NATIONAL
വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി
ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്ത കുട്ടികളെ രക്ഷിതാക്കളില്‍ നിന്നും മാറ്റി തടങ്കല്‍ കേന്ദ്രങ്ങളില്‍ ആക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
06 January 2020
ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്ത കുട്ടികളെ രക്ഷിതാക്കളില്‍ നിന്നും മാറ്റി തടങ്കല്‍ കേന്ദ്രങ്ങളില്‍ ആക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൗരത്വ പട്ടികയില്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടു...
ജോലിത്തിരക്ക് കാരണം രണ്ട് വയസ് പ്രായമുള്ള കുഞ്ഞിനെ ദത്തുനൽകി മാതാപിതാക്കൾ; സങ്കടം തോന്നി കുഞ്ഞിനെ തിരിച്ച് ലഭിക്കാൻ പോലീസിനെ സമീപിച്ചപ്പോൾ സംഭവം കൈവിട്ടുപോയി
06 January 2020
ഇന്നത്തെ ജീവിത സാഹചര്യങ്ങൾ കണക്ക് കൂട്ടിനോക്കിയാൽ തന്നെ രണ്ടുപേർ ജോലിചെയ്തില്ല എങ്കിൽ നടക്കുന്നത് മറ്റൊന്നായിരിക്കും. ഇതിനാൽ തന്നെ ജോലിത്തിരക്ക് കാരണം കുഞ്ഞിനെ പരിപാലിക്കാന്‍ സാധിക്കാത്തതിനാല്‍ ദമ്ബതി...
മുന്‍ കേരള ഗവര്‍ണര്‍ ടി.എന്‍. ചതുര്‍വേദി അന്തരിച്ചു, നോയിഡയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം
06 January 2020
മുന്‍ കേരള ഗവര്‍ണര്‍ ടി.എന്‍. ചതുര്‍വേദി (90) അന്തരിച്ചു. നോയിഡയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അന്ത്യം. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും 1984 മുതല്‍ 1989 വരെ ഇ...
കേസ് ക്രൈംബ്രാഞ്ചിന്; ജെ.എന്‍.യു ആക്രമണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല പ്രതിനിധികളുമായും വിദ്യാര്‍ഥികളുമായുംചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു
06 January 2020
ജെ.എന്‍.യു ആക്രമണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല പ്രതിനിധികളുമായും വിദ്യാര്‍ഥികളുമായുംചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനോട് ആവശ്യപ്പെട്ടു. ഇ...
പാവപ്പെട്ടവര്‍ക്കും ഭരണഘടനയ്ക്കും എതിരെയുള്ള നിങ്ങളുടെ ഗൂഢാലോചനയെ വിദ്യാർത്ഥികൾ ഒരുമിച്ച് തോല്‍പ്പിക്കും; കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കനയ്യ കുമാര്‍
06 January 2020
ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ രാത്രിയുടെ മറവിൽ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തിൽ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാര്‍ത്ഥി യൂണിയന് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ...
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍
06 January 2020
ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്യുന്ന ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എന്‍.യു) വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ എ.ബി.വി.പി പ്രവര്‍ത്തകരുടെ അതിക്രമത്തില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ...
അമിത് ഷായുടെ നേർക്ക് നേർ ഗോ ബാക് ' വിളിച്ച മലയാളി പെൺകുട്ടികൾ ദില്ലിയുടെ ഹീറോ; ഒടുവിൽ വീട്ടുടമസ്ഥൻ പുറത്താക്കി; പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല പ്രചാരണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരേ മലയാളി അഭിഭാഷകയുടെയും സുഹൃത്തിന്റെയും പ്രതിഷേധം; ബിജെപിയുടെ ഗൃഹസന്ദർശന പരിപാടിക്കിടെയാണ് അഭിഭാഷകയായ സൂര്യയും സുഹൃത്ത് ഹരിണയും അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളിച്ചത്
06 January 2020
പ്രതിഷേധം ഒഴിവാക്കാൻ ഗൃഹസന്ദര്‍ശനത്തിനായി രാജ്യ തലസ്ഥാനത്തെ ശക്തി കേന്ദ്രം തെരഞ്ഞെടുത്ത അമിത്ഷായ്ക് കിട്ടിയത് എട്ടിന്റെ പണി. മലയാളിയായ സൂര്യയും സുഹൃത് ഹരിണയും അമിത്ഷായുടെ മുഖത്തു നോക്കി ഷാ ഗോബാക്ക് എന്‍...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭത്തിന് തുടക്കമിട്ട ജാമിഅ മില്ലിയ്യ സര്‍വകലാശാല ഇന്ന് തുറക്കും
06 January 2020
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭത്തിന് തുടക്കമിട്ട ജാമിഅ മില്ലിയ്യ സര്‍വകലാശാല ഇന്ന് തുറക്കും. പ്രക്ഷോഭം ശക്തമായതോടെ ഡിസംബര്‍ 15നാണ് സര്‍വകലാശാല അടച്ചത്. പരീക്ഷകളടക്കം നീട്ടിവെച്...
