Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇന്ത്യൻ നാവികസേന അണ്ടർവാട്ടർ റോബോട്ടിക്സ് വാങ്ങും ; ഒഡീഷ ആസ്ഥാനമായുള്ള കൊറാഷ്യ ടെക്നോളജീസുമായി 66 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു

19 SEPTEMBER 2025 08:02 AM ISTമലയാളി വാര്‍ത്ത
ഒഡീഷ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ കൊറാഷ്യ ടെക്നോളജീസ് ഇന്ത്യൻ നാവികസേനയുമായി 66 കോടി രൂപയുടെ (ഏകദേശം 7.5 ദശലക്ഷം യുഎസ് ഡോളർ) കരാറിൽ ഒപ്പുവച്ചു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അണ്ടർവാട്ടർ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾസ് (യുഡബ്ല്യുആർഒവി) വിതരണം ചെയ്യുകയും പരിപാലിക്കുകയും ചെയ്യുമെന്ന് കമ്പനി പത്രക...

അയോദ്ധ്യ കേസില്‍ അനുകൂല വിധി വന്നതോടെ എത്രയും പെട്ടെന്ന് രാമക്ഷേത്ര നിര്‍മ്മാണത്തിനുളള ഒരുക്കങ്ങള്‍ തകൃതിയായി തുടങ്ങി . ക്ഷേത്രം പണിയുന്ന കല്ലുകളില്‍ കൊത്തുപണി നടത്തുന്നതിന് അടുത്ത രണ്ടാഴ്ചക്കുള്ളില്‍ 250-ഓളം വിദഗ്ധ ശില്പികള്‍ എത്തും... ക്ഷേത്രത്തിന്റെ പണി അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്

10 November 2019

അയോദ്ധ്യ കേസില്‍ അനുകൂല വിധി വന്നതോടെ എത്രയും പെട്ടെന്ന് രാമക്ഷേത്ര നിര്‍മ്മാണത്തിനുളള ഒരുക്കങ്ങള്‍ തകൃതിയായി തുടങ്ങിക്കഴിഞ്ഞു . ക്ഷേത്രം പണിയുന്ന കല്ലുകളില്‍ കൊത്തുപണി നടത്തുന്നതിന് അടുത്ത രണ്ടാഴ്ചക്...

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പത്ത് ദിവസത്തിനുള്ളില്‍ ഭീകരാക്രമണം നടത്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പദ്ധതി ഇടുന്നതായി കേന്ദ്ര സര്‍ക്കാരിന് വിവിധ സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്; ഒരേ സമയം മുന്നറിയിപ്പ് നല്‍കിയത് മിലിട്ടറി ഇന്റലിജന്‍സ്, റോ, ഇന്റലിജന്‍സ് ബ്യൂറോ എന്നീ സുരക്ഷ ഏജന്‍സികൾ; ഭീകരാക്രമണത്തിന് കൂടുതല്‍ സാധ്യത ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിൽ

10 November 2019

പത്ത് ദിവസത്തിനുള്ളില്‍ ഭീകരാക്രമണം നടത്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ശ്രമിക്കുന്നതായി കേന്ദ്ര സര്‍ക്കാരിന് വിവിധ സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് ...

മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍... കഴിഞ്ഞ നിയമസഭയുടെ കാലാവധി തീര്‍ന്നതിനാലും പുതിയ ബി.ജെ.പി ശിവസേനാ സര്‍ക്കാര്‍ രൂപീകരിക്കാനാകാത്ത സാഹചര്യത്തിലും ദേവേന്ദ്ര ഫഡ്‌നാവിസ് വച്ചിരുന്നു; സര്‍ക്കാര്‍ ഉണ്ടാക്കാനിരുന്ന ശിവസേനക്ക് കനത്ത തിരിച്ചടി

09 November 2019

സംസ്ഥാനത്ത് ഭരണപ്രതിസന്ധി രൂക്ഷമായിരിക്കെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച് ഗവര്‍ണര്‍. കഴിഞ്ഞ നിയമസഭയുടെ കാലാവധി തീര്‍ന്നതിനാലും പുതിയ ബി.ജെ.പി ശിവസേനാ സര്‍ക്കാര്‍ രൂപീകരിക്കാനാകാത്ത സാഹ...

