Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു

18 APRIL 2024 08:17 PM ISTമലയാളി വാര്‍ത്ത
ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു. തദ്ദേശീയ സാങ്കേതിക ക്രൂയിസ് മിസൈല്‍ (ഐടിസിഎം) എന്നും അറിയപ്പെടുന്ന മിസൈലില്‍ ഒരു തദ്ദേശീയ പ്രൊപ്പല്‍ഷന്‍ സംവിധാനവും മണിക് ടര്‍ബോഫാന്‍ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഡിആര്‍ഡിഒ ലബോറട്ടറി എയറോനോ...

ടോൾ ജീവനക്കാരുടെ മൂക്കിൽ ഇടിച്ചും കാറിടിപ്പിച്ചും ഡ്രൈവർമാരുടെ അതിക്രമം; സുരക്ഷയില്ലാതെ ജീവൻ പണയംവച്ചുള്ള ജോലിയിൽ മനംമടുത്ത് ടോൾ ഉദ്യോഗസ്ഥർ

28 June 2019

ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ ജോലി ചെയ്യാനാവാതെ ടോൾ ജീവനക്കാർ. യാത്രക്കാരുടെ അഹങ്കാരം നിറഞ്ഞ പ്രവർത്തികൾക്ക് മുന്നിൽ ജീവൻ പണയം വച്ചാണ് ടോൾ ജീവനക്കാർ പണി എടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു സംഭവങ്...

ഛത്തീ​സ്‌​ഗ​ഡി​ൽ ന​ക്സ​ലു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാർക്ക് വീരമൃത്യു

28 June 2019

ഛത്തീ​സ്‌​ഗ​ഡി​ൽ ന​ക്സ​ലു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ മരിച്ചു. ബി​ജാ​പൂ​രി​ലെ കെ​ശ്കു​തു​ൽ മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. സ...

കത്തിച്ചു കളഞ്ഞാല്‍ അന്തരീക്ഷ മലിനീകരണം, വലിച്ചെറിഞ്ഞാല്‍ ഭൂമിക്ക് നാശം!! പ്ലാസ്റ്റിക് എന്ന പരിസ്ഥിതിയുടെ വില്ലൻ ഇനി പെട്രോളായി മാറും; ഞെട്ടണ്ട സംഭവം സത്യമാണ്....

28 June 2019

ഭൂമി വലിയൊരു മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ ജീവിതരീതിയിലുണ്ടായ വലിയ മാറ്റമാണ് ഇതിന്റെ മുഖ്യകാരണം. ജനപ്പെരുപ്പത്തിനും ഇക്കാര്യത്തില്‍ തുല്യപങ്കാണുളളത്. ഡിസ്പോസബിള്‍ സംസ്കാരത്ത...

ജമ്മുവിലെ ബുദ്ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഭീകരനെ വധിച്ചു

28 June 2019

ജമ്മുവിലെ ബുദ്ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഭീകരനെ വധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ചെക്‌പോരയില്‍ നൗഗാം പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്ത...

ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് സ്വകാര്യ വാര്‍ത്താചാനലിന്റെ റിപ്പോര്‍ട്ടറും ഭാര്യയും അമ്മയും മരിച്ചു

28 June 2019

ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടന്ന മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടില്‍ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വീട്ടിലെ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് സ്വ...

രോഗികളെ പരിചരിക്കുന്നതിനിടയില്‍ ജീവത്യാഗം ചെയ്ത നഴ്‌സ് ലിനിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആദരവ്

28 June 2019

രോഗികളെ പരിചരിക്കുന്നതിനിടയില്‍ ജീവത്യാഗം ചെയ്ത നഴ്‌സ് ലിനിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആദരവ്. മരണാനന്തര ബഹുമതിയായി നഴ്‌സുമാര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം കോഴിക്കോ...

ജമ്മുകശ്മീര്‍ അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്ല് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും

28 June 2019

ജമ്മുകശ്മീര്‍ അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്ല് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. നിയന്ത്രണ രേഖയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ സംവരണ...

