Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി

02 JANUARY 2026 09:30 PM ISTമലയാളി വാര്‍ത്ത
തമിഴ്‌നാട്ടില്‍ വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു കൊന്നു. തിരുവള്ളൂര്‍ സെങ്കം സ്വദേശികളായ ശക്തിവേല്‍, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലര്‍ച്ചെയാണ് ക്രൂരകൊലപാതകം നടന്നത്. മ...

മസ്സാജിങ് തിരഞ്ഞെത് ഭർത്താവ്; ഒടുവിൽ പണികിട്ടിയത് ഭാര്യക്ക്; ഭാര്യയുടെ ചിത്രങ്ങൾ പോൺ സൈറ്റിൽ; ഭീഷണിയായ് ഓൺലൈൻ സേവനങ്ങൾ; ഓൺലൈൻ രംഗത്തെ ഞെട്ടിക്കുന്ന ചതിക്കുഴികളുടെ വിവരങ്ങൾ പുറത്ത്

07 January 2020

ഓൺലൈൻ സേവനം ലഭ്യമാക്കിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഒടുവിൽ തട്ടിപ്പ് പിടികിട്ടിയപ്പോൾ കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. ഓൺലൈൻ മസ്സാജിങ് സേവനത്തിനായി തിരഞ്ഞ മുംബൈ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഒരു ...

രാക്ഷസന്മാരെ തൂക്കിലേറ്റും; നി​ര്‍​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ജ​നു​വ​രി 22ന് രാവിലെ ഏഴുമണിക്ക്; വിധി നടപ്പാക്കുന്നത് 7 വര്‍ഷത്തിനു ശേഷം; ഉത്തരവ് പുറപ്പെടുവിച്ചത് ല്‍ഹി പാട്യാല ഹൗസ് കോടതി; ഇത് രാജ്യം കാത്തിരുന്ന വിധി

07 January 2020

ഒടുവിൽ രാജ്യം കാത്തിരുന്ന വിധി. നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും മരണവാറന്‍.റ് ജനുവരി 22ന് രാവിലെ ഏഴുമണിക്ക് വധശിക്ഷ നടപ്പാക്കും. 7 വര്‍ഷത്തിനു ശേഷമാണ് വിധി നടപ്പാക്കുന്നത്. ഡല്‍ഹി പാട്യാല ഹൗസ് കോടത...

ജീവിതം ഇരുട്ടറക്കുള്ളിൽ, മലയാളി യുവതികള്‍ കാബുള്‍ ജയിലില്‍; ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലകപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; ഐഎസ് ഭീകരരുടെ വിധവകള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാരാണ് കാബൂളിലെ ബദാംബാഗ് ജയിലിലുള്ളത്

07 January 2020

ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലകപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍. കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ, മറിയം റഹൈല എന്നിവരാണ് കാബൂളിലെ ജ...

അഞ്ചുപേരെക്കൊന്ന പുള്ളിപ്പുലിയെ പിടികൂടാന്‍ ആനകള്‍ !

07 January 2020

ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ അഞ്ചു പേരെ കൊല്ലുകയും 12 പേരെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത പുലിയെപ്പിടിക്കാന്‍ വനപാലകര്‍ ആനകളെ നിയോഗിച്ചു. പുള്ളിപ്പുലിയെ, കരിമ്പ് പാടങ്ങളിലും...

ആ ക്രൂരതയുടെ മുഖം മൂടി ഹിന്ദു രക്ഷാദളിന്റേത് ; ജെഎന്‍യുവില്‍ ഇരുട്ടിന്റെ മറവിൽ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്ര ഹിന്ദുത്വ സംഘടന ; മറ്റു സർവ്വകലാശാലകൾക്ക് ഭീഷണി

07 January 2020

ജെഎന്‍യുവില്‍ ഇരുട്ടിന്റെ മറവിൽ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്ര ഹിന്ദുത്വ സംഘടന ഹിന്ദു രക്ഷാദള്‍. തങ്ങളുടെ പ്രവര്‍ത്തകരാണ് ക്യാമ്പസിനുള...

ഒന്നുകില്‍ മോദിക്ക് പങ്ക്, അല്ലെങ്കില്‍ അദ്ദേഹം ഒരു കഴിവുകെട്ടവൻ; ജെ.എന്‍.യു കാമ്പസിൽ ഇരുട്ടിന്റെ മറവിൽ നടന്ന ആക്രമണത്തിൽ മോദിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

07 January 2020

ജെ.എന്‍.യു കാമ്പസിൽ ഇരുട്ടിന്റെ മറവിൽ നടന്ന ആക്രമണത്തിൽ മോദിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തന്റെ വസതിക്ക് കിലോമീറ്ററുകള്‍ക്ക് മാത്രം അപ്പുറം വിദ്യാര്‍ത്ഥികള്‍ മ...

ബിജെപിയെ ഞെട്ടിച്ച് സർവേ ഫലം; ഡല്‍ഹിയില്‍ വീണ്ടും ആം ആദ്മി പാര്‍ട്ടി തന്നെ അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ ഫലം

07 January 2020

ഡല്‍ഹിയില്‍ വീണ്ടും ആം ആദ്മി പാര്‍ട്ടി തന്നെ അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ ഫലം. ത്രികോണ പോരാട്ടത്തിന് വേദിയാകുന്ന 70 അംഗ ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്രിവാളിന്റെ നേതൃ...

നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ പഠിച്ചിറങ്ങിയ സര്‍വ്വകലാശാലയോട് ബി ജെ പി പകവീട്ടുന്നു; രമേശ് ചെന്നിത്തല

07 January 2020

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഗൃഹസന്ദര്‍ശന പരിപാടിക്കിടെ രണ്ട് പെണ്‍കുട്ടികള്‍ &#...

അ​മി​ത് ഷാ​യ്ക്കു ഗോ ​ബാ​ക്ക് വി​ളി​ച്ച പെ​ണ്‍​കു​ട്ടി​ക​ള്‍ വീ​ടൊ​ഴി​ഞ്ഞു; തീരുമാനം ബിജെപി പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന്

07 January 2020

പൗരത്വനിയമ ഭേദഗതി വിഷയത്തിൽ ജനങ്ങളുടെ പിന്തുണ നേടാനായി ഗൃഹസന്ദര്‍ശനം നടത്തിയ ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്ക് നേരെ പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ ഒടുവില്‍ വീടൊഴിഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്...

ജവര്‍ഹര്‍ലാല്‍ നെഹ്‌റു സര്‍കലാശാലയില്‍ ഞായറാഴ്ച ഉണ്ടായ ഗുണ്ടാ- എബിവിപി ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും മറ്റ് 19 പേര്‍ക്കുമെതിരെ പോലീസ് കേസ്... ജെഎന്‍യു അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്

07 January 2020

ജവര്‍ഹര്‍ലാല്‍ നെഹ്‌റു സര്‍കലാശാലയില്‍ ഞായറാഴ്ച ഉണ്ടായ ഗുണ്ടാ- എബിവിപി ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസ്. ഐഷി ഘോഷിനും മറ്റ് 19 പേര്‍ക്കുമെതിരെയാണ് പോല...

കനത്ത പ്രതിഷേധം വകവെയ്ക്കാതെ യോഗി സര്‍ക്കാര്‍ രാജ്യത്ത് ആദ്യമായി പൗരത്വ നിയമ ഭേദഗതി നടപ്പാക്കി; പൗരത്വമില്ലാതെ കഴിയുന്നവരെ കണ്ടെത്താന്‍ 75 ജില്ലാ മജിസ്‌ട്രേറ്റുമാരോടും നിര്‍ദേശിച്ചതായി അഡീഷണല്‍ ചീഫ് സെക്രട്ടറി

06 January 2020

രാജ്യത്ത് ആദ്യമായി പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് യോഗിയുടെ യു.പിയിലാണ്. കനത്ത പ്രതിഷേധം വകവെയ്ക്കാതെയാണ് നടപടി. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് കുടിയേറി പൗരത്വമില്ലാ...

കോളേജിലെ ട്രസ്‌കോട് മാറിയോ.... പെണ്‍കുട്ടികളെ പോലെ വേഷവിധാനങ്ങള്‍ ധരിച്ച് ആണ്‍കുട്ടികള്‍; സ്ത്രീ പുരുഷ സമത്വത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴി തുറന്നിരിക്കുന്നത്

06 January 2020

നടിമാര്‍, രാഷ്ട്രീയത്തിലുള്ള വനിതകള്‍, കായിക താരങ്ങളായ വനിതകള്‍ , വീട്ടമ്മമാര്‍ എന്നിങ്ങനെ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ഉള്ളവര്‍ ലിംഗ സമത്വത്തിന് വേണ്ടി നിരന്തരം വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക...

'മുംബൈ ഭീകരാക്രമണത്തിന്' സമാനം; ജെഎന്‍യു കാമ്പസിൽ രാത്രിയുടെ മറവിൽ നടന്ന മുഖംമൂടി ആക്രമണത്തെ മുംബൈ ഭീകരാക്രമണത്തോട് ഉപമിച്ച്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

06 January 2020

ജെഎന്‍യു കാമ്പസിൽ രാത്രിയുടെ മറവിൽ നടന്ന മുഖംമൂടി ആക്രമണത്തെ മുംബൈ ഭീകരാക്രമണത്തോട് ഉപമിച്ച്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ജെഎന്‍യു ക്യാമ്ബസില്‍ അക്രമികള്‍ അഴിഞ്ഞാടിയത് മുംബൈ ഭീകരാക്രമണത്തെ...

ദില്ലിയില്‍ അടുത്ത മാസം എട്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രണ്ടാമൂഴത്തിന് ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് ഏതാണ്ട് പരാജയം സമ്മതിച്ച അവസ്ഥയിലാണ്

06 January 2020

ദില്ലിയില്‍ അടുത്ത മാസം എട്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രണ്ടാമൂഴത്തിന് ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് ഏതാണ്ട് പരാജയം സമ്മതി...

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

06 January 2020

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് 3.30 ഓടെ പ്രഖ്യാപിക്കും. 70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്. 2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70-ല്‍ 67 സീറ്റുകളും തൂത്തുവാരിയാണ് അരവിന...

Malayali Vartha Recommends