അയോധ്യ വിധി രാജ്യം അംഗീകരിച്ചുവെന്ന് മോഡി

09 November 2019

ദശാബ്ദങ്ങള്‍ പഴക്കമുള്ള തര്‍ക്കം അവസാനിച്ച് അയോധ്യ കേസിലെ സുപ്രീംകോടതി വിധി രാജ്യം അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ജുഡീഷ്യറിയുടെ സുതാര്യത ഊട്ടിയുറപ്പിക്കുന്ന വിധിയാണിത്. നീതിന്യായ വ്യവസ്...

2010ലെ വിധിയില്‍ നിര്‍ണായക പിഴവുകള്‍; തര്‍ക്കഭൂമി മൂന്നായി വിഭജിച്ച ഹൈക്കോടതിയുടെ തീരുമാനം തെറ്റ്; സുപ്രീം കോടതിയുടെ നിരീക്ഷണം ഇങ്ങനെ

09 November 2019

അയോധ്യ തര്‍ക്ക ഭൂമി വിഷയത്തില്‍ സുപ്രീം കോടതി നിര്‍ണായക വിധി പറഞ്ഞിരിക്കുകയാണ്. എന്നാല്‍ കോടതിയുടെ ഏറ്റവും വലിയ നിരീക്ഷണം 2010ല്‍ അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കളഞ്ഞതാണ്. തര്‍ക്കഭൂമി മൂ...

രാഹുലിന്റെയും കുടുംബത്തിന്റെയും യാത്ര കയ്യോടെ പൊക്കി ; 2015- 2019 എന്നീ വർഷങ്ങളിൽ ഡൽഹിയിൽ മാത്രം ബുള്ളറ്റ് പ്രൂഫ് വാഹനം ഒഴിവാക്കി രാഹുൽ യാത്ര ചെയ്തു; കിട്ടിയത് മുട്ടൻ പണി

09 November 2019

ഗാന്ധി കുടുംബാംഗങ്ങൾക്ക് അനുവദിച്ചു വന്ന എസ്.പി.ജി സുരക്ഷ പിൻവലിക്കുന്നതായി കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചത്.1991ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധത്തിനു ശേഷം എസ്.പി.ജി സുരക്ഷ ന...

ഫേസ്ബുക്കിൽ വർഗ്ഗീയ പോസ്റ്റ്ഇട്ടു ; കൊച്ചിയിൽ രണ്ട് പേർക്കെതിരെ കേസ്

09 November 2019

അയോധ്യ വിധിയെ പറ്റി മതസ്പർധയുണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ്. കൊച്ചി സെൻട്രൽപൊലീസ് കേസെടുത്തു.. വർഗ്ഗീയമായി പോസ്റ്റിട്ട രണ്ട് പേർക്കെതിരെയാണ് പൊലീസ് ഇപ്പോൾ കേസെെടുത്തിരിക്കുന്നത്. കേരള പൊല...

വിധിയെ അംഗീകരിച്ച്‌ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ മതവിഭാഗങ്ങളോടും സമുദായങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു; ചരിത്ര പ്രധാനമായ അയോദ്ധ്യ വിധിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ

09 November 2019

ചരിത്ര പ്രധാനമായ അയോദ്ധ്യ വിധിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. അയോധ്യ തര്‍ക്ക ഭൂമിയില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അമിത് ഷാ പറഞ്ഞു . വിധിയെ അംഗീകരിച്ച്‌ ...

അഞ്ച് ഏക്കര്‍ ഞങ്ങള്‍ക്ക് ദാനമായി വേണ്ട:അയോധ്യ സുപ്രീം കോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച്‌ ഒവൈസി

09 November 2019

അയോധ്യ സുപ്രീം കോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച്‌ എഐഎംഐഎം നേതാവും ഹൈദ്രബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. വസ്തുതകള്‍ക്ക് മേല്‍ വിശ്വാസം നേടിയ വിജയമാണ് അയോധ്യാവിധിയെന്ന് അദ്ദേഹം പറഞ്ഞു. 'സുപ്രീം...