ജമ്മുകാശ്മീരിലെ ഷോപിയാനില്‍ മിനി ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് ഒമ്പത് പെണ്‍കുട്ടികളടക്കം 11 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

28 June 2019

ജമ്മുകാശ്മീരിലെ ഷോപിയാനില്‍ മിനി ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് ഒമ്പത് പെണ്‍കുട്ടികളടക്കം 11 വിദ്യാര്‍ഥികള്‍ മരിച്ചു. ഏഴു കുട്ടികള്‍ക്ക് പരിക്കേറ്റു. പുഞ്ചിലെ കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനത്തില്‍ പഠിക്കു...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കരസ്ഥമാക്കിയ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

28 June 2019

ഇന്ത്യയിലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കരസ്ഥമാക്കിയ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജി20 ഉച്ചകോടിക്കു മുമ്പായി മോദി ട്രംപ് കൂടിക്കാഴ്ചയ്ക്ക...

പഞ്ചാബിലെ ജയിലില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍... ഒരു മരണം, മുപ്പതിലേറെ പേര്‍ക്ക് പരിക്ക്

28 June 2019

പഞ്ചാബിലെ ലുധിയാന സെന്‍ട്രല്‍ ജയിലില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. ഗുണ്ടാസംഘം നടത്തിയ കല്ലേറില്‍ എസിപി അടക്കം മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ നിയന്ത്...

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്‌ മാധ്യമപ്രവര്‍ത്തകനും കുടുംബവും മരിച്ചു

27 June 2019

തമിഴ്‌നാട്ടില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്‌ മാധ്യമപ്രവര്‍ത്തകനും കുടുംബവും മരിച്ചു. തമിഴ്‌നാട്ടിലെ ന്യൂസ് ജെ എന്ന ചാനലിലെ മാധ്യമപ്രവര്‍ത്തകനായ പ്രസന്ന(35)യാണ് മരിച്ചത്. പ്രസന്നയുടെ ഭാര്യ അര്‍ച്ചന...

ഡ്യൂട്ടിക്കിടെ നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ വെച്ച് ആടിപ്പാടി നഴ്സുമാരുടെ ടിക് ടോക് വീഡിയോ അതിരു കടന്നു; ചികിത്സയില്‍ കഴിയുന്ന കുട്ടികളെ ചുംബിച്ചും ഡാൻസ് ചെയ്യിപ്പിച്ചും നഴ്സുമാരുടെ ലീലാവിലാസം ഏറ്റെടുത്ത് സോഷ്യൽമീഡിയ...

27 June 2019

അതീവ ഗുരുതരാവസ്ഥയിലുളള നവജാത ശിശുക്കളെ ചികിത്സിക്കുന്ന യൂണിറ്റിലാണ് നഴ്സുമാരുടെ ആട്ടവും പാട്ടും നടന്നത്. ശിശുമരണനിരക്കില്‍ ഏറെ മുന്നിലുളള സ്ഥലമാണ് മാല്‍ക്കാങ്കിരി. സംഭവത്തില്‍ ജില്ലാ ചീഫ് മെഡിക്കല്‍ ഓ...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റാന്‍ നോക്കാതെ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഒളിച്ചോടുന്നതോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ പ്രതിസന്ധി

27 June 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റാന്‍ നോക്കാതെ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഒളിച്ചോടുന്നതോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ പ്രതിസന്ധി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്...

ഒഴിയുന്നില്ല ദുരഭിമാന കൊലപാതകങ്ങൾ; ദലിത് യുവതിയെ വിവാഹം ചെയ്ത സഹോദരനെ ജ്യേഷ്ഠൻ വെട്ടി കൊലപ്പെടുത്തി

27 June 2019

തമിഴ്നാട്ടിൽ ദലിത് യുവതിയെ വിവാഹം കഴിച്ചതിന് അനിയനെ ജ്യേഷ്ഠൻ വെട്ടിക്കൊന്നു. മേട്ടുപ്പാളയം വള്ളിപ്പാളയം റോഡിൽ കെ.കനകരാജാണ് സ്വന്തം കൂടപ്പിറപ്പിൻറെ കൈയ്യാൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ കെ. വിനോദ്...

ഉത്തരംമുട്ടി രാഹുല്‍... ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയും ബി.ജെ.പി.യുടെ വന്‍വിജയവും ചോദ്യം ചെയ്ത കോണ്‍ഗ്രസിന് നരേന്ദ്ര മോദിയില്‍ നിന്നും കിട്ടിയത് ഒരിക്കലും പ്രതീക്ഷിക്കാത്ത ആക്രമണം

27 June 2019

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയും ബി.ജെ.പി.യുടെ വന്‍വിജയവും ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസിന്റെ നടപടികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന് കൂട്ടുപിടിച്ചതോ കേരളത്തേയും...

Malayali Vartha Recommends