ജെ.എന്‍.യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് മുന്‍ ജെ.എന്‍.യു യൂണിയന് അധ്യക്ഷനും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍; അടിച്ചമര്ന്തോറും പ്രതിഷേധങ്ങള്‍ വീണ്ടും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും കനയ്യ; ഇന്നലെ രാത്രിയായിരുന്നു ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം ഉണ്ടായത്
06 January 2020
ജെ.എന്‍.യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് മുന്‍ ജെ.എന്‍.യു യൂണിയന് അധ്യക്ഷനും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍. മുട്ടുമടക്കാത്ത വിദ്...
പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്താൻ പുതിയ മാർഗ്ഗങ്ങളുമായി കേന്ദ്രം ; ജെ എൻ യുവിൽ സംഭവിച്ചതെന്ത്..? ജെഎന്‍യുവില്‍ നടന്നത് സമാനതകളില്ലാത്ത ആക്രമണം, അതൃപ്തി അറിയിച്ച് മന്ത്രിമാരും, അന്വേഷിക്കാന്‍ ഉത്തരവിട്ട് അമിത് ഷാ; ഐഷേ ഗോഷടക്കം രണ്ടുപേരുടെ നില ഗുരുതരം; എ.ബി.വി.പി അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ എയിംസില്‍ പ്രവേശിപ്പിച്ചു
06 January 2020
പൗരത്വ ബില്ലിലിനെതിരെ യുള്ള പ്രതിഷേധങ്ങളിൽ ഏറ്റവും മുൻ പന്തിയിൽ നിന്ന കലാലയങ്ങളാണ് ജാമിയ മല്യയും ജെ എൻയു വുമൊക്കെ. ജെ എൻ യു എന്നും കലാപകാരി കളുടെയും മത-വർഗീയ വാദി കളുടെയും കണ്ണിലെ കരടാണ്. അതുകൊണ്ടുതന്...
ജെ.എന്‍.യുവില്‍ നടന്ന അക്രമങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്കി കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ
06 January 2020
ജെ.എന്‍.യുവില്‍ നടന്ന അക്രമങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്കി കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ. ജോയന്റ് പൊലീസ് കമീഷണറില്‍ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കണമ...
ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കു നേരെ എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണം..... പരിക്കേറ്റത് 25ലേറെ വിദ്യാര്‍ത്ഥികള്‍ക്ക്, വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷിന്റെയും അധ്യാപിക സുചിത്ര സെന്നിന്റെയും തല അക്രമികള്‍ അടിച്ചുപൊട്ടിച്ചു, മുഖം മറച്ചെത്തിയ അമ്പതിലധികം വരുന്ന സംഘമാണ് ആക്രമിച്ചത്
06 January 2020
ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്യുന്ന ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു) വിദ്യാര്‍ഥികള്‍ക്കുനേരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത് 25ലേറെ വിദ്യ...
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്കിയചന്ദ്രശേഖര് ആസാദിന്റെ ആരോഗ്യനില മോശം; ചന്ദ്രസേഖര് ആസാദിനെ ചികിത്സയ്ക്കായി ഉടന്‍ എയിംസിലേക്ക് മാറ്റണമെന്ന് പ്രിയങ്ക ഗാന്ധി; വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയെന്ന സര്‍ക്കാര്‍ നയം ഭീരുത്വമാണെന്ന് പറഞ്ഞ് പ്രിയങ്ക
05 January 2020
ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ എത്രയും വേഗം ചികിത്സയ്ക്കായി എയിംസ് ആശുപത്രിയിലേക്ക് മാറ്റണമ...
പര്യാപ്തമായ യുദ്ധവിമാനം ഇന്ത്യയുടെ കൈവശമില്ല വിമർശനവുമായി മുന്‍ വ്യോമസേന മേധാവി ബി.എസ്.ധനോവ
05 January 2020
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെ ഭീകര താവളത്തിന് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പര്യാപ്തമായ യുദ്ധവിമാനം ഇന്ത്യയുടെ കൈവശമില്ലാല്ലെന്ന വിമർശനവുമായി മുന്‍ വ്യോമസേന മേധാവി . രാജ്യത...
സ്റ്റാര്‍ ഹോട്ടലുകളിലെ വിദേശികള്‍ക്കായി സ്ത്രീകളെ എത്തിച്ച് കൊടുക്കും.. ബിസിനസ് പൊടിപൊടിച്ചു; സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ അടക്കം പിടിയിളായ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...
05 January 2020
സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്. സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ പിടിയില്‍. ബോളിവുഡ് പ്രൊഡക്ഷന്‍ മാനേജരായ രാജേഷ് കുമാര്‍ ലാലാണ് അറസ്റ്റിലായത്. മുംബൈയിലെ സുബുര്‍ബന്‍ ജുഹു പ്രദേശത്ത്...
ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..
എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...
വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..
ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..
ശബരിമല യുവതീപ്രവേശന വിഷയം..പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണം ഉടനുണ്ടാകുമെന്നും, വേനലവധിക്ക് മുമ്പ് വാദം കേട്ട് തുടങ്ങുമെന്നും സൂചനകൾ..
കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട് | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ


















