 പേര്‍ക്ക് കോവിഡ്

29 July 2020

ആന്റിജന്‍ പരിശോധനാഫലം സമ്പൂര്‍ണ്ണമല്ലെന്നതിന് തെളിവായി. ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവായെന്നു കരുതി കോവിഡ് ഇല്ലെന്നു പൂര്‍ണമായി ഉറപ്പിക്കാന്‍ കഴിയില്ലെന്നത് ഉറപ്പായി. ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

ഇന്ത്യയില്‍ ആദ്യത്തെ കോവിഡ് 'വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍' പുണെയില്‍, അമ്മയില്‍നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് കോവിഡ്

29 July 2020

മഹാരാഷ്ട്രയിലെ പുണെയില്‍ 'വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍' എന്നു വിളിക്കപ്പെടുന്ന രോഗ വ്യാപനം നടന്നു. അമ്മയില്‍നിന്ന് പ്ലാസെന്റയിലൂടെ കുഞ്ഞിലേക്ക് കൊറോണ വൈറസ് എത്തിപ്പെടുകയായിരുന്നു. 'സ...

മോദി പ​ബ്ജി നി​രോ​ധി​ച്ചാ​ല്‍ ആ ​മാ​യി​ക ലോ​ക​ത്ത് നി​ന്നു പു​റ​ത്തു വ​രു​ന്ന യു​വാ​ക്ക​ള്‍ തൊ​ഴി​ല്‍ ആ​വ​ശ്യ​പ്പെടും; പരിഹാസവുമായി കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​നു അ​ഭി​ഷേ​ക് സിം​ഗ്‌വി

28 July 2020

രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ള്‍ തൊ​ഴി​ലി​ല്ലാ​യ്മ​യെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​മെ​ന്ന ഭ​യ​ത്താ​ലാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ബ്ജി നി​രോ​ധി​ക്കാ​ത്ത​തെ​ന്ന പരിഹാസവുമായി കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​നു അ​ഭി...

അയോധ്യയിലെ രാമജന്മഭൂമിയില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ഭീകരാക്രമണം നടത്താന്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

28 July 2020

സ്വാതന്ത്ര്യദിനത്തില്‍ അയോധ്യയിലെ രാമജന്മഭൂമിയില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ഭീകരാക്രമണം നടത്താന്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആക്രമണം നടത്തുന്നതിനായി ഐഎസ്‌ഐ അഫ്ഗാനിസ്ഥാനിലെ ലഷ്‌കര...

വിദ്യാര്‍ത്ഥികളുടേയും അധ്യാപികമാരുടേയും ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

28 July 2020

കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍ പ്രചരിക്കുന്നതായി പരാതി. സോഷ്യല്‍ മീഡിയകളില്‍ നേരത്തെ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് അശ്ലീല വെബ്‌സൈറ്റുകളിലൂടെ ഇപ്പോള്‍ പ്രചരിക്കുന്...

ഫ്ളാറ്റിലെ വെള്ളത്തിന് ദുര്‍ഗന്ധം, വാട്ടര്‍ ടാങ്ക് തുറന്നു പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; കാണാതായ 49കാരി ഫ്ളാറ്റിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ

28 July 2020

കാണാതായ 49കാരി ഫ്ളാറ്റിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ. യെലഹങ്ക ന്യൂടൗണിലെ സ്വകാര്യ ഫ്ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന ഗൗരി നാഗരാജിന്റെ മൃതദേഹമാണ് ഇതേ ഫ്ളാറ്റിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് കണ്ടെത...

എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

28 July 2020

എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ഡല്‍ഹിയിലെ സാദര്‍ ബസാര്‍ ഏരിയയില്‍ ആണ് സംഭവം. സാദര്‍ ബസാറിലെ കാളവണ്ടിക്കാരനായ സുഡാമ എന്ന 40 കാരനെയാണ് പൊലീസ് അറസ്റ്...

ആപ്പുകള്‍ നിരോധിച്ച നടപടിയില്‍ നിന്നും ഇന്ത്യ പിന്തിരിയണമെന്ന് ചൈന

28 July 2020

ഇന്ത്യ ചൈന അതിര്‍ത്തി വിഷയത്തെ തുടര്‍ന്ന് ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടിയില്‍ നിന്നും ഇന്ത്യ പിന്തിരിയണമെന്ന ആവശ്യവുമായി ചൈന. ഇന്ത്യയുടെ ആപ്പ് നിരോധനം ചൈനീസ് സാമ്ബത്തിക മേഖലയെ സാരമായി ബാധിച്ചുവെന്ന ...

ചടങ്ങില്‍ പങ്കെടുക്കുന്നത്, പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നതിന് മുന്‍പ് അദ്ദേഹം ചെയ്ത സത്യപ്രതിജ്ഞ ലംഘിക്കുന്നതിനു തുല്ല്യം; അസദുദീന്‍ ഒവൈസി

28 July 2020

രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടത്തുന്ന തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാന്‍ പാടില്ലെന്ന് എ.ഐ.എം.ഐ.എം തലവന്‍ അസദുദീന്‍ ഒവൈസി. അങ്ങനെ ചെയ്യുന്നത് ഭരണഘടന അടിസ്ഥാനമ...

വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷനിലൂടെയാണ് കുഞ്ഞിന് കൊവിഡ് ; രാജ്യത്ത് ആദ്യ സംഭവം

28 July 2020

വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷനിലൂടെയാണ് കുഞ്ഞിന് കൊവിഡ് ബാധിച്ചത്. അമ്മയില്‍നിന്ന് കുഞ്ഞിലേക്കുള്ള രോഗപകര്‍ച്ച വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍ എന്നാണ് അറിയപ്പെടുന്നത്. കുഞ്ഞിന്റെ ജനനത്തിന് തൊട്ടു മുമ്ബ...

Malayali Vartha Recommends