ധ്യാനനിരതനായി പ്രധാന മന്ത്രി ഗുരുദ്വാരയിൽ; വൈറലായി ചിത്രങ്ങൾ

09 November 2019

രാജ്യം വളരെ നാളായി കാത്തിരുന്ന വിധി വരുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാ‌സ്‌പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയിലായിരുന്നു. അദ്ദേഹം ധ്യാനനിരതനായി ഇരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നു. സിഖ് മതാചാര...

ഇങ്ങനെയാവണം പ്രധാനമന്ത്രി... രാജ്യം കാത്തിരുന്ന അയോധ്യ വിധിയെപ്പറ്റി മനസ് തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിധി

09 November 2019

അയോധ്യ കേസിലെ സൂപ്രീം കോടതി വിധി വന്നതിന് പിന്നാലെ നേതാക്കന്‍മാര്‍ കരുതലോടെ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. കേസിലെ സുപ്രീംകോടതി വിധി നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്ക...

കൂടെ ജോലി ചെയ്യുന്ന സ്ത്രീയുമായി ഭർത്താവിന് അടുപ്പം; സഹിക്കെട്ട ഭാര്യ ഒടുവിൽ ആ കടുംകൈ പ്രയോഗം നടത്തി; സംഭവം ഇങ്ങനെ

09 November 2019

രാജസ്ഥാനിലെ ഭരത്പൂറില്‍ യുവതിയെയും മകനെയും ഡോക്ടര്‍ കൊന്നു. ഭര്‍ത്താവുമായി യുവതിക്ക് ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടതോടെയായിരുന്നു ഡോക്ടര്‍ രണ്ടുപേരെയും കൊന്നത്. വീടിന് സ്പിരിറ്റ് ഒഴിച്ച്‌ തീ കൊളുത്തിയെ...

അയോധ്യാ കേസിൽ കോടതി വിധി ഒറ്റക്കെട്ടായി അംഗീകരിച്ച് രാജ്യം...തര്‍ക്കഭൂമിയിൽ ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയാൻ അവകാശം നൽകുകയും അതോടൊപ്പം മുസ്ലിങ്ങൾക്ക് പള്ളി പണിയാൻ സ്ഥലം അനുവദിക്കുകയും ചെയ്ത മാതൃകാപരമായ വിധി

09 November 2019

അയോധ്യാ കേസിൽ സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപനം നടത്തുമ്പോൾ വിധിയെ ഒറ്റക്കെട്ടായി അംഗീകരിച്ച് രാജ്യം. കോടതി വിധി അംഗീകരിക്കുന്നുവെന്നാണ് എല്ലാ കക്ഷികളുടേയും പ്രതികരണം. വിധി നടപ്പാക്കാൻ അടിയന്തര നടപട...

നമ്മള്‍ ഒന്ന്; രാജ്യം ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന കാത്തിരിക്കുന്ന അയോധ്യ വിധിയിൽ വൈറലായി ഹിന്ദുമുസ്ലീം ഭായ് ഭായ് ഹാഷ്ടാഗ്

09 November 2019

രാജ്യം ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന കാത്തിരിക്കുന്ന അയോധ്യ വിധി എത്തിയിരിക്കുകയാണ്. ഇപ്പോള്‍ ട്വിറ്ററിലും നിറയുകയാണ് അയോധ്യ. 'നമ്മള്‍ ഒന്ന്' എന്ന് പറഞ്ഞുകൊണ്ടാണ് ട്വിറ്ററില്‍ മതസൗഹാര്‍ദം ...

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വിവാദമായ അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധി പ്രഖ്യാപിച്ചു. തര്‍ക്കസ്ഥലം മുസ്ലിംങ്ങള്‍ക്കില്ല, പകരം ഭൂമി നല്‍കും..തര്‍ക്ക ഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം പണിയാമെന്നും കോടതി വിധി

09 November 2019

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വിവാദമായ അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധി പ്രഖ്യാപിച്ചു. തര്‍ക്കസ്ഥലം മുസ്ലിംങ്ങള്‍ക്കില്ല, പകരം ഭൂമി നല്‍കും. അഞ്ചേക്കര്‍ ഭൂമിയാണ് നല്‍കുക. തര്‍ക്ക ഭൂമിയില്‍ ഹിന്ദുക...

Malayali Vartha Recommends